Repeated Words in Quran

< >
Total Found : 12
وَإِذِ اسْتَسْقَىٰ
X
കുടിനീരിന്നപേക്ഷിച്ച സന്ദര്‍ഭം
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതക്ക് വേണ്ടി
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِب
X
നീ അടിക്കുക
بِّعَصَاكَ
X
നിന്റെ വടികൊണ്ട്
الْحَجَرَۖ
X
കല്ലിനെ
فَانفَجَرَتْ
X
അപ്പോള്‍ പൊട്ടിയൊഴുകി
مِنْهُ
X
അതില്‍നിന്ന്
اثْنَتَا عَشْرَةَ
X
പന്ത്രണ്ട്
عَيْنًاۖ
X
ഉറവ
قَدْ عَلِمَ
X
അറിഞ്ഞു
كُلُّ أُنَاسٍ
X
എല്ലാവിഭാഗം ജനങ്ങളും
مَّشْرَبَهُمْۖ
X
തങ്ങളുടെ കുടിനീരിന്റെ ഇടം
كُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
مِن رِّزْقِ
X
വിഭവത്തില്‍നിന്ന്
اللَّهِ
X
അല്ലാഹുവിന്റെ
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿2:60﴾ وَلَقَدْ عَلِمْتُمُ
X
നിശ്ചയം നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്
الَّذِينَ اعْتَدَوْا
X
അതിക്രമം കാണിച്ചവരെ
مِنكُمْ
X
നിങ്ങളില്‍നിന്ന്
فِي السَّبْتِ
X
സാബത്ത്നാളില്‍
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
لَهُمْ
X
അവരോട്
كُونُوا
X
നിങ്ങള്‍ ആയിത്തീരുക
قِرَدَةً
X
കുരങ്ങുകള്‍
خَاسِئِينَ
X
നിന്ദ്യരായ
﴿2:65﴾ فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِبُوهُ
X
നിങ്ങള്‍ അതിനെ(ജഡത്തെ)അടിക്കുക
بِبَعْضِهَاۚ
X
അതിന്റെ ഒരുഭാഗം കൊണ്ട്
كَذَٰلِكَ
X
അപ്രകാരം
يُحْيِي اللَّهُ
X
അല്ലാഹു ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
മരിച്ചവരെ
وَيُرِيكُمْ
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു
آيَاتِهِ
X
തന്റെ തെളിവുകളെ
لَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നു
﴿2:73﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ فَمَنْ حَاجَّكَ
X
ഇനി ആരെങ്കിലും നിന്നോട് തര്‍ക്കിച്ചാല്‍
فِيهِ
X
അതില്‍
مِن بَعْدِ
X
ശേഷം
مَا جَاءَكَ
X
നിനക്ക് വന്നെത്തിയതിന്
مِنَ الْعِلْمِ
X
(യഥാര്‍ഥ) ജ്ഞാനം
فَقُلْ
X
പറയുക
تَعَالَوْا
X
നിങ്ങള്‍ വരിക
نَدْعُ
X
നമുക്ക് വിളിക്കാം
أَبْنَاءَنَا
X
ഞങ്ങളുടെ മക്കളെ
وَأَبْنَاءَكُمْ
X
നിങ്ങളുടെ മക്കളെയും
وَنِسَاءَنَا
X
ഞങ്ങളുടെ സ്ത്രീകളെയും
وَنِسَاءَكُمْ
X
നിങ്ങളുടെ സ്ത്രീകളെയും
وَأَنفُسَنَا
X
ഞങ്ങള്‍ ഞങ്ങളെത്തന്നെയും
وَأَنفُسَكُمْ
X
നിങ്ങള്‍ നിങ്ങളെത്തന്നെയും
ثُمَّ
X
പിന്നെ
نَبْتَهِلْ
X
നമുക്ക് അകമഴിഞ്ഞ് പ്രാര്‍ഥിക്കാം
فَنَجْعَل
X
അങ്ങനെ നമുക്ക് ആക്കാം
لَّعْنَتَ
X
ശാപം
اللَّهِ
X
അല്ലാഹുവിന്റെ
عَلَى الْكَاذِبِينَ
X
കള്ളം പറയുന്നവരുടെമേല്‍
﴿3:61﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ فَإِن تَوَلَّوْا
X
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
X
പറയുക
حَسْبِيَ
X
എനിക്കുമതി
اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
X
അവന്‍
رَبُّ الْعَرْشِ
X
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
X
മഹത്തായ
﴿9:129﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
X
തന്റെ നാഥനില്‍ നിന്ന്
فَقُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
الْغَيْبُ
X
അദൃശ്യമായ അറിവ്
لِلَّهِ
X
അല്ലാഹുവിന്ന്
فَانتَظِرُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:20﴾ قُلْ
X
നീ ചോദിക്കുക
مَن يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
X
ആകാശത്ത് നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
