Repeated Words in Quran

< >
Total Found : 1
مَّا أَصَابَكَ
X
നിന്നെ ബാധിച്ച
مِنْ حَسَنَةٍ
X
ഏത് നന്മയും
فَمِنَ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَمَا أَصَابَكَ
X
നിന്നെ ബാധിച്ച
مِن سَيِّئَةٍ
X
ഏത് തിന്മയും
فَمِن نَّفْسِكَۚ
X
അത് നിന്നില്‍ നിന്നുള്ളതാണ്
وَأَرْسَلْنَاكَ
X
നാം നിന്നെ അയച്ചിരിക്കുന്നു
لِلنَّاسِ
X
മനുഷ്യര്‍ക്ക് വേണ്ടിയുള്ള
رَسُولًاۚ
X
ദൂതനായി
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹു (തന്നെ)
شَهِيدًا
X
സാക്ഷിയായി
﴿4:79﴾ وَالَّذِينَ كَسَبُوا
X
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
X
തിന്മകള്‍
جَزَاءُ سَيِّئَةٍ
X
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
X
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
X
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
X
അപമാനം
مَّا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
X
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
X
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
قِطَعًا
X
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
X
രാത്രിയുടെ
مُظْلِمًاۚ
X
ഇരുള്‍മുറ്റിയ
أُولَٰئِكَ
X
അവരാണ്
أَصْحَابُ النَّارِۖ
X
നരകാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:27﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