Repeated Words in Quran

< >
Total Found : 4
أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
إِلَىٰ مَا
X
ഒരു വസ്തുവെ
خَلَقَ اللَّهُ
X
അല്ലാഹു പടച്ച
مِن شَيْءٍ
X
വസ്തുവില്‍ നിന്ന്
يَتَفَيَّأُ
X
ചാഞ്ഞുകൊണ്ടിരിക്കുന്നു
ظِلَالُهُ
X
അതിന്റെ നിഴല്‍
عَنِ الْيَمِينِ
X
വലത്തോട്ട്
وَالشَّمَائِلِ
X
ഇടത്തോട്ടും
سُجَّدًا
X
സുജൂദ് ചെയ്യുന്നവയായി
لِّلَّهِ
X
അല്ലാഹുവിനെ
وَهُمْ
X
അവ
دَاخِرُونَ
X
വിനയം കാണിക്കുന്നവയായി
﴿16:48﴾ قَالُوا
X
അവര്‍ (അനുയായികള്‍) പറയും
إِنَّكُمْ
X
നിങ്ങള്‍
كُنتُمْ تَأْتُونَنَا
X
ഞങ്ങളുടെയടുത്ത് വന്നിരുന്നുവല്ലോ
عَنِ الْيَمِينِ
X
വലതുവശത്തിലൂടെ
﴿37:28﴾ إِذْ يَتَلَقَّى
X
ഏറ്റുവാങ്ങുന്ന സന്ദര്‍ഭം
الْمُتَلَقِّيَانِ
X
ഏറ്റുവാങ്ങുന്ന രണ്ടുപേര്‍
عَنِ الْيَمِينِ
X
വലതു ഭാഗത്ത്
وَعَنِ الشِّمَالِ
X
ഇടതു ഭാഗത്തും
قَعِيدٌ
X
ഇരിക്കുന്നവരായ
﴿50:17﴾ عَنِ الْيَمِينِ
X
വലത്തുനിന്ന്
وَعَنِ الشِّمَالِ
X
ഇടത്തുനിന്നും
عِزِينَ
X
കൂട്ടങ്ങളായി
﴿70:37﴾