Repeated Words in Quran

< >
Total Found : 20
قُل
X
പറയുക
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
سَتُغْلَبُونَ
X
(വൈകാതെ) നിങ്ങള്‍ കീഴടക്കപ്പെടും
وَتُحْشَرُونَ
X
നിങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും
إِلَىٰ جَهَنَّمَۚ
X
നരകത്തിലേക്ക്
وَبِئْسَ
X
അത് എത്ര ചീത്ത
الْمِهَادُ
X
താവളം
﴿3:12﴾ فَمِنْهُم
X
എന്നാല്‍ അവരിലുണ്ട്
مَّنْ آمَنَ بِهِ
X
അതില്‍ വിശ്വസിച്ചവര്‍
وَمِنْهُم
X
അവരിലുണ്ട്
مَّن صَدَّ
X
പിന്തിരിഞ്ഞവര്‍
عَنْهُۚ
X
അതില്‍ നിന്ന്
وَكَفَىٰ
X
(അവര്‍ക്ക്) മതി
بِجَهَنَّمَ
X
നരകം
سَعِيرًا
X
കത്തിയാളുന്ന തീയാലുള്ള
﴿4:55﴾ وَمَن يُشَاقِقِ
X
അരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍
الرَّسُولَ
X
ദൈവദൂതനെ
مِن بَعْدِ
X
ശേഷം
مَا تَبَيَّنَ
X
വ്യക്തമായതിന്
لَهُ
X
അവന്
الْهُدَىٰ
X
നേര്‍മാര്‍ഗം
وَيَتَّبِعْ
X
അവന്‍ പിന്തുടരുകയും
غَيْرَ سَبِيلِ الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം
نُوَلِّهِ
X
നാം അവനെ തിരിച്ചുവിടും
مَا تَوَلَّىٰ
X
അവന്‍ തിരിഞ്ഞുപ്രവേശിച്ച വഴിയിലൂടെ
وَنُصْلِهِ
X
നാം അവനെ കരിക്കും
جَهَنَّمَۖ
X
നരകത്തീയില്‍
وَسَاءَتْ
X
അതെത്ര ചീത്ത
مَصِيرًا
X
താവളം
﴿4:115﴾ وَقَدْ نَزَّلَ
X
തീര്‍ച്ചയായും അവന്‍ ഇറക്കിയിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
فِي الْكِتَابِ
X
ഈ വേദപുസ്തകത്തില്‍
أَنْ
X
എന്തെന്നാല്‍, എന്ത്
إِذَا سَمِعْتُمْ
X
നിങ്ങള്‍ കേട്ടാല്‍
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يُكْفَرُ بِهَا
X
അത് നിഷേധിക്കപ്പെടുന്നത്
وَيُسْتَهْزَأُ بِهَا
X
അത് പരിഹസിക്കപ്പെടുന്നതും
فَلَا تَقْعُدُوا
X
നിങ്ങള്‍ ഇരിക്കരുത്
مَعَهُمْ
X
അവരോടൊപ്പം
حَتَّىٰ يَخُوضُوا
X
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കുന്നത്) വരെ
فِي حَدِيثٍ
X
വര്‍ത്തമാനത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റ്
إِنَّكُمْ إِذًا
X
നിശ്ചയം നിങ്ങള്‍ അപ്പോള്‍
مِّثْلُهُمْۗ
X
അവരെപ്പോലെയാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
جَامِعُ
X
ഒരുമിച്ചുകൂട്ടുന്നവനാണ്
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْكَافِرِينَ
X
സത്യനിഷേധികളെയും
فِي جَهَنَّمَ
X
നരകത്തില്‍
جَمِيعًا
X
ഒന്നടങ്കം, മുഴുവന്‍
﴿4:140﴾ إِلَّا طَرِيقَ
X
വഴിയല്ലാതെ
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
أَبَدًاۚ
X
എന്നെന്നും
وَكَانَ ذَٰلِكَ
X
അത് ആയിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
എളുപ്പമായത്
﴿4:169﴾ قَالَ
X
(അല്ലാഹു) കല്‍പിച്ചു
اخْرُجْ
X
നീ പുറത്തു പോകൂ
