Repeated Words in Quran

< >
Total Found : 1
وَمَنْ
X
ആരുണ്ട്
أَظْلَمُ
X
കടുത്ത അക്രമി
مِمَّن
X
ഒരുവനെക്കാള്‍
مَّنَعَ
X
അവന്‍ വിലക്കി
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികളെ
أَن يُذْكَرَ
X
സ്മരിക്കപ്പെടുന്നത്
فِيهَا
X
അവയില്‍വെച്ച്
اسْمُهُ
X
അവന്റെ നാമം
وَسَعَىٰ
X
അവന്‍ ശ്രമിക്കുകയും ചെയ്തു
فِي خَرَابِهَاۚ
X
അവയുടെ നാശത്തിന്
أُولَٰئِكَ
X
അവര്‍
مَا كَانَ لَهُمْ
X
അവര്‍ക്ക് ആകാവതല്ല
أَن يَدْخُلُوهَا
X
അവയില്‍ പ്രവേശിക്കല്‍
إِلَّا خَائِفِينَۚ
X
പേടിക്കുന്നവരായിട്ടല്ലാതെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഈ ലോകത്ത്
خِزْيٌ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ട്
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കഠിനമായ
﴿2:114﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ وَمَنْ أَرَادَ
X
വല്ലവനും ഉദ്ദേശിച്ചാല്‍
الْآخِرَةَ
X
പരലോകം
وَسَعَىٰ
X
പരിശ്രമിക്കുകയും ചെയ്തു
لَهَا
X
അതിന്നായി
سَعْيَهَا
X
അതിന്റെ പരിശ്രമം
وَهُوَ
X
അവന്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَأُولَٰئِكَ
X
എന്നാല്‍ അക്കൂട്ടര്‍
كَانَ سَعْيُهُم
X
അവരുടെ പരിശ്രമം ആകുന്നു
مَّشْكُورًا
X
നന്ദി അര്‍ഹിക്കുന്നത്
﴿17:19﴾ وَأَن لَّيْسَ
X
ഇല്ലെന്നും
لِلْإِنسَانِ
X
മനുഷ്യന്ന്
إِلَّا مَا سَعَىٰ
X
അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ
﴿53:39﴾ يَوْمَ يَتَذَكَّرُ
X
ഓര്‍ക്കുന്ന ദിവസം
الْإِنسَانُ
X
മനുഷ്യന്‍
مَا سَعَىٰ
X
താന്‍ പ്രയത്നിച്ചത്
﴿79:35﴾