Repeated Words in Quran

< >
Total Found : 3
وَقَطَّعْنَاهُمْ
X
അവരെ നാം വിഭജിക്കുകയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
أُمَمًاۖ
X
പല സമൂഹങ്ങളായി
مِّنْهُمُ
X
അവരില്‍ ഉണ്ട്
الصَّالِحُونَ
X
സജ്ജനങ്ങള്‍
وَمِنْهُمْ
X
അവരില്‍
دُونَ ذَٰلِكَۖ
X
അങ്ങനെ അല്ലാത്തവര്‍
وَبَلَوْنَاهُم
X
അവരെ നാം പരീക്ഷിച്ചു
بِالْحَسَنَاتِ
X
നന്മകളാല്‍
وَالسَّيِّئَاتِ
X
തിന്മകളാലും
لَعَلَّهُمْ يَرْجِعُونَ
X
അവര്‍ തിരിച്ചു വരുന്നവരായേക്കാം
﴿7:168﴾ وَمِنَ الشَّيَاطِينِ
X
പിശാചുക്കളില്‍നിന്ന്
مَن
X
ഒരു വിഭാഗത്തെ
يَغُوصُونَ
X
അവര്‍ മുങ്ങുന്നു
لَهُ
X
അദ്ദേഹത്തിന് വേണ്ടി
وَيَعْمَلُونَ
X
അവര്‍ ചെയ്യുന്നു
عَمَلًا
X
ജോലി
دُونَ ذَٰلِكَۖ
X
അതിനുപുറമെ
وَكُنَّا
X
നാം ആയിരുന്നു
لَهُمْ
X
അവര്‍ക്ക്
حَافِظِينَ
X
മേല്‍നോട്ടക്കാര്‍
﴿21:82﴾ وَأَنَّا مِنَّا
X
ഞങ്ങളില്‍ ഉണ്ടെന്നും
الصَّالِحُونَ
X
സച്ചരിതര്‍
وَمِنَّا
X
ഞങ്ങളിലുണ്ട്
دُونَ ذَٰلِكَۖ
X
അതല്ലാത്തവരും
كُنَّا
X
ഞങ്ങളായിരിക്കുന്നു
طَرَائِقَ
X
മാര്‍ഗങ്ങളില്‍
قِدَدًا
X
വിവിധ
﴿72:11﴾