Repeated Words in Quran

< >
Total Found : 1
قَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَأَيْتُمْ
X
നിങ്ങള്‍ ആലോചിച്ചുനോക്കിയിട്ടുണ്ടോ
إِن كُنتُ
X
ഞാനാണെങ്കില്‍
عَلَىٰ بَيِّنَةٍ
X
സ്പഷ്ടമായ തെളിവിന്മേല്‍
مِّن رَّبِّي
X
എന്റെ നാഥനില്‍നിന്നുള്ള
وَآتَانِي
X
അവന്‍ എനിക്ക് നല്‍കുകയും ചെയ്തു
رَحْمَةً
X
കാരുണ്യം
مِّنْ عِندِهِ
X
തന്റെപക്കല്‍നിന്നുള്ള
فَعُمِّيَتْ عَلَيْكُمْ
X
എന്നിട്ട് നിങ്ങള്‍ക്ക് അന്ധത നല്‍കപ്പെട്ടു
أَنُلْزِمُكُمُوهَا
X
(എങ്കില്‍) ഞങ്ങള്‍ നിങ്ങളെ അതംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയോ?
وَأَنتُمْ
X
നിങ്ങള്‍ (ആയിരിക്കെ)
لَهَا
X
അതിനെ
كَارِهُونَ
X
ഇഷ്ടപ്പെടാത്തവര്‍
﴿11:28﴾