Repeated Words in Quran

< >
Total Found : 5
قُلْ
X
നീ പറയുക
فَلِلَّهِ
X
അല്ലാഹുവിന്റെ പക്കലാകുന്നു
الْحُجَّةُ
X
തെളിവ്
الْبَالِغَةُۖ
X
യാഥാര്‍ത്ഥ്യത്തിലെത്തുന്ന
فَلَوْ
X
എങ്കില്‍
شَاءَ
X
അവന്‍ ഇച്ഛിച്ചു
لَهَدَاكُمْ
X
നിങ്ങളെ അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു
أَجْمَعِينَ
X
എല്ലാവരെയും
﴿6:149﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ مَن
X
ആര്
كَانَ
X
ആയി
يُرِيدُ
X
അവന്‍ ആഗ്രഹിക്കുന്നു
الْعِزَّةَ
X
പ്രതാപം
فَلِلَّهِ
X
അല്ലാഹുവിന്റെ അധീനതയിലാണ്
الْعِزَّةُ
X
പ്രതാപം
جَمِيعًاۚ
X
മുഴുവനും
إِلَيْهِ
X
അവങ്കലേക്ക്
يَصْعَدُ
X
കയറിപ്പോകുന്നു
الْكَلِمُ
X
വാക്കുകള്‍
الطَّيِّبُ
X
ഉത്തമമായ, ഉന്നതമായ
وَالْعَمَلُ
X
പ്രവൃത്തികളും
الصَّالِحُ
X
നല്ല
يَرْفَعُهُۚ
X
അതിനെ അവന്‍ ഉയര്‍ത്തുന്നു
وَالَّذِينَ يَمْكُرُونَ
X
എന്നാല്‍ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നവര്‍
السَّيِّئَاتِ
X
ദുഷിച്ച
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۖ
X
കഠിനമായ
وَمَكْرُ
X
കുതന്ത്രം
أُولَٰئِكَ
X
അവരുടെ
هُوَ
X
അത്
يَبُورُ
X
തകരും
﴿35:10﴾ فَلِلَّهِ الْحَمْدُ
X
അതിനാല്‍ അല്ലാഹുവിന് സ്തുതി
رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ പരിപാലകനാണവന്‍
وَرَبِّ الْأَرْضِ
X
ഭൂമിയുടെ പരിപാലകനും
رَبِّ الْعَالَمِينَ
X
സര്‍വലോകരുടെയും സംരക്ഷകനും
﴿45:36﴾ فَلِلَّهِ
X
എന്നാല്‍ അല്ലാഹുവിന്റേതാകുന്നു
الْآخِرَةُ
X
പരലോകം
وَالْأُولَىٰ
X
ഈ ലോകവും
﴿53:25﴾ مَّا أَفَاءَ اللَّهُ
X
അല്ലാഹു അധീനപ്പെടുത്തിക്കൊടുത്തത്
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്ന്
مِنْ أَهْلِ الْقُرَىٰ
X
നാട്ടുകാരില്‍നിന്ന്
فَلِلَّهِ
X
അല്ലാഹുവിന്നുള്ളതാകുന്നു
وَلِلرَّسُولِ
X
അവന്റെ ദൂതന്നും
وَلِذِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
വഴിപോക്കര്‍ക്കും
كَيْ لَا يَكُونَ
X
അതാവാതിരിക്കാന്‍ വേണ്ടി
دُولَةً
X
കൈമാറ്റം ചെയ്യപ്പെടുന്നത്
بَيْنَ الْأَغْنِيَاءِ
X
ധനികര്‍ക്കിടയില്‍
مِنكُمْۚ
X
നിങ്ങളില്‍നിന്നുള്ള
وَمَا آتَاكُمُ
X
നിങ്ങള്‍ക്കു നല്‍കിയത്
الرَّسُولُ
X
ദൈവദൂതന്‍
فَخُذُوهُ
X
അത് നിങ്ങള്‍ സ്വീകരിക്കുക
وَمَا
X
യാതൊരു കാര്യം
نَهَاكُمْ
X
അദ്ദേഹം നിങ്ങളെ വിലക്കി
عَنْهُ
X
അതില്‍നിന്ന്
فَانتَهُواۚ
X
നിങ്ങള്‍ വിട്ടകലുകയും ചെയ്യുക
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿59:7﴾