Repeated Words in Quran

< >
Total Found : 2
أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ قُل
X
നീ പറയുക
لِّلْمُخَلَّفِينَ
X
പിന്മാറി നിന്നവരോട്
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
سَتُدْعَوْنَ
X
വഴിയെ നിങ്ങള്‍ വിളിക്കപ്പെടും
إِلَىٰ قَوْمٍ
X
ഒരു ജനവിഭാഗത്തിലേക്ക് (ഒരു ജനവിഭാഗത്തെ നേരിടാന്‍)
أُولِي بَأْسٍ
X
ആക്രമണ ശേഷിയുള്ള
شَدِيدٍ
X
കഠിനമായ
تُقَاتِلُونَهُمْ
X
നിങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യേണ്ടിവരും
أَوْ يُسْلِمُونَۖ
X
അവര്‍ കീഴടങ്ങുന്നതുവരെ
فَإِن تُطِيعُوا
X
നിങ്ങള്‍ അനുസരിക്കുമെങ്കില്‍
يُؤْتِكُمُ اللَّهُ
X
അല്ലാഹു നിങ്ങള്‍ക്കു നല്‍കും
أَجْرًا
X
പ്രതിഫലം
حَسَنًاۖ
X
ഉത്തമമായ
وَإِن تَتَوَلَّوْا
X
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
كَمَا تَوَلَّيْتُم
X
നിങ്ങള്‍ പിന്തിരിഞ്ഞപോലെ
مِّن قَبْلُ
X
നേരത്തെ
يُعَذِّبْكُمْ
X
അവന്‍ നിങ്ങളെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
﴿48:16﴾