Repeated Words in Quran

< >
Total Found : 1
قَالُوا
X
അവര്‍ പറഞ്ഞു
حَرِّقُوهُ
X
നിങ്ങള്‍ അവനെ ചുട്ടുകരിക്കൂ
وَانصُرُوا
X
നിങ്ങള്‍ സഹായിക്കൂ
آلِهَتَكُمْ
X
നിങ്ങളുടെ ദൈവങ്ങളെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فَاعِلِينَ
X
(വല്ലതും) ചെയ്യുന്നവര്‍
﴿21:68﴾ فَمَا كَانَ
X
ആയിരുന്നില്ല
جَوَابَ
X
പ്രതികരണം
قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
اقْتُلُوهُ
X
നിങ്ങള്‍ അവനെ കൊന്ന് കളയുവിന്‍ (എന്ന്)
أَوْ حَرِّقُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ അവനെ ചുട്ടെരിക്കുവിന്‍
فَأَنجَاهُ
X
എന്നാല്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി
اللَّهُ
X
അല്ലാഹു
مِنَ النَّارِۚ
X
തീയില്‍നിന്ന്
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
X
സമൂഹത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿29:24﴾