Repeated Words in Quran

< >
Total Found : 1
الَّذِي جَعَلَ
X
ആക്കിത്തന്നവന്‍
لَكُمُ
X
നിങ്ങള്‍ക്കായി
الْأَرْضَ
X
ഭൂമിയെ
مَهْدًا
X
ഒരു തൊട്ടില്‍
وَسَلَكَ
X
ഒരുക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്കായി
فِيهَا
X
അതില്‍
سُبُلًا
X
വഴികള്‍
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَخْرَجْنَا
X
എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു
بِهِ
X
അത് മുഖേന
أَزْوَاجًا
X
ഇണകളെ
مِّن نَّبَاتٍ
X
സസ്യങ്ങളിലെ
شَتَّىٰ
X
വിവിധങ്ങളായ
﴿20:53﴾ لَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയില്ല
جَمِيعًا
X
എല്ലാവരും ഒരുമിച്ച്
إِلَّا
X
അല്ലാതെ
فِي قُرًى
X
നാടുകളില്‍
مُّحَصَّنَةٍ
X
കോട്ടയായി നിര്‍മിക്കപ്പെട്ട
أَوْ
X
അല്ലെങ്കില്‍
مِن وَرَاءِ
X
പിന്നില്‍നിന്ന്
جُدُرٍۚ
X
മതിലുകളുടെ
بَأْسُهُم
X
അവരുടെ പോര്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
شَدِيدٌۚ
X
അതിരൂക്ഷമാണ്
تَحْسَبُهُمْ
X
അവരെക്കുറിച്ച് നീ കരുതുന്നു
جَمِيعًا
X
ഒറ്റക്കെട്ടാണെന്ന്
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
شَتَّىٰۚ
X
വിഭിന്നങ്ങളാണ്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയം അവരാണെന്നതുകൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَعْقِلُونَ
X
കാര്യം ഗ്രഹിക്കാത്ത
﴿59:14﴾ إِنَّ سَعْيَكُمْ
X
നിശ്ചയം നിങ്ങളുടെ പ്രവര്‍ത്തനം
لَشَتَّىٰ
X
പലവിധമാണ്
﴿92:4﴾