مِنْهَا
X
ഇവിടെ നിന്ന്
مَذْءُومًا
X
നിന്ദ്യനായി
مَّدْحُورًاۖ
X
ആട്ടിയിറക്കപ്പെട്ടവനുമായി
لَّمَن
X
തീര്‍ച്ചയായും ആരെങ്കിലും
تَبِعَكَ
X
അവന്‍ നിന്നെ പിന്തുടര്‍ന്നു
مِنْهُمْ
X
അവരില്‍ നിന്ന്
لَأَمْلَأَنَّ
X
ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكُمْ
X
നിങ്ങളെ കൊണ്ട്
أَجْمَعِينَ
X
എല്ലാവരെയും
﴿7:18﴾ لَهُم
X
അവര്‍ക്കുണ്ടായിരിക്കും
مِّن جَهَنَّمَ
X
നരകത്തീയാലുള്ള
مِهَادٌ
X
മെത്ത
وَمِن فَوْقِهِمْ
X
അവര്‍ക്കുമീതെ
غَوَاشٍۚ
X
മൂടികള്‍
وَكَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿7:41﴾ وَلَقَدْ ذَرَأْنَا
X
തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ട്
لِجَهَنَّمَ
X
നരകത്തിനു വേണ്ടി
كَثِيرًا
X
ധാരാളം പേരെ
مِّنَ الْجِنِّ
X
ജിന്നുകളില്‍ പെട്ട
وَالْإِنسِۖ
X
മനുഷ്യരിലും
لَهُمْ
X
അവര്‍ക്കുണ്ട്
قُلُوبٌ
X
ഹൃദയങ്ങള്‍
لَّا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല
بِهَا
X
അവ ഉപയോഗിച്ച്
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْيُنٌ
X
കണ്ണുകള്‍
لَّا يُبْصِرُونَ
X
അവര്‍ കണ്ടറിയുന്നില്ല
بِهَا
X
അവ കൊണ്ട്
وَلَهُمْ
X
അവര്‍ക്കുണ്ട്
آذَانٌ
X
കാതുകള്‍
لَّا يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നില്ല
بِهَاۚ
X
അവ കൊണ്ട്
أُولَٰئِكَ
X
അക്കൂട്ടര്‍
كَالْأَنْعَامِ
X
നാല്‍കാലികളെ പോലെയാണ്
بَلْ هُمْ
X
എന്നല്ല അവരാണ്
أَضَلُّۚ
X
കൂടുതല്‍ വഴിപിഴച്ചവര്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْغَافِلُونَ
X
ശ്രദ്ധയില്ലാത്തവര്‍
﴿7:179﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധികള്‍
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
X
തങ്ങളുടെ ധനം
لِيَصُدُّوا
X
അവര്‍ തടയാന്‍ വേണ്ടി
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
فَسَيُنفِقُونَهَا
X
ഇനിയും അവരത് ചെലവഴിക്കും
ثُمَّ
X
പിന്നീട്
تَكُونُ
X
അതായിത്തീരും
عَلَيْهِمْ
X
അവര്‍ക്ക്
حَسْرَةً
X
ഖേദം
ثُمَّ
X
അങ്ങനെ
يُغْلَبُونَۗ
X
അവര്‍ തോല്‍പിക്കപ്പെടും
وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തില്‍
يُحْشَرُونَ
X
അവര്‍ ഒരുമിച്ച് കൂട്ടപ്പെടും
﴿8:36﴾ لِيَمِيزَ اللَّهُ
X
അല്ലാഹു വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
الْخَبِيثَ
X
തിന്മയെ
مِنَ الطَّيِّبِ
X
നന്മയില്‍നിന്ന്
وَيَجْعَلَ
X
ആക്കാനും വേണ്ടി
الْخَبِيثَ
X
ചീത്തയെ
بَعْضَهُ
X
അതില്‍ചിലതിനെ
عَلَىٰ بَعْضٍ
X
ചിലതിന്‍മേല്‍
فَيَرْكُمَهُ
X
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعًا
X
ഒന്നിച്ച്
فَيَجْعَلَهُ
X
അങ്ങനെ അവന്‍ അതിനെ ആക്കും
فِي جَهَنَّمَۚ
