Repeated Words in Quran

< >
Total Found : 1
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذْ وُقِفُوا
X
അവര്‍ നിര്‍ത്തപ്പെടുമ്പോള്‍
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ മുമ്പില്‍
قَالَ
X
അവന്‍ പറഞ്ഞു (ചോദിക്കും)
أَلَيْسَ
X
അല്ലേ?
هَٰذَا
X
ഇത്
بِالْحَقِّۚ
X
യഥാര്‍ഥം
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
بَلَىٰ
X
അതെ
وَرَبِّنَاۚ
X
ഞങ്ങളുടെ നാഥന്‍തന്നെ സത്യം
قَالَ
X
അവന്‍ പറഞ്ഞു(പറയും)
فَذُوقُوا
X
എങ്കില്‍ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا
X
ഒരു കാരണത്താല്‍
كُنتُمْ
X
നിങ്ങളായിരുന്നു
تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിക്കുന്നു
﴿6:30﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ وَمَنْ
X
ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ افْتَرَىٰ
X
കെട്ടിച്ചമച്ചവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًاۚ
X
കള്ളം
أُولَٰئِكَ
X
അവര്‍
يُعْرَضُونَ
X
അവര്‍ കൊണ്ടുവരപ്പെട്ടു
عَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ (സന്നിധി)യില്‍
وَيَقُولُ
X
അപ്പോള്‍ പറയും
الْأَشْهَادُ
X
സാക്ഷികള്‍
هَٰؤُلَاءِ
X
ഇവര്‍
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞിരുന്നവരാണ്
عَلَىٰ رَبِّهِمْۚ
X
തങ്ങളുടെ നാഥന്റെ പേരില്‍
أَلَا
X
അറിയുക
لَعْنَةُ اللَّهِ
X
അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികളുടെ മേലാണ്
﴿11:18﴾ الَّذِينَ صَبَرُوا
X
അവര്‍ ക്ഷമ പാലിച്ചവരും
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
ഭരമേല്‍പ്പിക്കുന്നവരുമാണ്
﴿16:42﴾ إِنَّهُ
X
നിശ്ചയമായും
لَيْسَ
X
ഇല്ല
لَهُ
X
അവന്ന്
سُلْطَانٌ
X
അധികാരം
عَلَى الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ മേല്‍
وَعَلَىٰ رَبِّهِمْ
X
അവരുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿16:99﴾ وَيَعْبُدُونَ
X
അവര്‍ പൂജിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَا يَنفَعُهُمْ
X
അവര്‍ക്ക് ഗുണംചെയ്യാത്തവയെ
وَلَا يَضُرُّهُمْۗ
X
അവര്‍ക്ക് ദോഷംചെയ്യാത്തവയെയും
وَكَانَ الْكَافِرُ
X
സത്യനിഷേധിയാകുന്നു
عَلَىٰ رَبِّهِ
X
തന്റെ നാഥന്നെതിരെ
ظَهِيرًا
X
സഹായി
﴿25:55﴾ الَّذِينَ صَبَرُوا
X
ക്ഷമ പാലിക്കുന്നവര്‍
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പ്പിക്കുന്നു
﴿29:59﴾ فَمَا أُوتِيتُم مِّن شَيْءٍ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള ഏതൊരു വസ്തുവും
فَمَتَاعُ
X
താല്‍ക്കാലിക വിഭവമാണ്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്തുള്ളതാണ്
خَيْرٌ
X
ഉത്തമം
وَأَبْقَىٰ
X
ഏറെ അവശേഷിക്കുന്നതും
لِلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക്
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കുന്നു
﴿42:36﴾