Repeated Words in Quran

< >
Total Found : 2
فَمَا لَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്ക് എന്ത് (ന്യായം)
فِي الْمُنَافِقِينَ
X
കപടവിശ്വാസികളുടെ (കാര്യത്തില്‍)
فِئَتَيْنِ
X
രണ്ടുകക്ഷികള്‍ (ആവാന്‍)
وَاللَّهُ
X
അല്ലാഹു
أَرْكَسَهُم
X
കീഴ്മേല്‍ മറിച്ചിരിക്കുന്നു
بِمَا كَسَبُواۚ
X
അവര്‍ സമ്പാദിച്ച(തിന്മ) കാരണം
أَتُرِيدُونَ
X
നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ
أَن تَهْدُوا
X
നേര്‍വഴിയിലാക്കാന്‍
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കിയവന്‍
فَلَن تَجِدَ
X
നിനക്ക് ഒരിക്കലും കണ്ടെത്താനാവില്ല
لَهُ
X
അവന്
سَبِيلًا
X
ഒരു വഴിയും
﴿4:88﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا نَكَحْتُمُ
X
നിങ്ങള്‍ വിവാഹം കഴിക്കുകയാണെങ്കില്‍
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെ
ثُمَّ طَلَّقْتُمُوهُنَّ
X
പിന്നീടവരെ വിവാഹമോചനം നടത്തുകയും ചെയ്തു
مِن قَبْلِ أَن تَمَسُّوهُنَّ
X
അവരെ സ്പര്‍ശിക്കും മുമ്പ്
فَمَا لَكُمْ عَلَيْهِنَّ
X
അവര്‍ക്ക് നിങ്ങളോട് ബാധ്യതയില്ല
مِنْ عِدَّةٍ
X
ഇദ്ദ ആചരിക്കേണ്ടതായ
تَعْتَدُّونَهَاۖ
X
നിങ്ങള്‍ എണ്ണികണക്കാക്കുന്ന
فَمَتِّعُوهُنَّ
X
എന്നാല്‍ നിങ്ങളവര്‍ക്ക് ജീവിതവിഭവം നല്‍കണം
وَسَرِّحُوهُنَّ
X
പിരിച്ചയക്കുകയും വേണം
سَرَاحًا جَمِيلًا
X
നല്ല നിലയില്‍
﴿33:49﴾