Repeated Words in Quran

< >
Total Found : 10
تِلْكَ الرُّسُلُ
X
ആ ദൂതന്‍മാര്‍
فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കി
بَعْضَهُمْ
X
അവരില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍۘ
X
മറ്റുചിലരേക്കാള്‍
مِّنْهُم
X
അവരില്‍ ഉണ്ട്
مَّن كَلَّمَ اللَّهُۖ
X
അല്ലാഹു നേരില്‍ സംസാരിച്ചവര്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَهُمْ
X
അവരില്‍ ചിലരെ
دَرَجَاتٍۚ
X
ചില പദവികളിലേക്ക്
وَآتَيْنَا
X
നാം നല്‍കി
عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാക്ക്
الْبَيِّنَاتِ
X
വ്യക്തമായ അടയാളങ്ങള്‍
وَأَيَّدْنَاهُ
X
നാം അദ്ദേഹത്തിന് കരുത്തേകി
بِرُوحِ الْقُدُسِۗ
X
പരിശുദ്ധാത്മാവിനാല്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلَ
X
പൊരുതുമായിരുന്നില്ല
الَّذِينَ مِن بَعْدِهِم
X
അവര്‍ക്ക് ശേഷമുള്ളവര്‍
مِّن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നതിന്
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
وَلَٰكِنِ
X
എന്നാല്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചു
فَمِنْهُم
X
അവരിലുണ്ട്
مَّنْ آمَنَ
X
വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن كَفَرَۚ
X
അവിശ്വസിച്ചവര്‍
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
مَا اقْتَتَلُوا
X
അവര്‍ പരസ്പരം പൊരുതുമായിരുന്നില്ല
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَفْعَلُ
X
ചെയ്യുന്നു
مَا يُرِيدُ
X
അവനുദ്ദേശിക്കുന്നത്
﴿2:253﴾ وَلَا تَتَمَنَّوْا
X
നിങ്ങള്‍ കൊതിക്കരുത്
مَا فَضَّلَ اللَّهُ بِهِ
X
അല്ലാഹു അനുഗ്രഹിച്ചതിനെ
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
മറ്റുചിലരേക്കാള്‍
لِّلرِّجَالِ
X
പുരുഷന്‍മാര്‍ക്കുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبُواۖ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَلِلنِّسَاءِ
X
സ്ത്രീകള്‍ക്കുമുണ്ട്
نَصِيبٌ
X
വിഹിതം
مِّمَّا اكْتَسَبْنَۚ
X
അവര്‍ സമ്പാദിച്ചതില്‍ നിന്നുള്ള
وَاسْأَلُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവോട് ചോദിച്ചുകൊള്ളുക
مِن فَضْلِهِۗ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:32﴾ الرِّجَالُ
X
പുരുഷന്‍മാര്‍
قَوَّامُونَ
X
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
X
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
X
ചിലരേക്കാള്‍
وَبِمَا أَنفَقُوا
X
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
X
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
X
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
X
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
X
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
X
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
X
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
X
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
X
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
X
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
X
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
X
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
X
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
X
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
X
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
X
അവര്‍ക്കെതിരെ
سَبِيلًاۗ
X
ഒരുവഴിയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَلِيًّا
X
അത്യുന്നതന്‍
كَبِيرًا
X
വലിയവന്‍(മഹാന്‍)
﴿4:34﴾ لِيَمِيزَ اللَّهُ
X
അല്ലാഹു വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
الْخَبِيثَ
X
തിന്മയെ
مِنَ الطَّيِّبِ
X
നന്മയില്‍നിന്ന്
وَيَجْعَلَ
X
ആക്കാനും വേണ്ടി
الْخَبِيثَ
X
ചീത്തയെ
بَعْضَهُ
X
അതില്‍ചിലതിനെ
عَلَىٰ بَعْضٍ
X
ചിലതിന്‍മേല്‍
فَيَرْكُمَهُ
X
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعًا
X
ഒന്നിച്ച്
فَيَجْعَلَهُ
X
അങ്ങനെ അവന്‍ അതിനെ ആക്കും
فِي جَهَنَّمَۚ
X
നരകത്തില്‍
أُولَٰئِكَ
X
അക്കൂട്ടര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍
﴿8:37﴾ وَفِي الْأَرْضِ
X
ഭൂമിയിലുണ്ട്
قِطَعٌ
X
ഖണ്ഡങ്ങള്‍
مُّتَجَاوِرَاتٌ
