Repeated Words in Quran

< >
Total Found : 5
فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُزْجِي
X
തെളിക്കുന്നു
سَحَابًا
X
മേഘത്തെ
ثُمَّ
X
പിന്നെ
يُؤَلِّفُ
X
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
X
അതിനിടയില്‍
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അതിനെയാക്കുന്നു
رُكَامًا
X
കട്ടപിടിച്ചത്
فَتَرَى
X
അപ്പോള്‍ നീ കാണും
الْوَدْقَ
X
മഴത്തുള്ളി
يَخْرُجُ
X
പുറപ്പെടുന്നു
مِنْ خِلَالِهِ
X
അതിനിടയില്‍ നിന്ന്
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു
مِنَ السَّمَاءِ
X
ആകാശത്തില്‍ നിന്ന്
مِن جِبَالٍ فِيهَا
X
അതില്‍ മല പോലുള്ള മേഘത്തില്‍ നിന്ന്
مِن بَرَدٍ
X
ആലിപ്പഴം
فَيُصِيبُ بِهِ
X
അത് ബാധിക്കും
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَصْرِفُهُ
X
അതിനെ തിരിച്ചുവിടുന്നു
عَن مَّن يَشَاءُۖ
X
അവനുദ്ദേശിക്കുന്നവരില്‍ നിന്ന്
يَكَادُ
X
ആവാറാകും
سَنَا
X
പ്രകാശം
بَرْقِهِ
X
അതിന്റെ മിന്നലിന്റെ
يَذْهَبُ
X
പോകും
بِالْأَبْصَارِ
X
കാഴ്ചകളുമായി
﴿24:43﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ سَخَّرَهَا
X
അവന്‍ അതിനെ തിരിച്ചുവിട്ടു
عَلَيْهِمْ
X
അവരുടെ നേരെ
سَبْعَ
X
ഏഴ്
لَيَالٍ
X
രാവുകള്‍
وَثَمَانِيَةَ
X
എട്ട്
أَيَّامٍ
X
പകലുകള്‍
حُسُومًا
X
ഇടതടവില്ലാതെ
فَتَرَى
X
അപ്പോള്‍ നിനക്കു കാണാം
الْقَوْمَ
X
ആ ജനതയെ
فِيهَا
X
അതില്‍
صَرْعَىٰ
X
വീണുകിടക്കുന്നവരായി
كَأَنَّهُمْ
X
അവരാണെന്നപോലെ
أَعْجَازُ
X
തടികള്‍
نَخْلٍ
X
ഈത്തപ്പനകളുടെ
خَاوِيَةٍ
X
കടപുഴകി വീണ
﴿69:7﴾