Repeated Words in Quran

< >
Total Found : 6
قُلْ
X
നീ പറയുക
يَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്(പ്രവര്‍ത്തിക്കാം)
فَسَوْفَ تَعْلَمُونَ
X
വഴിയെ നിങ്ങള്‍ അറിയും
مَن
X
ആര്
تَكُونُ
X
ആയിരിക്കും
لَهُ
X
അയാള്‍ക്ക് (അനുകൂലം)
عَاقِبَةُ
X
ഒടുക്കം
الدَّارِۗ
X
ലോകത്തിന്റെ
إِنَّهُ لَا يُفْلِحُ
X
തീര്‍ച്ചയായും വിജയിക്കുകയില്ല
الظَّالِمُونَ
X
അക്രമികള്‍
﴿6:135﴾ قَالَ فِرْعَوْنُ
X
ഫറവോന്‍ പറഞ്ഞു
آمَنتُم
X
നിങ്ങള്‍ വിശ്വസിക്കുകയോ
بِهِ
X
അവനില്‍
قَبْلَ
X
മുമ്പ്
أَنْ آذَنَ
X
ഞാന്‍ അനുവാദം തരുന്നതിന്
لَكُمْۖ
X
നിങ്ങള്‍ക്ക്
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَمَكْرٌ
X
ഗൂഢതന്ത്രമാണ്
مَّكَرْتُمُوهُ
X
നിങ്ങള്‍ നടത്തിയ
فِي الْمَدِينَةِ
X
നഗരത്തില്‍ വച്ച്
لِتُخْرِجُوا
X
നിങ്ങള്‍ പുറത്താക്കാനായി
مِنْهَا
X
അവിടെ നിന്ന്
أَهْلَهَاۖ
X
അവിടത്തുകാരെ
فَسَوْفَ تَعْلَمُونَ
X
അതിനാല്‍ വഴിയെ നിങ്ങള്‍ അറിഞ്ഞു കൊള്ളും
﴿7:123﴾ فَسَوْفَ تَعْلَمُونَ
X
നിങ്ങള്‍ വൈകാതെ അറിയും
مَن
X
ആരാണെന്ന്
يَأْتِيهِ
X
അവന്ന് വന്നെത്തും
عَذَابٌ
X
ശിക്ഷ
يُخْزِيهِ
X
അവന്ന് അപമാനകരമാകുന്ന
وَيَحِلُّ
X
വന്നുപതിക്കുകയും ചെയ്യും
عَلَيْهِ
X
അവനുമേല്‍
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
സ്ഥിരമായ
﴿11:39﴾ لِيَكْفُرُوا
X
അവര്‍ നന്ദികേടുകാണിക്കാനായി
بِمَا آتَيْنَاهُمْۚ
X
നാം അവര്‍ക്ക് നല്‍കിയതിനു(പകരമായി)
فَتَمَتَّعُواۖ
X
അതിനാല്‍ നിങ്ങള്‍ സുഖിച്ചുകൊള്ളുക
فَسَوْفَ تَعْلَمُونَ
X
എല്ലാം നിങ്ങള്‍ അറിയുക തന്നെ ചെയ്യും
﴿16:55﴾ لِيَكْفُرُوا
X
അങ്ങനെ അവര്‍ നന്ദി കേട് കാണിക്കുന്നു
بِمَا آتَيْنَاهُمْۚ
X
അവര്‍ക്ക് നാം നല്‍കിയതിനോട്
فَتَمَتَّعُوا
X
ശരി നിങ്ങള്‍ സുഖിച്ചോളൂ
فَسَوْفَ تَعْلَمُونَ
X
അടുത്തു തന്നെ നിങ്ങള്‍ അറിയും
﴿30:34﴾ قُلْ
X
നീ പറയുക
يَا قَوْمِ
X
എന്റെ ജനമേ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
عَلَىٰ مَكَانَتِكُمْ
X
നിങ്ങളുടെ നിലപാടനുസരിച്ച്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عَامِلٌۖ
X
പ്രവര്‍ത്തിക്കുന്നവനാണ്
فَسَوْفَ تَعْلَمُونَ
X
എന്നാല്‍, വഴിയെ നിങ്ങള്‍ അറിയും
﴿39:39﴾