Repeated Words in Quran

< >
Total Found : 4
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَن تَمَسَّنَا
X
ഞങ്ങളെ സ്പര്‍ശിക്കയില്ല തീര്‍ച്ച
النَّارُ
X
നരകം
إِلَّا أَيَّامًا
X
ഏതാനും നാളുകളല്ലാതെ
مَّعْدُودَةًۚ
X
എണ്ണപ്പെട്ട
قُلْ
X
താങ്കള്‍ ചോദിക്കുക
أَتَّخَذْتُمْ
X
നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
عَهْدًا
X
വല്ല കരാറും
فَلَن يُخْلِفَ اللَّهُ
X
എന്നാല്‍ അല്ലാഹു ലംഘിക്കുകയില്ലതന്നെ
عَهْدَهُۖ
X
തന്റെ കരാര്‍
أَمْ
X
അതല്ല
تَقُولُونَ
X
നിങ്ങള്‍ പറയുകയാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿2:80﴾ أَوَكُلَّمَا عَاهَدُوا
X
അവര്‍ കരാറിലേര്‍പ്പെട്ടപ്പോഴൊക്കെയും ആണോ
عَهْدًا
X
കരാര്‍
نَّبَذَهُ
X
അതിനെ വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمۚ
X
അവരിലെ
بَلْ
X
അല്ല
أَكْثَرُهُمْ
X
അവരിലധികമാളുകളും
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿2:100﴾ أَطَّلَعَ
X
അവന്‍ കണ്ടറിഞ്ഞുവോ
الْغَيْبَ
X
അഭൗതികമായ (കാര്യങ്ങള്‍)
أَمِ
X
അതോ
اتَّخَذَ
X
അവന്‍ ഉണ്ടാക്കിയോ
عِندَ الرَّحْمَٰنِ
X
കാരുണ്യവാന്റെ അടുക്കല്‍
عَهْدًا
X
(വല്ല) ഉടമ്പടിയും
﴿19:78﴾ لَّا يَمْلِكُونَ
X
അവര്‍ക്കധികാരമുണ്ടാവുകയില്ല
الشَّفَاعَةَ
X
ശുപാര്‍ശക്ക്
إِلَّا مَنِ
X
ഒരുത്തന്നല്ലാതെ
اتَّخَذَ
X
അവനുണ്ടാക്കിയിരിക്കുന്നു
عِندَ الرَّحْمَٰنِ
X
കാരുണ്യവാന്റെ പക്കല്‍
عَهْدًا
X
കരാര്‍
﴿19:87﴾