X
നരകത്തില്‍
أُولَٰئِكَ
X
അക്കൂട്ടര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍
﴿8:37﴾ يَوْمَ يُحْمَىٰ
X
ചുട്ടുപഴുപ്പിക്കപ്പെടുന്ന ദിനം
عَلَيْهَا
X
അവ (സ്വര്‍ണ്ണവും വെള്ളിയും)
فِي نَارِ جَهَنَّمَ
X
നരകത്തീയില്‍
فَتُكْوَىٰ بِهَا
X
എന്നിട്ടു അവകൊണ്ടുചൂടുവെക്കുകയും ചെയ്യുന്നു
جِبَاهُهُمْ
X
അവരുടെ നെറ്റികള്‍
وَجُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْۖ
X
അവരുടെ മുതുകുകളും
هَٰذَا
X
(അന്നവരോട് പറയും) ഇതാണ്
مَا كَنَزْتُمْ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِأَنفُسِكُمْ
X
നിങ്ങള്‍ക്കായി
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അസ്വദിച്ചുകൊള്ളുക
مَا كُنتُمْ تَكْنِزُونَ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
﴿9:35﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَقُولُ
X
(ഇങ്ങനെ)പറയുന്നവര്‍
ائْذَن لِّي
X
എനിക്ക് ഇളവനുവദിച്ചാലും
وَلَا تَفْتِنِّيۚ
X
എന്നെ കുഴപ്പത്തില്‍ അകപ്പെടുത്താതിരുന്നാലും
أَلَا
X
അറിയുക
فِي الْفِتْنَةِ
X
കുഴപ്പത്തില്‍ തന്നെയാണ്
سَقَطُواۗ
X
അവര്‍ വീണിരിക്കുന്നത്
وَإِنَّ جَهَنَّمَ
X
തീര്‍ച്ചയായും നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿9:49﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും
مَن يُحَادِدِ
X
ആരെങ്കിലും എതിരിടുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
فَأَنَّ لَهُ
X
നിശ്ചയമായും അവനുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدًا
X
അവന്‍ നിത്യവാസിയായിരിക്കെ
فِيهَاۚ
X
അതില്‍ (അവിടെ)
ذَٰلِكَ
X
അത്
الْخِزْيُ
X
അപമാനം തന്നെ
الْعَظِيمُ
X
അത്യന്തം
﴿9:63﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളോട്
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളോടും
وَالْكُفَّارَ
X
സത്യനിഷേധികളോടും
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അതില്‍
هِيَ
X
അത്
حَسْبُهُمْۚ
X
അവര്‍ക്കു മതി
وَلَعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُۖ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
നിത്യമായ
﴿9:68﴾ فَرِحَ
X
സന്തുഷ്ടരായിരിക്കുന്നു
الْمُخَلَّفُونَ
X
(യുദ്ധത്തില്‍ നിന്ന്)പിന്മാറിയവര്‍
بِمَقْعَدِهِمْ
X
അവരുടെ ഇരുത്തത്തില്‍
خِلَافَ
X
എതിരായി
رَسُولِ اللَّهِ
X
ദൈവദൂതന്ന്
وَكَرِهُوا
X
അവര്‍ വെറുക്കുകയും ചെയ്തു
أَن يُجَاهِدُوا
X
സമരം ചെയ്യുന്നത്
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ടും
وَأَنفُسِهِمْ
X
ദേഹം കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
لَا تَنفِرُوا
X
