Repeated Words in Quran

< >
Total Found : 4
يُرِيدُ
X
ഉദ്ദേശിക്കുന്നു
اللَّهُ
X
അല്ലാഹു
أَن يُخَفِّفَ
X
അവന്‍ ലഘൂകരിക്കാന്‍
عَنكُمْۚ
X
നിങ്ങളുടെ, നിങ്ങളില്‍ നിന്ന്
وَخُلِقَ
X
(എന്തെന്നാല്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
الْإِنسَانُ
X
മനുഷ്യന്‍
ضَعِيفًا
X
ദുര്‍ബലനായിട്ട്
﴿4:28﴾ خُلِقَ
X
സൃഷ്ടിക്കപ്പെട്ടു
الْإِنسَانُ
X
മനുഷ്യന്‍
مِنْ عَجَلٍۚ
X
ധൃതിയാല്‍
سَأُرِيكُمْ
X
ഞാന്‍ നിങ്ങളെ കാണിക്കാം
آيَاتِي
X
എന്റെ ദൃഷ്ടാന്തങ്ങള്‍
فَلَا تَسْتَعْجِلُونِ
X
അതിനാല്‍ നിങ്ങളെന്നോട് ധൃതി കാണിക്കരുത്
﴿21:37﴾ إِنَّ الْإِنسَانَ
X
നിശ്ചയം, മനുഷ്യന്‍
خُلِقَ
X
അവന്‍ സൃഷ്ടിക്കപ്പെട്ടു
هَلُوعًا
X
ക്ഷമ കെട്ടവനായി
﴿70:19﴾ فَلْيَنظُرِ
X
ചിന്തിച്ചുനോക്കട്ടെ
الْإِنسَانُ
X
മനുഷ്യന്‍
مِمَّ
X
ഏതില്‍നിന്ന്
خُلِقَ
X
അവന്‍ സൃഷ്ടിക്കപ്പെട്ടു
﴿86:5﴾ خُلِقَ
X
അവന്‍ സൃഷ്ടിക്കപ്പെട്ടു
مِن مَّاءٍ
X
വെള്ളത്തില്‍ നിന്ന്
دَافِقٍ
X
തെറിച്ചുവീഴുന്ന
﴿86:6﴾ أَفَلَا يَنظُرُونَ
X
അവര്‍ നോക്കുന്നില്ലേ?
إِلَى الْإِبِلِ
X
ഒട്ടകത്തെ
كَيْفَ
X
എങ്ങനെ
خُلِقَتْ
X
അവ സൃഷ്ടിക്കപ്പെട്ടു
﴿88:17﴾