Repeated Words in Quran

< >
Total Found : 3
قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ وَأْمُرْ
X
നീ കല്‍പിക്കുക
أَهْلَكَ
X
നിന്റെ കുടുംബത്തോട്
بِالصَّلَاةِ
X
നമസ്കാരത്തിന്
وَاصْطَبِرْ
X
ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍കുകയും ചെയ്യുക
عَلَيْهَاۖ
X
അതില്‍
لَا نَسْأَلُكَ
X
നാം നിന്നോട് ചോദിക്കുന്നില്ല
رِزْقًاۖ
X
ജീവിത വിഭവം
نَّحْنُ
X
നാമാണ്
نَرْزُقُكَۗ
X
നിനക്ക് ആഹാരം നല്‍കുന്നത്
وَالْعَاقِبَةُ
X
(നല്ല) പര്യവസാനമുള്ളത്
لِلتَّقْوَىٰ
X
ഭക്തിക്കാണ്
﴿20:132﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