നിങ്ങള്‍ ഇറങ്ങിപ്പുറപ്പെടരുത്
فِي الْحَرِّۗ
X
ഈ കൊടും ചൂടില്‍
قُلْ
X
പറയുക
نَارُ جَهَنَّمَ
X
നരകത്തീ
أَشَدُّ حَرًّاۚ
X
കൂടുതല്‍ ചൂടേറിയതാണ്
لَّوْ كَانُوا يَفْقَهُونَ
X
അവര്‍ ഗ്രഹിച്ചിരുന്നെങ്കില്‍
﴿9:81﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ إِلَّا مَن رَّحِمَ
X
അനുഗ്രഹിച്ചവരൊഴികെ
رَبُّكَۚ
X
നിന്റെ നാഥന്‍
وَلِذَٰلِكَ
X
അതിനുവേണ്ടി
خَلَقَهُمْۗ
X
അവന്‍ അവരെ സൃഷ്ടിച്ചിരിക്കുന്നു
وَتَمَّتْ
X
പൂര്‍ത്തിയായിരിക്കുന്നു
كَلِمَةُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
لَأَمْلَأَنَّ
X
നാം നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നു വര്‍ഗത്താല്‍
وَالنَّاسِ
X
മനുഷ്യ വര്‍ഗത്താലും
أَجْمَعِينَ
X
എല്ലാം
﴿11:119﴾ جَهَنَّمَ
X
നരകത്തില്‍
يَصْلَوْنَهَاۖ
X
അവര്‍ അതില്‍ കടന്നെരിയും
وَبِئْسَ
X
എത്ര ചീത്തയാണ്
الْقَرَارُ
X
താവളം
﴿14:29﴾ وَإِنَّ
X
തീര്‍ച്ചയായും
جَهَنَّمَ
X
നരകം
لَمَوْعِدُهُمْ
X
അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഇടംതന്നെയാകുന്നു
أَجْمَعِينَ
X
എല്ലാവര്‍ക്കും
﴿15:43﴾ فَادْخُلُوا
X
അതിനാല്‍ പ്രവേശിച്ചുകൊള്ളുക
أَبْوَابَ
X
കവാടങ്ങളിലൂടെ
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَاۖ
X
അവിടെ
فَلَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
﴿16:29﴾ عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يَرْحَمَكُمْۚ
X
നിങ്ങളോട് കരുണകാണിക്കുന്നവന്‍
وَإِنْ عُدتُّمْ
X
നിങ്ങള്‍ മടങ്ങിയാല്‍
عُدْنَاۘ
X
നാമും മടങ്ങും
وَجَعَلْنَا
X
നാം ആക്കിയിരിക്കുന്നു
جَهَنَّمَ
X
നരകത്തെ
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
حَصِيرًا
X
തടവറ
﴿17:8﴾ مَّن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْعَاجِلَةَ
X
ക്ഷണികമായതിനെ (നേട്ടങ്ങളെ)
عَجَّلْنَا
X
നാം ധൃതിയില്‍ നല്‍കും
لَهُ
X
അവന്ന്
فِيهَا
X
അതില്‍വെച്ച്
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നത്
لِمَن نُّرِيدُ
X
നാം ഉദ്ദേശിക്കുന്നവര്‍ക്ക്
ثُمَّ
X
പിന്നീട്
جَعَلْنَا لَهُ
X
അവന്ന് നാം ഏര്‍പ്പെടുത്തും
جَهَنَّمَ
X
നരകത്തെ
يَصْلَاهَا
X
അവനതില്‍ എരിയും
مَذْمُومًا
X
ആക്ഷേപിക്കപ്പെട്ടവനായി
مَّدْحُورًا
X
(അനുഗ്രഹത്തില്‍നിന്ന്) പുറംതള്ളപ്പെട്ടവനുമായി
﴿17:18﴾ ذَٰلِكَ
X
അത്
مِمَّا أَوْحَىٰ
X
ബോധനം നല്‍കിയതില്‍പെട്ടതാണ്
إِلَيْكَ
X
നിനക്ക്
رَبُّكَ
X
നിന്റെ നാഥന്‍
مِنَ الْحِكْمَةِۗ
X
ജ്ഞാനത്തില്‍നിന്ന്
وَلَا تَجْعَلْ
X
നീ സ്വീകരിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവിനോടൊപ്പം
إِلَٰهًا آخَرَ
X
മറ്റൊരു ദൈവത്തെ
فَتُلْقَىٰ
X
