Repeated Words in Quran

< >
Total Found : 1
وَكَتَبْنَا
X
നാം വിധി രേഖപ്പെടുത്തി
عَلَيْهِمْ
X
അവര്‍ക്ക്
فِيهَا
X
അതില്‍
أَنَّ النَّفْسَ
X
തീര്‍ച്ചയായും ജീവന്‍
بِالنَّفْسِ
X
ജീവനുപകരം
وَالْعَيْنَ
X
കണ്ണ്
بِالْعَيْنِ
X
കണ്ണിന്
وَالْأَنفَ
X
മൂക്ക്
بِالْأَنفِ
X
മൂക്കിന്
وَالْأُذُنَ
X
ചെവി
بِالْأُذُنِ
X
ചെവിക്ക്
وَالسِّنَّ
X
പല്ല്
بِالسِّنِّ
X
പല്ലിന്
وَالْجُرُوحَ
X
പരിക്കുകള്‍ക്ക്
قِصَاصٌۚ
X
തത്തുല്യമായ പ്രതിക്രിയ
فَمَن تَصَدَّقَ
X
എന്നാല്‍ ആരെങ്കിലും മാപ്പ് നല്‍കുന്നു(എങ്കില്‍)
بِهِ
X
അക്കാര്യത്തില്‍
فَهُوَ
X
അത്
كَفَّارَةٌ
X
പ്രായശ്ചിത്തമാണ്
لَّهُۚ
X
അവന്ന്
وَمَن لَّمْ يَحْكُم
X
ആര്‍ വിധിക്കുന്നില്ല(യോ)
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿5:45﴾ وَتَوَلَّىٰ
X
അദ്ദേഹം പുറംതിരിഞ്ഞു
عَنْهُمْ
X
അവരില്‍നിന്ന്
وَقَالَ
X
എന്നിട്ടു പറയുകയുംചെയ്തു
يَا أَسَفَىٰ
X
ഹാ! എന്റെ സങ്കടം
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَابْيَضَّتْ
X
വെളുത്തുപോയി
عَيْنَاهُ
X
അദ്ദേഹത്തിന്റെ ഇരുകണ്ണുകളും
مِنَ الْحُزْنِ
X
ദുഃഖം കാരണമായി
فَهُوَ
X
അദ്ദേഹം
كَظِيمٌ
X
(ദുഃഖം) ഉള്ളിലൊതുക്കിയവനാകുന്നു
﴿12:84﴾ لَا تَمُدَّنَّ
X
നീ നീട്ടിപ്പോകരുത്
عَيْنَيْكَ
X
നിന്റെ രണ്ടുകണ്ണുകളെ
إِلَىٰ مَا مَتَّعْنَا بِهِ
X
നാം സുഖഭോഗം നല്‍കിയിട്ടുള്ളതിന്റെ നേരെ
أَزْوَاجًا مِّنْهُمْ
X
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക്
وَلَا تَحْزَنْ
X
താങ്കള്‍ ദുഃഖിക്കേണ്ടതില്ല
عَلَيْهِمْ
X
അവരെപ്പറ്റി
وَاخْفِضْ
X
നീ താഴ്ത്തുക
جَنَاحَكَ
X
നിന്റെ ചിറക്
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿15:88﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ وَلَا تَمُدَّنَّ
X
നീ നീട്ടരുത്
عَيْنَيْكَ
X
നിന്റെ ഇരുകണ്ണുകളും
إِلَىٰ مَا
X
യാതൊന്നിന്റെ നേരെ
مَتَّعْنَا بِهِ
X
നാം ജീവിത സുഖം നല്‍കിയിരിക്കുന്നതായ
أَزْوَاجًا
X
വിവിധ വിഭാഗങ്ങള്‍ക്ക്
مِّنْهُمْ
X
അവരിലെ
زَهْرَةَ
X
അലങ്കാരമായി
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
لِنَفْتِنَهُمْ
X
നാം അവരെ പരീക്ഷിക്കാനായി
فِيهِۚ
X
അതിലൂടെ
وَرِزْقُ
X
ഉപജീവനം
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉല്‍കൃഷ്ടമായത്
وَأَبْقَىٰ
X
നിലനില്‍ക്കുന്നതും
﴿20:131﴾ وَلِسُلَيْمَانَ
X
സുലൈമാന്(നാം അധീനപ്പെടുത്തിക്കൊടുത്തു)
الرِّيحَ
X
കാറ്റിനെ
غُدُوُّهَا
X
അതിന്റെ പ്രഭാത സഞ്ചാരം
شَهْرٌ
X
ഒരു മാസത്തെ ദൂരമാണ്
وَرَوَاحُهَا
X
അതിന്റെ സായാഹ്ന സഞ്ചാരവും
شَهْرٌۖ
X
ഒരു മാസത്തെ ദൂരമാണ്
وَأَسَلْنَا
X
നാം ഒഴുക്കിക്കൊടുത്തു
لَهُ
X
അദ്ദേഹത്തിന്
عَيْنَ
X
ഉറവ
الْقِطْرِۖ
X
ഉരുകിയ ചെമ്പിന്റെ
وَمِنَ الْجِنِّ
X
ജിന്നുകളില്‍ നിന്നുണ്ടായിരുന്നു
مَن يَعْمَلُ
X
ജോലി ചെയ്യുന്നവര്‍
بَيْنَ يَدَيْهِ
X
അദ്ദേഹത്തിന്റെ മുമ്പാകെ
بِإِذْنِ رَبِّهِۖ
X
തന്റെ നാഥന്റെ നിര്‍ദേശാനുസാരം
وَمَن يَزِغْ
X
ആരെങ്കിലും ലംഘിച്ചാല്‍
مِنْهُمْ
X
അവരില്‍
عَنْ أَمْرِنَا
X
നമ്മുടെ കല്‍പന
نُذِقْهُ
X
നാമവനെ ആസ്വദിപ്പിക്കും
مِنْ عَذَابِ
X
ശിക്ഷ
السَّعِيرِ
X
ആളിക്കത്തുന്ന നരകത്തിലെ
﴿34:12﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
عَيْنَانِ
X
രണ്ട് അരുവികള്‍
تَجْرِيَانِ
X
അവ രണ്ടും ഒഴുകിക്കൊണ്ടിരിക്കുന്നു
﴿55:50﴾ فِيهِمَا
X
അവ രണ്ടിലുമുണ്ട്
عَيْنَانِ
X
രണ്ട് അരുവികള്‍
نَضَّاخَتَانِ
X
കുതിച്ചൊഴുകുന്ന
﴿55:66﴾ أَلَمْ نَجْعَل
X
നാം ഉണ്ടാക്കിക്കൊടുത്തില്ലേ
لَّهُ
X
അവന്ന്
عَيْنَيْنِ
X
രണ്ടു കണ്ണുകള്‍
﴿90:8﴾ ثُمَّ
X
പിന്നെ
لَتَرَوُنَّهَا
X
നിങ്ങള്‍ ഉറപ്പായും അതിനെ (നരകത്തെ) കാണുകതന്നെ ചെയ്യും
عَيْنَ الْيَقِينِ
X
ഉറപ്പായ കണ്‍കാഴ്ച
﴿102:7﴾