Repeated Words in Quran

< >
Total Found : 3
وَإِلَىٰ ثَمُودَ
X
സമൂദിലേക്ക്
أَخَاهُمْ
X
അവരുടെ സഹോദരന്‍
صَالِحًاۗ
X
സ്വാലിഹിനെ
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
اعْبُدُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക
مَا
X
ഇല്ല
لَكُم
X
നിങ്ങള്‍ക്ക്
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
قَدْ جَاءَتْكُم
X
നിശ്ചയം നിങ്ങള്‍ക്ക് വന്നെത്തിയിട്ടുണ്ട്
بَيِّنَةٌ
X
വ്യക്തമായ തെളിവ്
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
هَٰذِهِ
X
ഇത്
نَاقَةُ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകമാണ്
لَكُمْ
X
നിങ്ങള്‍ക്ക്
آيَةًۖ
X
ഒരു ദൃഷ്ടാന്തമായിട്ട്
فَذَرُوهَا
X
അതിനാല്‍ അതിനെ നിങ്ങള്‍ വിട്ടേക്കുക
تَأْكُلْ
X
അത് തിന്നട്ടെ
فِي أَرْضِ اللَّهِۖ
X
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
X
നിങ്ങളതിനെ തൊടരുത്
بِسُوءٍ
X
ഉപദ്രവം കൊണ്ട്
فَيَأْخُذَكُمْ
X
എങ്കില്‍ നിങ്ങളെ പിടികൂടും
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿7:73﴾ وَيَا قَوْمِ
X
എന്റെ ജനമേ
هَٰذِهِ
X
ഇതാ
نَاقَةُ اللَّهِ
X
അല്ലാഹുവിന്റെ ഒട്ടകം
لَكُمْ
X
നിങ്ങള്‍ക്ക്
آيَةً
X
ദൃഷ്ടാന്തമായി
فَذَرُوهَا
X
നിങ്ങളതിനെ വിട്ടേക്കുക
تَأْكُلْ
X
അത് തിന്നുകൊള്ളട്ടെ
فِي أَرْضِ اللَّهِ
X
അല്ലാഹുവിന്റെ ഭൂമിയില്‍
وَلَا تَمَسُّوهَا
X
നിങ്ങള്‍ അതിനെ സ്പര്‍ശിക്കരുത്
بِسُوءٍ
X
ദ്രോഹത്തോടെ
فَيَأْخُذَكُمْ
X
അപ്പോള്‍ നിങ്ങളെ പിടികൂടും
عَذَابٌ
X
ശിക്ഷ
قَرِيبٌ
X
അടുത്ത
﴿11:64﴾ وَلَا تَمَسُّوهَا
X
നിങ്ങള്‍ അതിനെ തൊട്ടുപോകരുത്
بِسُوءٍ
X
ഒരു ഉപദ്രവം കൊണ്ടും
فَيَأْخُذَكُمْ
X
അങ്ങനെ ചെയ്താല്‍ നിങ്ങളെ പിടികൂടും
عَذَابُ
X
ശിക്ഷ
يَوْمٍ
X
ഒരു നാളിലെ
عَظِيمٍ
X
ഭയങ്കരമായ
﴿26:156﴾