അപ്പോള്‍ നീ എറിയപ്പെടും
فِي جَهَنَّمَ
X
നരകത്തില്‍
مَلُومًا
X
ആക്ഷേപിക്കപ്പെട്ടവനായും
مَّدْحُورًا
X
(ദിവ്യാനുഗ്രഹം) വിലക്കപ്പെട്ടവനായും
﴿17:39﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
اذْهَبْ
X
നീ പോവുക
فَمَن
X
എന്നാല്‍ ആര്‍
تَبِعَكَ
X
നിന്നെ പിന്‍പറ്റി
مِنْهُمْ
X
അവരില്‍നിന്ന്
فَإِنَّ جَهَنَّمَ
X
അപ്പോള്‍ തീര്‍ച്ചയായും നരകമാണ്
جَزَاؤُكُمْ
X
നിങ്ങള്‍ക്കുള്ള പ്രതിഫലം
جَزَاءً
X
പ്രതിഫലം
مَّوْفُورًا
X
പൂര്‍ണമായ/ തികഞ്ഞ
﴿17:63﴾ وَعَرَضْنَا
X
നാം കാണിച്ചു കൊടുക്കും
جَهَنَّمَ
X
നരകത്തെ
يَوْمَئِذٍ
X
അന്നാളില്‍
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَرْضًا
X
ഒരു കാണിക്കല്‍
﴿18:100﴾ أَفَحَسِبَ
X
വിചാരിച്ചുവോ
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَن يَتَّخِذُوا
X
അവര്‍ സ്വീകരിക്കാമെന്ന്
عِبَادِي
X
എന്റെ ദാസന്‍മാരെ
مِن دُونِي
X
എനിക്ക് പുറമെ
أَوْلِيَاءَۚ
X
രക്ഷാധികാരികള്‍
إِنَّا
X
നിശ്ചയമായും നാം
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിട്ടുണ്ട്
جَهَنَّمَ
X
നരകം
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
نُزُلًا
X
വിരുന്നായി
﴿18:102﴾ فَوَرَبِّكَ
X
നിന്റെ നാഥനാണ് സത്യം
لَنَحْشُرَنَّهُمْ
X
നിശ്ചയമായും അവരെ നാം ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
وَالشَّيَاطِينَ
X
പിശാചുക്കളെയും
ثُمَّ
X
പിന്നെ
لَنُحْضِرَنَّهُمْ
X
അവരെ നാം ഹാജറാക്കുകയും ചെയ്യും
حَوْلَ
X
ചുറ്റും
جَهَنَّمَ
X
നരകത്തിന്റെ
جِثِيًّا
X
മുട്ടുകുത്തിയവരായിട്ട്
﴿19:68﴾ وَنَسُوقُ
X
നാം തെളിച്ചുകൊണ്ടുപോവുകയും ചെയ്യും
الْمُجْرِمِينَ
X
കുറ്റവാളികളെ
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
وِرْدًا
X
ദാഹാര്‍ത്തരായി
﴿19:86﴾ إِنَّهُ
X
നിശ്ചയമായും
مَن يَأْتِ
X
വല്ലവനും വന്നാല്‍
رَبَّهُ
X
തന്റെ നാഥന്റെ അടുക്കല്‍
مُجْرِمًا
X
കുറ്റവാളിയായിക്കൊണ്ട്
فَإِنَّ لَهُ
X
അപ്പോള്‍ തീര്‍ച്ചയായും അവനുണ്ട്
جَهَنَّمَ
X
നരകം
لَا يَمُوتُ
X
അവന്‍ മരിക്കുന്നതല്ല
فِيهَا
X
അതില്‍
وَلَا يَحْيَىٰ
X
അവന്‍ ജീവിക്കുന്നതുമല്ല
﴿20:74﴾ وَمَن يَقُلْ
X
ഒരുത്തന്‍ പറഞ്ഞാല്‍
مِنْهُمْ
X
അവരില്‍ നിന്ന്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
إِلَٰهٌ
X
ദൈവമാണ്
مِّن دُونِهِ
X
അല്ലാഹുവിനു പുറമെ
فَذَٰلِكَ
X
അപ്പോഴവന്‍
نَجْزِيهِ
X
നാം അവന് പ്രതിഫലം നല്‍കും
جَهَنَّمَۚ
X
നരക ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿21:29﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
وَمَا تَعْبُدُونَ
X
നിങ്ങളാരാധിക്കുന്നവയും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
