Repeated Words in Quran

< >
Total Found : 2
وَجَاوَزْنَا
X
നാം കടത്തി
بِبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْبَحْرَ
X
കടല്‍
فَأَتْبَعَهُمْ
X
അപ്പോള്‍ അവരെ പിന്തുടര്‍ന്നു
فِرْعَوْنُ
X
ഫറവോന്‍
وَجُنُودُهُ
X
അവന്റെ സൈന്യവും
بَغْيًا
X
ധിക്കാരമായി
وَعَدْوًاۖ
X
അതിക്രമവും
حَتَّىٰ
X
അങ്ങനെ
إِذَا أَدْرَكَهُ الْغَرَقُ
X
മുങ്ങിമരിക്കാറായപ്പോള്‍
قَالَ
X
ഫറവോന്‍ പറഞ്ഞു
آمَنتُ
X
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
أَنَّهُ لَا إِلَٰهَ
X
ദൈവമില്ലെന്ന്
إِلَّا الَّذِي
X
ഒരുത്തനല്ലാതെ
آمَنَتْ بِهِ
X
അവനില്‍ വിശ്വസിച്ചിരിക്കുന്നു
بَنُو إِسْرَائِيلَ
X
ഇസ്രയേല്‍ മക്കള്‍
وَأَنَا
X
ഞാന്‍
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവനാകുന്നു
﴿10:90﴾ وَجُنُودُ إِبْلِيسَ
X
ഇബ്‌ലീസിന്റെ പടയും
أَجْمَعُونَ
X
മുഴുവന്‍
﴿26:95﴾ وَحُشِرَ
X
സംഘടിപ്പിക്കപ്പെട്ടു
لِسُلَيْمَانَ
X
സുലൈമാനു വേണ്ടി
جُنُودُهُ
X
അദ്ദേഹത്തിന്റെ സൈന്യങ്ങള്‍
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِ
X
മനുഷ്യരിലും
وَالطَّيْرِ
X
പക്ഷികളിലും
فَهُمْ
X
എന്നിട്ടവര്‍
يُوزَعُونَ
X
യഥാവിധി ക്രമീകരിക്കപ്പെട്ടു
﴿27:17﴾ حَتَّىٰ
X
അങ്ങനെ
إِذَا أَتَوْا
X
അവരെല്ലാം എത്തി
عَلَىٰ وَادِ النَّمْلِ
X
ഉറുമ്പുകളുടെ താഴ്വരയില്‍
قَالَتْ نَمْلَةٌ
X
ഒരു ഉറുമ്പ് പറഞ്ഞു
يَا أَيُّهَا النَّمْلُ
X
ഹേ, ഉറുമ്പുകളേ
ادْخُلُوا
X
നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക
مَسَاكِنَكُمْ
X
നിങ്ങളുടെ മാളങ്ങളില്‍
لَا يَحْطِمَنَّكُمْ
X
നിങ്ങളെ ചവിട്ടിത്തേച്ചു കളയാന്‍ ഇടവരാതിരിക്കട്ടെ
سُلَيْمَانُ
X
സുലൈമാന്‍
وَجُنُودُهُ
X
അദ്ദേഹത്തിന്റെ സൈന്യവും
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അറിയാതെ
﴿27:18﴾ وَاسْتَكْبَرَ
X
അഹങ്കരിച്ചു
هُوَ
X
അവന്‍
وَجُنُودُهُ
X
അവന്റെ പടയാളികളും
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അന്യായമായി
وَظَنُّوا
X
അവര്‍ വിചാരിച്ചു
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
إِلَيْنَا
X
നമ്മിലേക്ക്
لَا يُرْجَعُونَ
X
അവര്‍ മടങ്ങിവരില്ലെന്ന്
﴿28:39﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
അജയ്യന്‍, പ്രതാപി
حَكِيمًا
X
യുക്തിമാനും
﴿48:7﴾