Repeated Words in Quran

< >
Total Found : 5
فَتَوَلَّىٰ عَنْهُمْ
X
അനന്തരം അദ്ദേഹം അവരെ വിട്ടുപോയി
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لَقَدْ أَبْلَغْتُكُمْ
X
നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചുതന്നു
رِسَالَاتِ
X
സന്ദേശങ്ങള്‍
رَبِّي
X
എന്റെ നാഥന്റെ
وَنَصَحْتُ
X
ഞാന്‍ ഗുണകാംക്ഷ പുലര്‍ത്തുകയും ചെയ്തു
لَكُمْۖ
X
നിങ്ങളോട്
فَكَيْفَ آسَىٰ
X
അതിനാല്‍ ഞാന്‍ എങ്ങനെ ഖേദിക്കും
عَلَىٰ قَوْمٍ
X
ജനത്തിന്റെ പേരില്‍
كَافِرِينَ
X
സത്യനിഷേധികളായ
﴿7:93﴾ وَجَاوَزْنَا
X
നാം കടത്തിക്കൊടുത്തു
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتَوْا
X
അങ്ങനെ അവര്‍ എത്തി
عَلَىٰ قَوْمٍ
X
ഒരു ജനതയുടെ അടുത്ത്
يَعْكُفُونَ
X
അവര്‍ പൂജിക്കുന്നു
عَلَىٰ أَصْنَامٍ
X
വിഗ്രങ്ങളുടെ മുമ്പാകെ
لَّهُمْۚ
X
തങ്ങള്‍ക്കുള്ള
قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَى
X
മൂസാ
اجْعَل
X
നീ ഉണ്ടാക്കിത്തരിക
لَّنَا
X
ഞങ്ങള്‍ക്ക്
إِلَٰهًا
X
ഒരു ദൈവത്തെ
كَمَا لَهُمْ
X
അവര്‍ക്ക് ഉള്ളതു പോലെ
آلِهَةٌۚ
X
ദൈവങ്ങള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
قَوْمٌ تَجْهَلُونَ
X
വിവരമില്ലാത്ത ഒരു ജനതയാണ്
﴿7:138﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَمْ يَكُ
X
അല്ല
مُغَيِّرًا
X
മാറ്റം വരുത്തുന്നവന്‍
نِّعْمَةً
X
അനുഗ്രഹത്തെ
أَنْعَمَهَا
X
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ قَوْمٍ
X
ഒരു ജനതയ്ക്ക്
حَتَّىٰ
X
വരെ
يُغَيِّرُوا
X
അവര്‍ മാറ്റുന്നു
مَا بِأَنفُسِهِمْۙ
X
തങ്ങളുടെ നിലപാട്
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനും
﴿8:53﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ حَتَّىٰ إِذَا بَلَغَ
X
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَطْلِعَ
X
ഉദയ സ്ഥാനത്ത്
الشَّمْسِ
X
സൂര്യന്റെ
وَجَدَهَا
X
അദ്ദേഹം അതിനെ കണ്ടു
تَطْلُعُ
X
അത് ഉദിക്കുന്നു
عَلَىٰ قَوْمٍ
X
ഒരു ജനതയുടെ മേല്‍
لَّمْ نَجْعَل
X
നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ല
لَّهُم
X
അവര്‍ക്ക്
مِّن دُونِهَا
X
അതിന്റെ പിന്നില്‍
سِتْرًا
X
ഒരു മറയും
﴿18:90﴾