Repeated Words in Quran

< >
Total Found : 11
إِذْ قَالَ
X
പറഞ്ഞപ്പോള്‍
لَهُ
X
അദ്ദേഹത്തോട്
رَبُّهُ
X
തന്റെ നാഥന്‍
أَسْلِمْۖ
X
നീ കീഴ്പെടുക
قَالَ
X
അദ്ദേഹം പറഞ്ഞു
أَسْلَمْتُ
X
ഞാന്‍ കീഴ്പെട്ടിരിക്കുന്നു
لِرَبِّ الْعَالَمِينَ
X
സര്‍വലോക നാഥന്
﴿2:131﴾ فَقُطِعَ
X
അങ്ങനെ മുറിക്ക(നശിപ്പിക്ക)പ്പെട്ടു
دَابِرُ
X
അവസാനത്തെ ആള്‍ (വരെ)
الْقَوْمِ
X
ജനതയുടെ
الَّذِينَ ظَلَمُواۚ
X
അക്രമം പ്രവര്‍ത്തിച്ചവരായ
وَالْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാകുന്നു
رَبِّ الْعَالَمِينَ
X
സര്‍വലോകങ്ങളുടെയും രക്ഷിതാവായ
﴿6:45﴾ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥന
فِيهَا
X
അവിടെ
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
اللَّهُمَّ
X
അല്ലാഹുവേ
وَتَحِيَّتُهُمْ
X
അവരുടെ അഭിവാദ്യം
فِيهَا
X
അവിടെ
سَلَامٌۚ
X
സമാധാനം (എന്നായിരിക്കും)
وَآخِرُ دَعْوَاهُمْ
X
അവരുടെ പ്രാര്‍ത്ഥനയുടെ സമാപനം
أَنِ الْحَمْدُ
X
സ്തുതി
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
ലോക നാഥനായ (എന്നായിരിക്കും)
﴿10:10﴾ فَأْتِيَا
X
അങ്ങനെ നിങ്ങള്‍ രണ്ടുപേരും ചെല്ലുക
فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
فَقُولَا
X
നിങ്ങള്‍ പറയുകയും ചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
رَسُولُ
X
ദൂതന്‍(മാരാണ്)
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿26:16﴾ إِذْ نُسَوِّيكُم
X
ഞങ്ങള്‍ നിങ്ങളെ തുല്യരാക്കിയപ്പോള്‍
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനോട്
﴿26:98﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥങ്കല്‍ അല്ലാതെ
﴿26:109﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലം അല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കലല്ലാതെ
﴿26:127﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:145﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:164﴾ وَمَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۖ
X
ഒരു പ്രതിഫലവും
إِنْ أَجْرِيَ
X
എന്റെ പ്രതിഫലമല്ല
إِلَّا عَلَىٰ رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവിങ്കല്‍ അല്ലാതെ
﴿26:180﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَتَنزِيلُ
X
അവതരണം തന്നെയാണ്
رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവില്‍ നിന്നുള്ള
﴿26:192﴾ فَلَمَّا جَاءَهَا
X
അങ്ങനെ അദ്ദേഹം അതിന്നടുത്തെത്തിയപ്പോള്‍
نُودِيَ
X
വിളിച്ചു പറയപ്പെട്ടു
أَن بُورِكَ
X
അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു
مَن فِي النَّارِ
X
തീയിലുള്ളവന്‍
وَمَنْ حَوْلَهَا
X
അതിന്റെ ചുറ്റുമുള്ളവരും
وَسُبْحَانَ اللَّهِ
X
അല്ലാഹു പരിശുദ്ധന്‍
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿27:8﴾ قِيلَ لَهَا
X
അവളോട് പറയപ്പെട്ടു
ادْخُلِي
X
നീ പ്രവേശിക്കുക
الصَّرْحَۖ
X
കൊട്ടാരത്തില്‍
فَلَمَّا رَأَتْهُ
X
അവളതു കണ്ടപ്പോള്‍
حَسِبَتْهُ
X
അവളതിനെ(കുറിച്ച്) വിചാരിച്ചു
لُجَّةً
X
തെളിനീര്‍ തടാകമെന്ന്
وَكَشَفَتْ
X
അവള്‍ വസ്ത്രം ഒഴിവാക്കി
عَن سَاقَيْهَاۚ
X
തന്റെ കണങ്കാലില്‍ നിന്ന്
قَالَ
X
(സുലൈമാന്‍) പറഞ്ഞു
إِنَّهُ
X
തീര്‍ച്ചയായും ഇത്
صَرْحٌ
X
കൊട്ടാരമാണ്
مُّمَرَّدٌ
X
പതിച്ചുണ്ടാക്കിയ
مِّن قَوَارِيرَۗ
X
സ്ഫടികം
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
ظَلَمْتُ
X
ഞാന്‍ അന്യായം ചെയ്തിരിക്കുന്നു
نَفْسِي
X
എന്നോടു തന്നെ
وَأَسْلَمْتُ
X
ഞാന്‍ വിധേയയായിരിക്കുന്നു
مَعَ سُلَيْمَانَ
X
സുലൈമാനോടൊപ്പം
لِلَّهِ
X
അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿27:44﴾ فَمَا ظَنُّكُم
X
അപ്പോള്‍ നിങ്ങളുടെ വിചാരമെന്താണ് ?
بِرَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥനെപ്പറ്റി
﴿37:87﴾ وَالْحَمْدُ لِلَّهِ
X
അല്ലാഹുവിന് സ്തുതി
رَبِّ الْعَالَمِينَ
X
പ്രപഞ്ച നാഥനായ
﴿37:182﴾ وَتَرَى
X
നിനക്കു കാണാം
الْمَلَائِكَةَ
X
മലക്കുകളെ
حَافِّينَ
X
വലയം ചെയ്യുന്നവരായി
مِنْ حَوْلِ الْعَرْشِ
X
സിംഹാസനത്തിനു ചുറ്റും
يُسَبِّحُونَ
X
അവര്‍ കീര്‍ത്തനം ചെയ്യുന്നു
بِحَمْدِ رَبِّهِمْۖ
X
തങ്ങളുടെ നാഥനെ സ്തുതിക്കുന്നതോടൊപ്പം
وَقُضِيَ
X
വിധി കല്‍പിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْحَقِّ
X
നീതിപൂര്‍വം
وَقِيلَ
X
പറയപ്പെടുകയും ചെയ്യും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
رَبِّ الْعَالَمِينَ
X
സര്‍വ ലോക നാഥനായ
﴿39:75﴾ هُوَ الْحَيُّ
X
ജീവിച്ചിരിക്കുന്നവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്ന്
الدِّينَۗ
X
കീഴ്വണക്കം
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿40:65﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചു
مُوسَىٰ
X
മൂസായെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
إِلَىٰ فِرْعَوْنَ
X
ഫറോവന്റെ അടുത്തേക്ക്
وَمَلَئِهِ
X
അവന്റെ പ്രമാണിമാരുടെയും
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ
X
ദൂതനാണ്
رَبِّ الْعَالَمِينَ
X
പ്രപഞ്ചനാഥന്റെ
﴿43:46﴾ فَلِلَّهِ الْحَمْدُ
X
അതിനാല്‍ അല്ലാഹുവിന് സ്തുതി
رَبِّ السَّمَاوَاتِ
X
ആകാശങ്ങളുടെ പരിപാലകനാണവന്‍
وَرَبِّ الْأَرْضِ
X
ഭൂമിയുടെ പരിപാലകനും
رَبِّ الْعَالَمِينَ
X
സര്‍വലോകരുടെയും സംരക്ഷകനും
﴿45:36﴾