حَصَبُ جَهَنَّمَ
X
നരകത്തിന്റെ വിറകാണ്
أَنتُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَهَا
X
അതിലേക്ക്
وَارِدُونَ
X
വന്നുചേരുന്നവരാണ്
﴿21:98﴾ وَمَنْ
X
എന്നാല്‍ ആര്
خَفَّتْ
X
ലഘുവായി
مَوَازِينُهُ
X
അവന്റെ തൂക്കങ്ങള്‍
فَأُولَٰئِكَ
X
അക്കൂട്ടരാണ്
الَّذِينَ خَسِرُوا
X
നഷ്ടത്തില്‍ അകപ്പെടുത്തിയവര്‍
أَنفُسَهُمْ
X
തങ്ങളെത്തന്നെ
فِي جَهَنَّمَ
X
നരകത്തില്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿23:103﴾ الَّذِينَ يُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖം കുത്തിക്കൊണ്ട്
إِلَىٰ جَهَنَّمَ
X
നരകത്തീയിലേക്ക്
أُولَٰئِكَ
X
അവര്‍ ആണ്
شَرٌّ
X
ഏറ്റവും നീചം
مَّكَانًا
X
സ്ഥാനത്തുള്ളവര്‍
وَأَضَلُّ
X
ഏറ്റവും പിഴച്ചവരും
سَبِيلًا
X
മാര്‍ഗം
﴿25:34﴾ وَالَّذِينَ يَقُولُونَ
X
പറയുന്നവരുമാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اصْرِفْ عَنَّا
X
ഞങ്ങളില്‍നിന്ന് തട്ടിനീക്കേണമേ
عَذَابَ
X
ശിക്ഷയെ
جَهَنَّمَۖ
X
നരകത്തിന്റെ
إِنَّ عَذَابَهَا
X
തീര്‍ച്ചയായും അതിന്റെ ശിക്ഷ
كَانَ غَرَامًا
X
വിട്ടൊഴിയാത്തതാകുന്നു
﴿25:65﴾ يَسْتَعْجِلُونَكَ
X
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കായി
وَإِنَّ جَهَنَّمَ
X
നിശ്ചയം നരകം
لَمُحِيطَةٌ
X
വലയം ചെയ്യുന്നതാണ്
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿29:54﴾ وَمَنْ أَظْلَمُ
X
കടുത്ത അക്രമി ആരുണ്ട്
مِمَّنِ افْتَرَىٰ
X
കെട്ടിയുണ്ടാക്കിയവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ തള്ളിപ്പറഞ്ഞു, വ്യാജമാക്കി
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُۚ
X
അവന്നത് വന്നെത്തിയപ്പോള്‍
أَلَيْسَ
X
ഇല്ലയോ
فِي جَهَنَّمَ
X
നരകത്തില്‍
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികളുടെ
﴿29:68﴾ وَلَوْ شِئْنَا
X
നാം ഇച്ഛിച്ചിരുന്നെങ്കില്‍
لَآتَيْنَا
X
നാം നല്‍കുമായിരുന്നു (കാണിച്ചു കൊടുക്കുമായിരുന്നു)
كُلَّ نَفْسٍ
X
എല്ലാ ഓരോ ആള്‍ക്കും
هُدَاهَا
X
തന്റെ സന്‍മാര്‍ഗം
وَلَٰكِنْ
X
പക്ഷേ
حَقَّ
X
യാഥാര്‍ഥ്യമായിരിക്കുന്നു
الْقَوْلُ
X
പ്രഖ്യാപനം
مِنِّي
X
എന്നില്‍നിന്നുള്ള
لَأَمْلَأَنَّ
X
തീര്‍ച്ചയായും, ഞാന്‍ നിറക്കുക തന്നെ ചെയ്യും (എന്ന)
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നുകളാല്‍
وَالنَّاسِ
X
മനുഷ്യരാലും
أَجْمَعِينَ
X
അവരെല്ലാവരാലും
﴿32:13﴾ وَالَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുള്ളതാണ്
نَارُ جَهَنَّمَ
X
നരകാഗ്നി
لَا يُقْضَىٰ
X
(മരണം) വിധിക്കപ്പെടുകയില്ല
عَلَيْهِمْ
X
അവരുടെമേല്‍
فَيَمُوتُوا
X
