Repeated Words in Quran

< >
Total Found : 7
إِنَّمَا
X
ഇത് മാത്രമാകുന്നു
حَرَّمَ
X
അവന്‍ നിരോധിച്ചത്
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْمَيْتَةَ
X
ശവം
وَالدَّمَ
X
രക്തവും
وَلَحْمَ الْخِنزِيرِ
X
പന്നിമാംസവും
وَمَا أُهِلَّ بِهِ
X
പ്രഖ്യാപിക്കപ്പെട്ടതും (അറുക്കപ്പെട്ടതും)
لِغَيْرِ اللَّهِۖ
X
അല്ലാഹു അല്ലാത്തവര്‍ക്ക്
فَمَنِ
X
വല്ലവനും
اضْطُرَّ
X
നിര്‍ബന്ധിതമായാല്‍
غَيْرَ بَاغٍ
X
നിയമലംഘനത്തിന് മുതിരാതെയും
وَلَا عَادٍ
X
അതിരുകവിയാതെയും
فَلَا إِثْمَ
X
അപ്പോള്‍ കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿2:173﴾ الَّذِينَ يَأْكُلُونَ
X
തിന്നുന്നവര്‍
الرِّبَا
X
പലിശ
لَا يَقُومُونَ
X
എഴുന്നേല്‍ക്കുകയില്ല
إِلَّا كَمَا يَقُومُ
X
എഴുന്നേല്‍ക്കുന്നതുപോലെയല്ലാതെ
الَّذِي يَتَخَبَّطُهُ
X
ബാധിച്ചിരിക്കുന്നവന്‍
الشَّيْطَانُ
X
പിശാച്
مِنَ الْمَسِّۚ
X
സ്പര്‍ശിച്ചത് മൂലം
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറയുന്നത് കൊണ്ടാണ്
إِنَّمَا الْبَيْعُ
X
തീര്‍ച്ചയായും കച്ചവടം
مِثْلُ الرِّبَاۗ
X
പലിശ പോലെ(മാത്രമാണ്)
وَأَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചിരിക്കുന്നു
الْبَيْعَ
X
കച്ചവടം
وَحَرَّمَ
X
നിരോധിച്ചിരിക്കുന്നു
الرِّبَاۚ
X
പലിശ
فَمَن جَاءَهُ
X
അപ്പോള്‍ വന്നുകിട്ടിയവന്‍
مَوْعِظَةٌ
X
ഉപദേശം
مِّن رَّبِّهِ
X
തന്റെ നാഥനില്‍ നിന്നുള്ള
فَانتَهَىٰ
X
അപ്പോള്‍ അവന്‍ വിരമിക്കുകയും ചെയ്തു
فَلَهُ
X
എന്നാല്‍ അവനുണ്ട്
مَا سَلَفَ
X
കഴിഞ്ഞു പോയത്
وَأَمْرُهُ
X
അവന്റെ കാര്യം
إِلَى اللَّهِۖ
X
(അല്ലാഹുവിലേക്കാണ്) അല്ലാഹുവിന്റെ തീരുമാനത്തിന് വിടുക
وَمَنْ عَادَ
X
ആരെങ്കിലും മടങ്ങിയാല്‍
فَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:275﴾ كُلُّ الطَّعَامِ
X
എല്ലാ ആഹാരപദാര്‍ഥങ്ങളും
كَانَ
X
ആയിരുന്നു
حِلًّا
X
അനുവദനീയം
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
إِلَّا مَا حَرَّمَ
X
നിഷിദ്ധമാക്കിയവയൊഴികെ
إِسْرَائِيلُ
X
ഇസ്രായേല്‍ (യഅ്ഖൂബ് നബി)
عَلَىٰ نَفْسِهِ
X
തന്റെ മേല്‍
مِن قَبْلِ
X
മുമ്പ്
أَن تُنَزَّلَ
X
അവതീര്‍ണമാകുന്നതിന്
التَّوْرَاةُۗ
X
തൗറാത്ത്
قُلْ
X
നീ പറയുക
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِالتَّوْرَاةِ
X
തൗറാത്ത്
فَاتْلُوهَا
X
എന്നിട്ട് നിങ്ങളത് വായിച്ച് കേള്‍പ്പിക്കുക
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿3:93﴾ قَالَ
X
അവന്‍ പറഞ്ഞു
فَإِنَّهَا
X
തീര്‍ച്ചയായും അത്
مُحَرَّمَةٌ
X
വിലക്കപ്പെട്ടതാണ്
عَلَيْهِمْۛ
X
അവര്‍ക്ക്
أَرْبَعِينَ
X
നാല്‍പത്
سَنَةًۛ
X
വര്‍ഷം
يَتِيهُونَ
X
അവര്‍ അലഞ്ഞുതിരിയും
فِي الْأَرْضِۚ
X
ഭൂമിയില്‍
فَلَا تَأْسَ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
عَلَى الْقَوْمِ
X
ഈ ജനത്തിന്റെ പേരില്‍
الْفَاسِقِينَ
X
ധിക്കാരികളായ
﴿5:26﴾ لَقَدْ كَفَرَ
X
ഉറപ്പായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۖ
X
മര്‍യമിന്റെ മകന്‍ മസീഹ് ആണെന്ന്
وَقَالَ
X
എന്നാല്‍ പറഞ്ഞു
الْمَسِيحُ
X
മസീഹ്
يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۖ
X
നിങ്ങളുടെയും നാഥനായ
إِنَّهُ
X
നിശ്ചയം ആരെങ്കിലും
مَن يُشْرِكْ
X
അവന്‍ പങ്ക്ചേര്‍ക്കുന്നു(വെങ്കില്‍)
بِاللَّهِ
X
അല്ലാഹുവില്‍