X
അടുത്തടുത്തുള്ള
وَجَنَّاتٌ
X
തോപ്പുകളും
مِّنْ أَعْنَابٍ
X
മുന്തിരികളാലുള്ള
وَزَرْعٌ
X
കൃഷിയുമുണ്ട്
وَنَخِيلٌ
X
ഈത്തപ്പനയുമുണ്ട്
صِنْوَانٌ
X
കൂട്ടമായി(വളരുന്ന)
وَغَيْرُ صِنْوَانٍ
X
കൂട്ടമായല്ലാതെയും (വളരുന്ന)
يُسْقَىٰ
X
(എല്ലാം)നനക്കപ്പെടുന്നു
بِمَاءٍ
X
വെള്ളം കൊണ്ട്
وَاحِدٍ
X
ഒരേ
وَنُفَضِّلُ
X
(എന്നിട്ടും) നാം വിശിഷ്ടമാക്കിയിരിക്കുന്നു
بَعْضَهَا
X
അവയില്‍ ചിലതിനെ
عَلَىٰ بَعْضٍ
X
മറ്റുചിലതിനേക്കാള്‍
فِي الْأُكُلِۚ
X
രുചിയില്‍
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
ഇതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿13:4﴾ وَاللَّهُ فَضَّلَ
X
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
X
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
X
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
X
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
X
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
X
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
X
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
X
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
X
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
X
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നത്
﴿16:71﴾ انظُرْ
X
നീ നോക്കുക
كَيْفَ
X
എങ്ങനെ
فَضَّلْنَا
X
നാം ശ്രേഷ്ഠമാക്കി
بَعْضَهُمْ
X
അവരില്‍ ചിലരെ
عَلَىٰ بَعْضٍۚ
X
ചിലരേക്കാള്‍
وَلَلْآخِرَةُ
X
പരലോകജീവിതം തന്നെയാണ്
أَكْبَرُ
X
ഏറ്റവും വലുത്
دَرَجَاتٍ
X
പദവികളില്‍
وَأَكْبَرُ
X
ഏറ്റവും വലിയതും
تَفْضِيلًا
X
ഉല്‍കൃഷ്ടതയില്‍
﴿17:21﴾ وَرَبُّكَ
X
നിന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِمَن
X
ഒരുത്തരെപ്പറ്റി
فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ള
وَالْأَرْضِۗ
X
ഭൂമിയിലും
وَلَقَدْ فَضَّلْنَا
X
നാം ശ്രേഷ്ഠത നല്‍കിയിട്ടുണ്ട്
بَعْضَ
X
ചിലര്‍ക്ക്
النَّبِيِّينَ
X
പ്രവാചകന്മാരില്‍
عَلَىٰ بَعْضٍۖ
X
മറ്റ് ചിലരേക്കാള്‍
وَآتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
دَاوُودَ
X
ദാവൂദിന്ന്
زَبُورًا
X
സങ്കീര്‍ത്തനം
﴿17:55﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لِيَسْتَأْذِنكُمُ
X
നിങ്ങളോട് അനുവാദം ചോദിക്കട്ടെ
الَّذِينَ مَلَكَتْ أَيْمَانُكُمْ
X
നിങ്ങളുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍
وَالَّذِينَ لَمْ يَبْلُغُوا
X
എത്തിയിട്ടില്ലാത്തവരും
الْحُلُمَ
X
പ്രായപൂര്‍ത്തി
مِنكُمْ
X
നിങ്ങളില്‍ നിന്നുള്ള
ثَلَاثَ مَرَّاتٍۚ
X
മൂന്ന് സമയങ്ങളില്‍
مِّن قَبْلِ صَلَاةِ الْفَجْرِ
X
പ്രഭാത നമസ്കാരത്തിന് മുമ്പ്
وَحِينَ تَضَعُونَ ثِيَابَكُم
X
നിങ്ങള്‍ വസ്ത്രമഴിച്ചുവെക്കുന്ന സമയത്തും
مِّنَ الظَّهِيرَةِ
X
ഉച്ച സമയത്ത്
وَمِن بَعْدِ صَلَاةِ الْعِشَاءِۚ
X
ഇശാ നമസ്കാരശേഷവും
ثَلَاثُ عَوْرَاتٍ
X
മൂന്ന് സ്വകാര്യ സമയങ്ങളില്‍
لَّكُمْۚ
X
നിങ്ങളുടെ
لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
وَلَا عَلَيْهِمْ
X
അവരുടെ മേലുമില്ല
جُنَاحٌ
X
കുറ്റം
بَعْدَهُنَّۚ
X
അതിന് ശേഷമുള്ള (സമയങ്ങളില്‍)
طَوَّافُونَ
X
(അവര്‍) ചുറ്റി(പ്പറ്റി) നടക്കുന്നവരാണ്
عَلَيْكُم
X
നിങ്ങളില്‍കൂടി
بَعْضُكُمْ
X
അതായത് നിങ്ങളില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
ചിലരില്‍കൂടി
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۗ
X
വചനങ്ങള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:58﴾ وَأَقْبَلَ
X
തിരിഞ്ഞു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരുടെ നേരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം ചോദ്യം ചെയ്യുന്നു
﴿37:27﴾ فَأَقْبَلَ
X
അഭിമുഖീകരിച്ചു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരെ
يَتَسَاءَلُونَ
X
അവര്‍ പരസ്പരം അന്വേഷിക്കുന്നു
﴿37:50﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾ وَأَقْبَلَ
X
അഭിമുഖീകരിക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
മറ്റു ചിലരെ
يَتَسَاءَلُونَ
X
പരസ്പരം ചോദിച്ചുകൊണ്ട്
﴿52:25﴾ فَأَقْبَلَ
X
അങ്ങനെ അഭിമുഖീകരിച്ചു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരെ
يَتَلَاوَمُونَ
X
പരസ്പരം പഴിചാരിക്കൊണ്ട്
﴿68:30﴾