Repeated Words in Quran

< >
Total Found : 2
وَقَالُوا
X
അവര്‍ പറഞ്ഞു
قُلُوبُنَا
X
ഞങ്ങളുടെ മനസ്സുകള്‍ (ഹൃദയങ്ങള്‍)
غُلْفٌۚ
X
ആവരണം ചെയ്യപ്പെട്ടതാകുന്നു
بَل
X
അല്ല
لَّعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَقَلِيلًا مَّا
X
അതിനാല്‍ വളരെ കുറച്ചുമാത്രം
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿2:88﴾ فَبِمَا نَقْضِهِم
X
അവരുടെ ലംഘനം കൊണ്ടും (ലംഘിച്ചതിനാലും)
مِّيثَاقَهُمْ
X
അവരുടെ കരാര്‍
وَكُفْرِهِم
X
അവരുടെ നിഷേധം കൊണ്ടും (അവര്‍ നിഷേധിച്ചതിനാലും)
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَقَتْلِهِمُ
X
അവര്‍ കൊല ചെയ്തതിനാലും
الْأَنبِيَاءَ
X
പ്രവാചകന്മാരെ
بِغَيْرِ حَقٍّ
X
അന്യായമായ
وَقَوْلِهِمْ
X
അവരുടെ വാക്ക് കൊണ്ടും (അവര്‍ പറഞ്ഞതിനാലും)
قُلُوبُنَا
X
തങ്ങളുടെ ഹൃദയങ്ങള്‍
غُلْفٌۚ
X
ഉറകളില്‍ മൂടപ്പെട്ടതാണ്
بَلْ
X
പക്ഷേ
طَبَعَ اللَّهُ
X
അല്ലാഹു മുദ്രവെച്ചിരിക്കുന്നു
عَلَيْهَا
X
അതിന്മേല്‍
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿4:155﴾