فَقَدْ حَرَّمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു
عَلَيْهِ
X
അവന്
الْجَنَّةَ
X
സ്വര്‍ഗം
وَمَأْوَاهُ
X
അവന്റെ വാസസ്ഥലം
النَّارُۖ
X
നരകമാണ്
وَمَا لِلظَّالِمِينَ
X
അക്രമികള്‍ക്ക് ഇല്ല
مِنْ أَنصَارٍ
X
സഹായികളാരും
﴿5:72﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ ثَمَانِيَةَ
X
എട്ട്
أَزْوَاجٍۖ
X
ഇണകളെ
مِّنَ الضَّأْنِ
X
ചെമ്മരിയാടുകളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْمَعْزِ
X
കോലാടുകളില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍ വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവര്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
രണ്ട് പെണ്‍വര്‍ഗങ്ങളുടെ
نَبِّئُونِي
X
എനിക്ക് നിങ്ങള്‍ പറഞ്ഞുതരിക
بِعِلْمٍ
X
അറിവിന്റെ അടിസ്ഥാനത്തില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿6:143﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ قُلْ
X
നീ പറയുക
هَلُمَّ
X
കൊണ്ടുവരൂ
شُهَدَاءَكُمُ
X
നിങ്ങളുടെ സാക്ഷികളെ
الَّذِينَ يَشْهَدُونَ
X
സാക്ഷ്യം വഹിക്കുന്നവരായ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
حَرَّمَ
X
അവന്‍ വിലക്കിയിരിക്കുന്നുവെന്ന്
هَٰذَاۖ
X
ഇത്
فَإِن شَهِدُوا
X
അവരങ്ങനെ സാക്ഷ്യംവഹിക്കുകയാണെങ്കില്‍
فَلَا تَشْهَدْ
X
നീ സാക്ഷിയാവരുത്
مَعَهُمْۚ
X
അവരോടൊപ്പം
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ كَذَّبُوا
X
കള്ളമാക്കിതള്ളിയവരുടെ
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
وَالَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരുടെയും
بِالْآخِرَةِ
X
പരലോകത്തില്‍
وَهُم
X
അവര്‍
بِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
يَعْدِلُونَ
X
അവര്‍ തുല്യരെ സങ്കല്‍പിക്കുന്നു
﴿6:150﴾ قُلْ
X
നീ പറയുക
تَعَالَوْا
X
നിങ്ങള്‍ വരുവിന്‍
أَتْلُ
X
ഞാന്‍ പറഞ്ഞുതരാം
مَا حَرَّمَ
X
നിഷിദ്ധമാക്കിയത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
أَلَّا تُشْرِكُوا
X
നിങ്ങള്‍ പങ്കാളികളാക്കരുത്
بِهِ
X
അവനില്‍
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًاۖ
X
നല്ലനിലയില്‍ വര്‍ത്തിക്കുക
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
أَوْلَادَكُم
X
നിങ്ങളുടെ മക്കളെ
مِّنْ إِمْلَاقٍۖ
X
ദാരിദ്ര്യം കാരണം
نَّحْنُ
X
നാം
نَرْزُقُكُمْ
X
നാം നിങ്ങള്‍ക്ക് അന്നം തരുന്നു
وَإِيَّاهُمْۖ
X
അവര്‍ക്കും
وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
الْفَوَاحِشَ
X
നീചവൃത്തികളോട്
مَا ظَهَرَ
X
തെളിഞ്ഞതിനോട്
مِنْهَا
X
അവയില്‍നിന്ന്
وَمَا بَطَنَۖ
X
മറഞ്ഞതിനോടും
وَلَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരണീയമാക്കിയ
إِلَّا
X
ഇല്ലാതെ
بِالْحَقِّۚ
X
ന്യായം
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആവാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിച്ചറിയുന്നു
﴿6:151﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
حَرَّمَ
X
നിഷിദ്ധമാക്കി
رَبِّيَ
X
എന്റെ നാഥന്‍
الْفَوَاحِشَ
X
നീചവൃത്തികള്‍
مَا ظَهَرَ
X
പരസ്യമായത്
مِنْهَا
X
അവയിലെ
وَمَا بَطَنَ
X
രഹസ്യമായതും
وَالْإِثْمَ
X
കുറ്റകൃത്യവും
وَالْبَغْيَ
X
അതിക്രമവും
بِغَيْرِ
X
ഇല്ലാതെയുള്ള
الْحَقِّ
X
ന്യായം
وَأَن تُشْرِكُوا
X
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
