Repeated Words in Quran

< >
Total Found : 1
وَاسْتَفْزِزْ
X
നീ ഇളക്കിവിട്ടുകൊള്ളുക
مَنِ اسْتَطَعْتَ
X
നിനക്ക് സാധ്യമായവരെ
مِنْهُم
X
അവരില്‍നിന്ന്
بِصَوْتِكَ
X
നിന്റെ ശബ്ദത്തിലൂടെ
وَأَجْلِبْ
X
നീ ഒരുമിച്ചുകൂട്ടുകയും ചെയ്യുക
عَلَيْهِم
X
അവര്‍ക്കെതിരില്‍
بِخَيْلِكَ
X
നിന്റെ കുതിരപ്പടയെ
وَرَجِلِكَ
X
നിന്റെ കാലാള്‍പ്പടയേയും
وَشَارِكْهُمْ
X
അവരോട് നീ കൂട്ടുചേരുകയുംചെയ്യുക
فِي الْأَمْوَالِ
X
സമ്പത്തിലും
وَالْأَوْلَادِ
X
സന്താനങ്ങളിലും
وَعِدْهُمْۚ
X
അവര്‍ക്ക് നീ വാഗ്ദാനം നല്‍കുകയും ചെയ്യുക
وَمَا يَعِدُهُمُ الشَّيْطَانُ
X
പിശാച് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല
إِلَّا غُرُورًا
X
വഞ്ചനയായിട്ടല്ലാതെ
﴿17:64﴾ وَاقْصِدْ
X
നീ മിതത്വം പാലിക്കുകയും ചെയ്യുക
فِي مَشْيِكَ
X
നിന്റെ നടത്തത്തില്‍
وَاغْضُضْ
X
നീ താഴ്ത്തുക (കുറക്കുക)
مِن صَوْتِكَۚ
X
നിന്റെ ശബ്ദത്തില്‍നിന്ന് (അല്പം)
إِنَّ أَنكَرَ
X
നിശ്ചയം ഏറ്റവും വെറുപ്പുളവാക്കുന്നത്
الْأَصْوَاتِ
X
ശബ്ദങ്ങളില്‍
لَصَوْتُ
X
ശബ്ദം തന്നെ
الْحَمِيرِ
X
കഴുതയുടെ
﴿31:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَرْفَعُوا
X
നിങ്ങള്‍ ഉയര്‍ത്തരുത്
أَصْوَاتَكُمْ
X
നിങ്ങളുടെ ശബ്ദങ്ങള്‍
فَوْقَ
X
മീതെ
صَوْتِ
X
ശബ്ദത്തിന്റെ
النَّبِيِّ
X
പ്രവാചകന്റെ
وَلَا تَجْهَرُوا
X
നിങ്ങള്‍ ഉച്ചത്തിലാക്കരുത്
لَهُ
X
അദ്ദേഹത്തോട്
بِالْقَوْلِ
X
സംസാരം
كَجَهْرِ
X
ഒച്ചയിടുന്നതുപോലെ
بَعْضِكُمْ
X
നിങ്ങളില്‍ ചിലര്‍
لِبَعْضٍ
X
ചിലരോട്
أَن تَحْبَطَ
X
പാഴാവാന്‍(ഇടയാവാതിരിക്കട്ടെ)
أَعْمَالُكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍
وَأَنتُمْ
X
നിങ്ങള്‍
لَا تَشْعُرُونَ
X
നിങ്ങള്‍ അറിയുന്നില്ല (നിങ്ങള്‍ അറിയാതെ)
﴿49:2﴾