Repeated Words in Quran

< >
Total Found : 2
اسْتَغْفِرْ
X
നീ മാപ്പപേക്ഷിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
أَوْ لَا تَسْتَغْفِرْ
X
അല്ലെങ്കില്‍ മാപ്പപേക്ഷിക്കാതിരിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
إِن تَسْتَغْفِرْ
X
നീ മാപ്പപേക്ഷിച്ചാല്‍
لَهُمْ
X
അവര്‍ക്കു വേണ്ടി
سَبْعِينَ مَرَّةً
X
എഴുപത് പ്രാവശ്യം
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തു കൊടുക്കുകയേയില്ല
لَهُمْۚ
X
അവര്‍ക്ക്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയത് കൊണ്ട്
كَفَرُوا
X
അവര്‍ നിഷേധിച്ചു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِۗ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿9:80﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം, നിഷേധിച്ചവര്‍
وَصَدُّوا
X
അവര്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു(ചെയ്തവര്‍)
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
ثُمَّ مَاتُوا
X
പിന്നെ അവര്‍ മരിച്ചു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
സത്യനിഷേധികള്‍
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു മാപ്പേകുകയില്ല
لَهُمْ
X
അവര്‍ക്ക്
﴿47:34﴾