Repeated Words in Quran

< >
Total Found : 4
وَأَلْقَىٰ
X
അവന്‍ സ്ഥാപിക്കുകയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
رَوَاسِيَ
X
ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ
أَن تَمِيدَ
X
അത് ചരിയുമെന്നതിനാല്‍
بِكُمْ
X
നിങ്ങളെയും കൊണ്ട്
وَأَنْهَارًا
X
നദികളെയും
وَسُبُلًا
X
വഴികളെയും
لَّعَلَّكُمْ
X
നിങ്ങള്‍ ആയിത്തീരാന്‍ വേണ്ടി
تَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നവര്‍
﴿16:15﴾ الَّذِي جَعَلَ
X
ആക്കിത്തന്നവന്‍
لَكُمُ
X
നിങ്ങള്‍ക്കായി
الْأَرْضَ
X
ഭൂമിയെ
مَهْدًا
X
ഒരു തൊട്ടില്‍
وَسَلَكَ
X
ഒരുക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്കായി
فِيهَا
X
അതില്‍
سُبُلًا
X
വഴികള്‍
وَأَنزَلَ
X
അവന്‍ ഇറക്കിത്തരികയും ചെയ്തു
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
فَأَخْرَجْنَا
X
എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു
بِهِ
X
അത് മുഖേന
أَزْوَاجًا
X
ഇണകളെ
مِّن نَّبَاتٍ
X
സസ്യങ്ങളിലെ
شَتَّىٰ
X
വിവിധങ്ങളായ
﴿20:53﴾ وَجَعَلْنَا
X
നാം ആക്കി
فِي الْأَرْضِ
X
ഭൂമിയില്‍
رَوَاسِيَ
X
പര്‍വതങ്ങളെ
أَن تَمِيدَ
X
അത് ഉലഞ്ഞുപോകാതിരിക്കാന്‍
بِهِمْ
X
അവരെയും കൊണ്ട്
وَجَعَلْنَا
X
നാം ഉണ്ടാക്കി
فِيهَا
X
അതില്‍
فِجَاجًا
X
വിശാലമായ പാതകളായി
سُبُلًا
X
വഴികളെ
لَّعَلَّهُمْ يَهْتَدُونَ
X
അവര്‍ വഴി കണ്ടെത്തേണ്ടതിനായി
﴿21:31﴾ الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
الْأَرْضَ
X
ഭൂമിയെ
مَهْدًا
X
ഒരു തൊട്ടില്‍
وَجَعَلَ
X
അവന്‍ ഒരുക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്ക്
فِيهَا
X
അതില്‍
سُبُلًا
X
പാതകള്‍
لَّعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ നേരായ മാര്‍ഗം കണ്ടെത്തുന്നതിനുവേണ്ടി
﴿43:10﴾ لِّتَسْلُكُوا
X
നിങ്ങള്‍ പ്രവേശിക്കാന്‍
مِنْهَا
X
അതിലെ
سُبُلًا
X
വഴികളില്‍
فِجَاجًا
X
വിശാലമായ
﴿71:20﴾