X
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
X
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
X
ഒരു തെളിവും
وَأَن تَقُولُوا
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിയാത്തത്
﴿7:33﴾ وَنَادَىٰ
X
വിളിച്ചു കേഴും
أَصْحَابُ النَّارِ
X
നരകത്തിന്റെ അവകാശികള്‍
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَنْ أَفِيضُوا
X
നിങ്ങള്‍ ഒഴിച്ചു തരേണമേ
عَلَيْنَا
X
ഞങ്ങളുടെ മേല്‍
مِنَ الْمَاءِ
X
അല്പം വെള്ളം
أَوْ
X
അല്ലെങ്കില്‍
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്കു തന്ന അന്നത്തില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
قَالُوا
X
അവര്‍ പറയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
حَرَّمَهُمَا
X
അവ രണ്ടും വിലക്കിയിരിക്കുന്നു
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿7:50﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ إِنَّمَا
X
നിശ്ചയം
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةَ
X
ശവം (മാത്രമാണ്)
وَالدَّمَ
X
രക്തവും
وَلَحْمَ
X
മാംസവും
الْخِنزِيرِ
X
പന്നിയുടെ
وَمَا أُهِلَّ
X
ഉച്ചരിക്കപ്പെട്ടതും (അറുക്കപ്പെട്ടത്)
لِغَيْرِ اللَّهِ
X
അല്ലാഹു അല്ലാത്തവര്‍ക്കു വേണ്ടി
بِهِۖ
X
അത് കൊണ്ട്
فَمَنِ
X
എന്നാല്‍ ഒരുത്തന്‍
اضْطُرَّ
X
അവന്‍ നിര്‍ബന്ധിതനായി
غَيْرَ بَاغٍ
X
ആഗ്രഹിക്കുന്നവനാകാതെ
وَلَا عَادٍ
X
അതിരു കവിയുന്നവനാകാതെയും
فَإِنَّ اللَّهَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാവാരിധിയുമാണ്
﴿16:115﴾ وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
X
ആളെ
الَّتِي حَرَّمَ
X
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
X
അല്ലാഹു
إِلَّا بِالْحَقِّۗ
X
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
X
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
X
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
X
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
X
അവന്റെ അവകാശിക്ക്
سُلْطَانًا
X
അധികാരം
فَلَا يُسْرِف
X
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
X
കൊലയില്‍
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
مَنصُورًا
X
സഹായിക്കപ്പെടുന്നവന്‍
﴿17:33﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
لَا يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കില്ല
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
وَلَا يَقْتُلُونَ
X
അവര്‍ ഹനിക്കുകയുമില്ല
النَّفْسَ
X
ജീവനെ
الَّتِي حَرَّمَ اللَّهُ
X
അല്ലാഹു ആദരിച്ച
إِلَّا بِالْحَقِّ
X
ന്യായം ഇല്ലാതെ
وَلَا يَزْنُونَۚ
X
അവര്‍ വ്യഭിചരിക്കുകയുമില്ല
وَمَن
X
വല്ലവനും
يَفْعَلْ
X
ചെയ്താല്‍
ذَٰلِكَ
X
അത്
يَلْقَ
X
അവന്‍ കണ്ടുമുട്ടും(അനുഭവിക്കും)
أَثَامًا
X
പാപഫലം
﴿25:68﴾ إِنَّمَا أُمِرْتُ
X
നിശ്ചയം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
X
നാഥന്ന്
هَٰذِهِ الْبَلْدَةِ
X
ഈ നാടിന്റെ
الَّذِي حَرَّمَهَا
X
അതിനെ ആദരണീയമാക്കിയവനായ
وَلَهُ
X
അവന്റേതാണ്
كُلُّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആവണമെന്ന്
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവന്‍
﴿27:91﴾