Repeated Words in Quran

< >
Total Found : 1
قَالَ
X
അദ്ദേഹം (മൂസാ) പറഞ്ഞു
يَا هَارُونُ
X
ഓ ഹാറൂന്‍
مَا
X
എന്താണ്
مَنَعَكَ
X
നിന്നെ തടഞ്ഞത്
إِذْ رَأَيْتَهُمْ
X
അവരെ നീ കണ്ടപ്പോള്‍
ضَلُّوا
X
അവര്‍ പിഴച്ചതായി
﴿20:92﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ وَإِذَا رَأَيْتَهُمْ
X
നീ അവരെ കണ്ടാല്‍
تُعْجِبُكَ
X
നിന്നെ വിസ്മയിപ്പിക്കും
أَجْسَامُهُمْۖ
X
അവരുടെ ശരീരങ്ങള്‍
وَإِن يَقُولُوا
X
അവര്‍ സംസാരിക്കുകയാണെങ്കില്‍
تَسْمَعْ
X
നീ ചെവി കൊടുക്കും
لِقَوْلِهِمْۖ
X
അവരുടെ വാക്കിന്
كَأَنَّهُمْ
X
അവരാണെന്നപോലെ
خُشُبٌ
X
മരത്തടികള്‍
مُّسَنَّدَةٌۖ
X
ചാരിവെക്കപ്പെട്ട
يَحْسَبُونَ
X
അവര്‍ കരുതുന്നു
كُلَّ صَيْحَةٍ
X
എല്ലാ ഒച്ചയും
عَلَيْهِمْۚ
X
അവര്‍ക്കെതിരാണെന്ന്
هُمُ
X
അവരാണ്
الْعَدُوُّ
X
ശത്രു
فَاحْذَرْهُمْۚ
X
അതിനാല്‍ നീ അവരെ സൂക്ഷിക്കുക
قَاتَلَهُمُ اللَّهُۖ
X
അല്ലാഹു അവരെ തുലയ്ക്കട്ടെ
أَنَّىٰ
X
എങ്ങനെ?
يُؤْفَكُونَ
X
അവര്‍ വഴി തെറ്റിക്കപ്പെട്ടുന്നു
﴿63:4﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക
يَسْتَغْفِرْ
X
പാപമോചനത്തിനായി പ്രാര്‍ഥിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക്
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതന്‍
لَوَّوْا
X
അവര്‍ തിരിച്ചുകളയും
رُءُوسَهُمْ
X
അവരുടെ തലകളെ
وَرَأَيْتَهُمْ
X
നീ അവരെ കാണുന്നതുമാണ്
يَصُدُّونَ
X
അവര്‍ തിരിഞ്ഞുപോകുന്നതായി
وَهُم
X
അവരായിരിക്കെ
مُّسْتَكْبِرُونَ
X
അഹങ്കരിക്കുന്നവര്‍
﴿63:5﴾ وَيَطُوفُ
X
ചുറ്റിനടക്കും
عَلَيْهِمْ
X
അവര്‍ക്കിടയിലൂടെ
وِلْدَانٌ
X
കുട്ടികള്‍
مُّخَلَّدُونَ
X
നിത്യബാല്യം നല്‍കപ്പെട്ട
إِذَا رَأَيْتَهُمْ
X
നീ അവരെ കണ്ടാല്‍
حَسِبْتَهُمْ
X
നീ അവരെപ്പറ്റി വിചാരിക്കും
لُؤْلُؤًا
X
മുത്താണെന്ന്
مَّنثُورًا
X
ചിതറിയ
﴿76:19﴾