Repeated Words in Quran

< >
Total Found : 1
يَوْمَ يَرَوْنَ
X
അവര്‍ കണ്ടുമുട്ടുന്ന ദിവസം
الْمَلَائِكَةَ
X
മലക്കുകളെ
لَا بُشْرَىٰ
X
ഒരു ശുഭവാര്‍ത്തയുമില്ല
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
وَيَقُولُونَ
X
അവര്‍ (മലക്കുകള്‍)പറയും
حِجْرًا مَّحْجُورًا
X
(നിങ്ങള്‍ക്ക്) ശക്തമായ വിലക്കുണ്ട്
﴿25:22﴾ وَهُوَ
X
അവനാണ്
الَّذِي مَرَجَ
X
സംയോജിപ്പിച്ചവന്‍
الْبَحْرَيْنِ
X
രണ്ടുസമുദ്രങ്ങളെ
هَٰذَا عَذْبٌ
X
ഇത് രുചികരമായത്
فُرَاتٌ
X
തെളിഞ്ഞതും
وَهَٰذَا
X
ഇത്
مِلْحٌ
X
ഉപ്പ് രസമുള്ളത്
أُجَاجٌ
X
ചവര്‍പ്പുള്ളതും
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
X
അവക്കിടയില്‍
بَرْزَخًا
X
ഒരു മറ
وَحِجْرًا مَّحْجُورًا
X
ശക്തമായൊരു തടസ്സവും
﴿25:53﴾