Repeated Words in Quran

< >
Total Found : 1
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
تَضَرُّعًا
X
വിനയത്തോടെ
وَخِيفَةً
X
ഭയത്തോടെയും
وَدُونَ الْجَهْرِ مِنَ الْقَوْلِ
X
വാക്ക് ഉച്ചത്തിലല്ലാതെയും
بِالْغُدُوِّ
X
രാവിലെ
وَالْآصَالِ
X
വൈകുന്നേരവും
وَلَا تَكُن
X
നീ ആകരുത്
مِّنَ الْغَافِلِينَ
X
അശ്രദ്ധ കാണിക്കുന്നവരില്‍
﴿7:205﴾ فَلَمَّا رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
أَيْدِيَهُمْ
X
അവരുടെ കരങ്ങള്‍
لَا تَصِلُ
X
നീളുന്നില്ലെന്ന്
إِلَيْهِ
X
അതിലേക്ക്
نَكِرَهُمْ
X
അദ്ദേഹത്തിന് അവരെ കുറിച്ച് പന്തികേട് തോന്നി
وَأَوْجَسَ
X
തോന്നുകയും ചെയ്തു
مِنْهُمْ
X
അവരെ കുറിച്ച്
خِيفَةًۚ
X
ഭയം
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْ
X
നീ പേടിക്കേണ്ട
إِنَّا
X
നിശ്ചയം ഞങ്ങള്‍
أُرْسِلْنَا
X
നിയോഗിക്കപ്പെട്ടിരിക്കുന്നു
إِلَىٰ قَوْمِ لُوطٍ
X
ലൂത്തിന്റെ ജനതയിലേക്ക്
﴿11:70﴾ فَأَوْجَسَ
X
അപ്പോള്‍ തോന്നി
فِي نَفْسِهِ
X
അദ്ദേഹത്തിന്റെ മനസ്സില്‍
خِيفَةً
X
ഒരു ഭയം
مُّوسَىٰ
X
മൂസക്ക്
﴿20:67﴾ فَأَوْجَسَ
X
അപ്പോള്‍ അദ്ദേഹത്തിനു തോന്നി
مِنْهُمْ
X
അവരെപ്പറ്റി
خِيفَةًۖ
X
ഭയാശങ്ക
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
وَبَشَّرُوهُ
X
അവരദ്ദേഹത്തെ ശുഭവാര്‍ത്ത അറിയിച്ചു
بِغُلَامٍ
X
ഒരു കുട്ടിയെക്കുറിച്ച്
عَلِيمٍ
X
ജ്ഞാനിയായ
﴿51:28﴾