Repeated Words in Quran

< >
Total Found : 3
وَلَقَدْ أَرْسَلْنَا
X
നാം (ദൂതന്മാരെ) നിയോഗിച്ചിട്ടുണ്ട്
إِلَىٰ أُمَمٍ
X
സമുദായങ്ങളിലേക്ക്
مِّن قَبْلِكَ
X
നിനക്കുമുമ്പുള്ള
فَأَخَذْنَاهُم
X
പിന്നെ അവരെ നാം പിടികൂടി
بِالْبَأْسَاءِ
X
കടുത്ത ദാരിദ്യ്രംകൊണ്ട്
وَالضَّرَّاءِ
X
വിഷമംകൊണ്ടും
لَعَلَّهُمْ
X
അവരാകാന്‍വേണ്ടി
يَتَضَرَّعُونَ
X
അവര്‍ വിനയമുള്ളവരാകും
﴿6:42﴾ ثُمَّ
X
പിന്നീട്
بَدَّلْنَا
X
നാം മാറ്റി (നാം പകരം വെച്ചു)
مَكَانَ
X
സ്ഥാനത്ത്
السَّيِّئَةِ
X
ദുസ്ഥിതിയുടെ
الْحَسَنَةَ
X
സുസ്ഥിതി
حَتَّىٰ عَفَوا
X
അവര്‍ അഭിവൃദ്ധിപ്പെടുവോളം
وَّقَالُوا
X
അങ്ങനെ അവര്‍ പറഞ്ഞു
قَدْ مَسَّ
X
സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട്
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
الضَّرَّاءُ
X
ദുരിതം
وَالسَّرَّاءُ
X
സന്തോഷവും
فَأَخَذْنَاهُم
X
അപ്പോള്‍ അവരെ നാം പിടികൂടി
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿7:95﴾ وَلَوْ
X
എങ്കില്‍
أَنَّ أَهْلَ الْقُرَىٰ
X
തീര്‍ച്ചയായും അന്നാട്ടുകാര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَاتَّقَوْا
X
അവര്‍ ഭക്തരാവുകയും ചെയ്തു
لَفَتَحْنَا
X
നാം തുറന്നു കൊടുക്കുമായിരുന്നു
عَلَيْهِم
X
അവര്‍ക്ക്
بَرَكَاتٍ
X
അനുഗ്രഹങ്ങള്‍
مِّنَ السَّمَاءِ
X
വിണ്ണില്‍ നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
وَلَٰكِن
X
എന്നാല്‍
كَذَّبُوا
X
അവര്‍ നിഷേധിച്ചു തള്ളി
فَأَخَذْنَاهُم
X
അതിനാല്‍ നാം അവരെ പിടികൂടി
بِمَا كَانُوا
X
അവരായിരുന്നതിന്റെ ഫലമായി
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿7:96﴾ فَأَخَذْنَاهُ
X
അതിനാല്‍ അവനെ നാം പിടികൂടി
وَجُنُودَهُ
X
അവന്റെ പടയാളികളെയും
فَنَبَذْنَاهُمْ
X
അങ്ങനെ അവരെ നാം എറിഞ്ഞു
فِي الْيَمِّۖ
X
കടലില്‍
فَانظُرْ
X
അപ്പോള്‍ നോക്കൂ
كَيْفَ
X
എങ്ങനെ
كَانَ
X
ആയി
عَاقِبَةُ
X
അന്ത്യം
الظَّالِمِينَ
X
അക്രമികളുടെ
فَأَخَذْنَاهُ
X
അതിനാല്‍ നാം അവനെ പിടികൂടി
وَجُنُودَهُ
X
അവന്റെ പട്ടാളത്തെയും
فَنَبَذْنَاهُمْ
X
പിന്നെ നാം അവരെ എറിഞ്ഞു
فِي الْيَمِّ
X
കടലില്‍
وَهُوَ
X
അവന്‍
مُلِيمٌ
X
ആക്ഷേപാര്‍ഹന്‍തന്നെ
﴿51:40﴾ كَذَّبُوا
X
അവര്‍ കളവാക്കി
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
كُلِّهَا
X
അവയൊക്കെയും
فَأَخَذْنَاهُمْ
X
അപ്പോള്‍ നാം അവരെ പിടികൂടി
أَخْذَ
X
പിടികൂടല്‍
عَزِيزٍ
X
പ്രതാപിയുടെ
مُّقْتَدِرٍ
X
കഴിവുറ്റ
﴿54:42﴾ فَعَصَىٰ
X
എന്നിട്ട് ധിക്കരിച്ചു
فِرْعَوْنُ
X
ഫറവോന്‍
الرَّسُولَ
X
ആ ദൂതനെ
فَأَخَذْنَاهُ
X
അപ്പോള്‍ നാം അവനെ പിടിച്ചു
أَخْذًا
X
ശക്തമായ പിടുത്തം
وَبِيلًا
X
ശക്തമായ
﴿73:16﴾