X
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
X
കേള്‍വിയെ
وَالْأَبْصَارَ
X
കാഴ്ചകളെയും
وَمَن يُخْرِجُ
X
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
X
പുറത്തെടുക്കുന്നവനും
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
X
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
X
കാര്യം
فَسَيَقُولُونَ
X
അവര്‍ പറയും
اللَّهُۚ
X
അല്ലാഹു
فَقُلْ
X
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
﴿10:31﴾ وَيَسْأَلُونَكَ
X
അവര്‍ താങ്കളോട് ചോദിക്കുന്നു
عَنِ الْجِبَالِ
X
പര്‍വ്വതത്തെക്കുറിച്ച്
فَقُلْ
X
അപ്പോള്‍ നീ പറയണം
يَنسِفُهَا
X
അതിനെ പാറ്റിക്കളയും
رَبِّي
X
എന്റെ നാഥന്‍
نَسْفًا
X
ഒരു പാറ്റല്‍
﴿20:105﴾ فَقُلْنَا
X
നാം പറഞ്ഞു
يَا آدَمُ
X
ഓ ആദം
إِنَّ هَٰذَا
X
നിശ്ചയമായും ഇവന്‍
عَدُوٌّ
X
ശത്രുവാണ്
لَّكَ
X
നിന്റെ
وَلِزَوْجِكَ
X
നിന്റെ ഇണയുടെയും
فَلَا يُخْرِجَنَّكُمَا
X
അതിനാല്‍ അവന്‍ നിങ്ങളിരുവരെയും പുറത്താക്കാതിരിക്കട്ടെ
مِنَ الْجَنَّةِ
X
സ്വര്‍ഗ്ഗത്തില്‍ നിന്ന്
فَتَشْقَىٰ
X
അപ്പോള്‍ നീ നിര്‍ഭാഗ്യവാനായിത്തീരും
﴿20:117﴾ فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിയുന്നുവെങ്കില്‍
فَقُلْ
X
താങ്കള്‍ പറയുക
آذَنتُكُمْ
X
ഞാന്‍ നിങ്ങളെ അറിയിച്ചുകഴിഞ്ഞു
عَلَىٰ سَوَاءٍۖ
X
തുല്യമായവിധം
وَإِنْ أَدْرِي
X
ഞാനറിയുന്നില്ല
أَقَرِيبٌ
X
അടുത്താണോ
أَم بَعِيدٌ
X
അതോ ദൂരേയോ
مَّا تُوعَدُونَ
X
നിങ്ങള്‍ താക്കീത് ചെയ്യപ്പെടുന്നത്
﴿21:109﴾ فَقُلْنَا
X
എന്നിട്ട് നാം പറഞ്ഞു
اذْهَبَا
X
നിങ്ങള്‍ രണ്ടുപേരും പോകൂ
إِلَى الْقَوْمِ
X
ജനത്തിലേക്ക്
الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞ
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَدَمَّرْنَاهُمْ
X
അങ്ങനെ നാമവരെ തകര്‍ത്തു
تَدْمِيرًا
X
ഒരു തകര്‍ക്കല്‍
﴿25:36﴾ فَإِنْ عَصَوْكَ
X
അഥവാ അവര്‍ നിന്നെ ധിക്കരിച്ചാല്‍
فَقُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നവയില്‍ നിന്ന്
﴿26:216﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ وَنَزَعْنَا
X
നാം രംഗത്ത് വരുത്തും
مِن كُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തില്‍നിന്നും
شَهِيدًا
X
ഓരോ സാക്ഷിയെ
فَقُلْنَا
X
എന്നിട്ട് നാം അവരോട് പറയും
هَاتُوا
X
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
فَعَلِمُوا
X
അപ്പോള്‍ അവരറിയും
أَنَّ الْحَقَّ
X
തീര്‍ച്ചയായും സത്യം
لِلَّهِ
X
അല്ലാഹുവിന്റെതാണെന്ന്
وَضَلَّ
X
തെന്നിമാറും, വിട്ടുമാറും
عَنْهُم
X
അവരില്‍നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം
﴿28:75﴾ فَإِنْ أَعْرَضُوا
X
ഇനിയും അവര്‍ തിരിഞ്ഞു കളയുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَنذَرْتُكُمْ
X
ഞാന്‍ നിങ്ങളെ താക്കീതു ചെയ്യുന്നു
صَاعِقَةً
X
ശിക്ഷയെ
مِّثْلَ صَاعِقَةِ
X
ശിക്ഷ പോലെയുള്ള
عَادٍ
X
ആദ് സമൂഹത്തിന്റെ
وَثَمُودَ
X
സമൂദ് ഗോത്രത്തിന്റെയും
﴿41:13﴾ فَقُلْتُ
X
അങ്ങനെ ഞാന്‍ പറഞ്ഞു
اسْتَغْفِرُوا
X
നിങ്ങള്‍ മാപ്പിനപേക്ഷിക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
അവനായിരിക്കുന്നു
غَفَّارًا
X
വളരെയേറെ പൊറുക്കുന്നവന്‍
﴿71:10﴾ فَقُلْ
X
എന്നിട്ട് നീ പറയുക
هَل لَّكَ
X
നിനക്ക് ഒരുക്കമുണ്ടോ?
إِلَىٰ أَن تَزَكَّىٰ
X
നീ വിശുദ്ധി വരിക്കാന്‍
﴿79:18﴾