Repeated Words in Quran

< >
Total Found : 2
يَا مَرْيَمُ
X
മര്‍യമേ
اقْنُتِي
X
നീ അനുസരിക്കുക
لِرَبِّكِ
X
നിന്റെ നാഥനെ
وَاسْجُدِي
X
അവനെ സാഷ്ടാംഗം പ്രണമിക്കുക
وَارْكَعِي
X
തല കുനിക്കുകയും(നമിക്കുകയും) ചെയ്യുക
مَعَ الرَّاكِعِينَ
X
തല കുനിക്കുന്നവരോടൊപ്പം
﴿3:43﴾ ثُمَّ كُلِي
X
എന്നിട്ട് നീ ഭക്ഷിക്കുക
مِن كُلِّ الثَّمَرَاتِ
X
എല്ലാതരം ഫലങ്ങളില്‍ നിന്നും
فَاسْلُكِي
X
എന്നിട്ട് നീ പ്രവേശിക്കുക
سُبُلَ
X
വഴികളില്‍
رَبِّكِ
X
നിന്റെ നാഥന്റെ
ذُلُلًاۚ
X
സൗകര്യപ്രദമായി ഒരുക്കിത്തന്ന
يَخْرُجُ
X
പുറത്ത് വരുന്നു
مِن بُطُونِهَا
X
അവയുടെ വയറുകളില്‍ നിന്ന്
شَرَابٌ
X
പാനീയം
مُّخْتَلِفٌ
X
വൈവിധ്യമുള്ള
أَلْوَانُهُ
X
അതിന്റെ വര്‍ണ്ണങ്ങള്‍
فِيهِ
X
അതിലുണ്ട്
شِفَاءٌ
X
ശമനം
لِّلنَّاسِۗ
X
മനുഷ്യര്‍ക്ക്
إِنَّ فِي ذَٰلِكَ
X
നിശ്ചയമായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനത്തിന്
يَتَفَكَّرُونَ
X
ചിന്തിക്കുന്ന
﴿16:69﴾ قَالَ
X
അദ്ദേഹം (ജിബ്‌രീല്‍) പറഞ്ഞു
إِنَّمَا
X
നിശ്ചയമായും ഞാന്‍
أَنَا رَسُولُ
X
ദൂതന്‍(മാത്രമാകുന്നു)
رَبِّكِ
X
നിന്റെ നാഥന്റെ
لِأَهَبَ
X
ഞാന്‍ ദാനംനല്‍കാന്‍
لَكِ
X
നിനക്ക്
غُلَامًا
X
ഒരാണ്‍കുഞ്ഞിനെ
زَكِيًّا
X
പരിശുദ്ധനായ
﴿19:19﴾ ارْجِعِي
X
നീ മടങ്ങിക്കൊള്ളുക
إِلَىٰ رَبِّكِ
X
നിന്റെ നാഥങ്കലേക്ക്
رَاضِيَةً
X
തൃപ്തിപ്പെട്ടവനായി
مَّرْضِيَّةً
X
തൃപ്തിനേടിയവനായും
﴿89:28﴾