Repeated Words in Quran

< >
Total Found : 1
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും അടുത്തത്
أَن يَأْتُوا
X
നിര്‍വഹിക്കുന്നതിന്
بِالشَّهَادَةِ
X
സാക്ഷ്യം
عَلَىٰ وَجْهِهَا
X
അതിന്റെ (ശരിയായ)രീതിയില്‍(യഥാവിധി)
أَوْ يَخَافُوا
X
അല്ലെങ്കില്‍ അവര്‍ ഭയപ്പെടുന്നതിനും
أَن تُرَدَّ
X
ഖണ്ഡിക്കപ്പെടുന്നതിനും
أَيْمَانٌ
X
സത്യങ്ങള്‍
بَعْدَ أَيْمَانِهِمْۗ
X
അവരുടെ സത്യങ്ങള്‍ക്ക് ശേഷം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَاسْمَعُواۗ
X
നിങ്ങള്‍ കേട്ടനുസരിക്കുകയും ചെയ്യുക
وَاللَّهُ لَا يَهْدِي
X
അല്ലാഹു നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿5:108﴾ اذْهَبُوا
X
നിങ്ങള്‍ പോവുക
بِقَمِيصِي هَٰذَا
X
എന്റെ ഈ കുപ്പായവുമായി
فَأَلْقُوهُ
X
എന്നിട്ടത് ഇട്ടുകൊടുക്കുക
عَلَىٰ وَجْهِ
X
മുഖത്ത്
أَبِي
X
എന്റെ പിതാവിന്റെ
يَأْتِ بَصِيرًا
X
അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും
وَأْتُونِي
X
പിന്നെ നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക
بِأَهْلِكُمْ
X
നിങ്ങളുടെ കുടുംബക്കാരെ
أَجْمَعِينَ
X
എല്ലാവരെയും
﴿12:93﴾ فَلَمَّا أَن جَاءَ
X
പിന്നീട് വന്നപ്പോള്‍
الْبَشِيرُ
X
ശുഭവാര്‍ത്ത അറിയിക്കുന്നയാള്‍
أَلْقَاهُ
X
അത് ഇട്ടുകൊടുത്തു
عَلَىٰ وَجْهِهِ
X
അദ്ദേഹത്തിന്റെ മുഖത്ത്
فَارْتَدَّ
X
അപ്പോള്‍ അദ്ദേഹം ആയിത്തീര്‍ന്നു
بَصِيرًاۖ
X
കാഴ്ചയുള്ളവന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
أَلَمْ أَقُل
X
ഞാന്‍ പറഞ്ഞില്ലേ
لَّكُمْ
X
നിങ്ങളോട്
إِنِّي أَعْلَمُ
X
നിശ്ചയമായും ഞാന്‍ അറിയുന്നുവെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿12:96﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَعْبُدُ اللَّهَ
X
അല്ലാഹുവിന് വഴിപ്പെടുന്നവര്‍
عَلَىٰ حَرْفٍۖ
X
ഒരു തെല്ലില്‍ നിന്ന്
فَإِنْ أَصَابَهُ
X
അവന് ലഭിച്ചാല്‍
خَيْرٌ
X
ഗുണം
اطْمَأَنَّ
X
അവന്‍ സമാധാനിക്കും
بِهِۖ
X
അത് കൊണ്ട്
وَإِنْ أَصَابَتْهُ
X
അവനെ ബാധിച്ചാല്‍
فِتْنَةٌ
X
ബുദ്ധിമുട്ട്
انقَلَبَ
X
തിരിഞ്ഞുകളയും
عَلَىٰ وَجْهِهِ
X
അവന്റെ പാട്ടിലേക്ക്
خَسِرَ
X
അവന് നഷ്ടപ്പെട്ടു
الدُّنْيَا
X
ഇഹലോകം
وَالْآخِرَةَۚ
X
പരലോകവും
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാകുന്നു
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿22:11﴾ أَفَمَن يَمْشِي
X
നടക്കുന്നവനോ?
مُكِبًّا
X
നിലത്തുകുത്തിയവനായി
عَلَىٰ وَجْهِهِ
X
അവന്റെ മുഖം
أَهْدَىٰ
X
നേര്‍വഴി പ്രാപിച്ചവന്‍
أَمَّن يَمْشِي
X
അതല്ല, നടക്കുന്നവനോ?
سَوِيًّا
X
നേരെ
عَلَىٰ صِرَاطٍ
X
പാതയിലൂടെ
مُّسْتَقِيمٍ
X
നേരായ
﴿67:22﴾