Repeated Words in Quran

< >
Total Found : 2
فَإِنْ آمَنُوا
X
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
X
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
فَقَدِ اهْتَدَواۖ
X
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
X
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
X
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
X
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
X
അല്ലാഹു
وَهُوَ
X
അവന്‍
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿2:137﴾ لَا إِكْرَاهَ
X
ബലപ്രയോഗമില്ല
فِي الدِّينِۖ
X
മതത്തില്‍
قَد
X
തീര്‍ച്ചയായും
تَّبَيَّنَ
X
വ്യക്തമായിരിക്കുന്നു
الرُّشْدُ
X
സന്മാര്‍ഗം
مِنَ الْغَيِّۚ
X
ദുര്‍മാര്‍ഗത്തില്‍ നിന്ന്
فَمَن يَكْفُرْ
X
ആര്‍ നിഷേധിക്കുന്നുവോ
بِالطَّاغُوتِ
X
വ്യാജദൈവങ്ങളെ, അതിരുവിട്ടവരെ
وَيُؤْمِن
X
വിശ്വസിക്കുകയും ചെയ്യുന്നു
بِاللَّهِ
X
അല്ലാഹുവില്‍
فَقَدِ
X
തീര്‍ച്ചയായും
اسْتَمْسَكَ
X
അവന്‍ മുറുകെ പിടിച്ചിരിക്കുന്നു
بِالْعُرْوَةِ
X
പാശത്തെ
الْوُثْقَىٰ
X
ബലമുള്ള
لَا انفِصَامَ
X
പൊട്ടലില്ല
لَهَاۗ
X
അതിന്
وَاللَّهُ
X
അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:256﴾ فَإِنْ حَاجُّوكَ
X
ഇനിയും അവര്‍ നിന്നോട് തര്‍ക്കിക്കുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
أَسْلَمْتُ
X
ഞാന്‍ സമര്‍പ്പിച്ചിരിക്കുന്നു
وَجْهِيَ
X
എന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَمَنِ اتَّبَعَنِۗ
X
എന്നെ പിന്തുടര്‍ന്നവരും
وَقُل
X
നീ ചോദിക്കുക
لِّلَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരോട്
الْكِتَابَ
X
വേദഗ്രന്ഥം
وَالْأُمِّيِّينَ
X
അക്ഷരജ്ഞാനമില്ലാത്തവരോടും
أَأَسْلَمْتُمْۚ
X
നിങ്ങള്‍(ദൈവത്തിന്) കീഴ്പ്പെട്ടുവോ
فَإِنْ أَسْلَمُوا
X
അവര്‍ കീഴ്പ്പെട്ടാല്‍
فَقَدِ اهْتَدَواۖ
X
ഉറപ്പായും അവര്‍ നേര്‍വഴിയിലായി
وَّإِن تَوَلَّوْا
X
അവര്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّمَا عَلَيْكَ
X
തീര്‍ച്ചയായും താങ്കളുടെ മേലുള്ള(ബാധ്യത)
الْبَلَاغُۗ
X
സന്‍മാര്‍ഗം എത്തിക്കല്‍(മാത്രമാകുന്നു)
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാകുന്നു
بِالْعِبَادِ
X
അടിമകളെ
﴿3:20﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَغْفِرُ
X
പൊറുക്കുകയില്ല
أَن يُشْرَكَ
X
പങ്ക് ചേര്‍ക്കപ്പെടുന്നത്
بِهِ
X
അവനോട്
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
مَا دُونَ ذَٰلِكَ
X
അതിന് താഴെയുള്ളത് (അതല്ലാത്തത്)
لِمَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَمَن يُشْرِكْ
X
ആര്‍ പങ്ക്ചേര്‍ക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിനോട്
فَقَدِ
X
തീര്‍ച്ചയായും
افْتَرَىٰ
X
അവന്‍ ചമച്ചിരിക്കുന്നു
إِثْمًا
X
കുറ്റം
عَظِيمًا
X
ഭയങ്കരമായ
﴿4:48﴾ وَمَن يَكْسِبْ
X
ആരെങ്കിലും സമ്പാദിക്കുകയും
خَطِيئَةً
X
വല്ല തെറ്റും
أَوْ إِثْمًا
X
അല്ലെങ്കില്‍ വല്ല കുറ്റവും
ثُمَّ
X
എന്നിട്ട്
يَرْمِ بِهِ
X
അതിനെ എറിയുന്നു, ആരോപിക്കുന്നു
بَرِيئًا
X
ഒരു നിരപരാധിയെ (യുടെമേല്‍)
فَقَدِ احْتَمَلَ
X
എങ്കില്‍ തീര്‍ച്ചയായും അവന്‍ പേറിയിരിക്കുന്നു
بُهْتَانًا
X
കടുത്ത കള്ളാരോപണം
وَإِثْمًا
X
പാപവും
مُّبِينًا
X
വ്യക്തമായ
﴿4:112﴾ وَمَن يُسْلِمْ
X
ആരെങ്കിലും സമര്‍പ്പിക്കുന്നുവെങ്കില്‍
وَجْهَهُ
X
തന്റെ മുഖത്തെ, സ്വന്തത്തെ
إِلَى اللَّهِ
X
അല്ലാഹുവിന്ന്
وَهُوَ
X
അവനായിരിക്കെ, അവനായിക്കൊണ്ട്
مُحْسِنٌ
X
നന്‍മ പ്രവര്‍ത്തിക്കുന്നവന്‍, സല്‍ഗുണവാന്‍
فَقَدِ اسْتَمْسَكَ
X
തീര്‍ച്ചയായും അവന്‍ മുറുകെ പിടിച്ചു
بِالْعُرْوَةِ
X
പിടിവള്ളിയില്‍
الْوُثْقَىٰۗ
X
ഉറപ്പുള്ള
وَإِلَى اللَّهِ
X
അല്ലാഹുവിന്റെ സന്നിധിയിലാണ്
عَاقِبَةُ
X
പര്യവസാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿31:22﴾ وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
വിശ്വാസിനികളെയും
بِغَيْرِ مَا اكْتَسَبُوا
X
അവര്‍ തെറ്റ് ചെയ്യാതിരിക്കെ
فَقَدِ احْتَمَلُوا
X
അവര്‍ ചമച്ചവരത്രെ
بُهْتَانًا
X
കള്ളവാര്‍ത്ത
وَإِثْمًا
X
കുറ്റവും
مُّبِينًا
X
പ്രകടമായ
﴿33:58﴾