എങ്കില്‍ അവര്‍ക്ക് മരിക്കാമായിരുന്നു
وَلَا يُخَفَّفُ
X
ഇളവ് നല്‍കപ്പെടുകയില്ല (ലഭിക്കുകയില്ല)
عَنْهُم
X
അവര്‍ക്ക്
مِّنْ عَذَابِهَاۚ
X
അതിലെ (നരകത്തിലെ) ശിക്ഷയില്‍നിന്ന്
كَذَٰلِكَ
X
അപ്രകാരമാണ്
نَجْزِي
X
നാം പ്രതിഫലം നല്‍കുക
كُلَّ كَفُورٍ
X
എല്ലാ നന്ദികെട്ടവര്‍ക്കും
﴿35:36﴾ جَهَنَّمَ
X
നരകം
يَصْلَوْنَهَا
X
അവരതില്‍ കത്തിയെരിയും
فَبِئْسَ الْمِهَادُ
X
എത്ര ദുര്‍ഭഗമായ സങ്കേതം
﴿38:56﴾ لَأَمْلَأَنَّ
X
നിശ്ചയം, ഞാന്‍ നിറക്കുക തന്നെ ചെയ്യും
جَهَنَّمَ
X
നരകത്തെ
مِنكَ
X
നിന്നെക്കൊണ്ട്
وَمِمَّن تَبِعَكَ
X
നിന്നെ പിന്‍പറ്റിയവരെക്കൊണ്ടും
مِنْهُمْ
X
അവരില്‍ നിന്ന്
أَجْمَعِينَ
X
എല്ലാവരേയും
﴿38:85﴾ فَمَنْ أَظْلَمُ
X
അപ്പോള്‍, കടുത്ത അക്രമി ആരുണ്ട്
مِمَّن كَذَبَ
X
കള്ളം പറഞ്ഞവനേക്കാള്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَكَذَّبَ
X
അവന്‍ നിഷേധിക്കുകയും ചെയ്തു
بِالصِّدْقِ
X
സത്യത്തെ
إِذْ جَاءَهُۚ
X
അത് തനിക്ക് വന്നെത്തിയപ്പോള്‍
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുള്ള
﴿39:32﴾ وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
تَرَى
X
നിനക്കു കാണാം
الَّذِينَ كَذَبُوا
X
കള്ളം പറഞ്ഞവരെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وُجُوهُهُم
X
അവരുടെ മുഖങ്ങള്‍
مُّسْوَدَّةٌۚ
X
കറുത്തിരുണ്ടതായി
أَلَيْسَ فِي جَهَنَّمَ
X
നരകത്തിലല്ലയോ
مَثْوًى
X
വാസസ്ഥലം
لِّلْمُتَكَبِّرِينَ
X
അഹങ്കാരികള്‍ക്ക്
﴿39:60﴾ وَسِيقَ
X
തെളിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍
فُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ
X
പറയും
لَهُمْ
X
അവരോട്
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
X
നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
X
അവര്‍ ഓതികേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ
X
വചനങ്ങള്‍
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَيُنذِرُونَكُمْ
X
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
يَوْمِكُمْ هَٰذَاۚ
X
നിങ്ങളുടെ ഈ ദിവസത്തെ
قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
وَلَٰكِنْ
X
പക്ഷേ
حَقَّتْ
X
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
X
വചനം
الْعَذَابِ
X
ശിക്ഷയുടെ
عَلَى الْكَافِرِينَ
X
സത്യനിഷേധികളുടെമേല്‍
﴿39:71﴾ قِيلَ
X
പറയപ്പെടും
ادْخُلُوا
X
നിങ്ങള്‍ കടന്നുകൊള്ളുക
أَبْوَابَ
X
വാതിലുകള്‍
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَاۖ
X
അതില്‍
فَبِئْسَ
X
എത്ര ചീത്ത
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
﴿39:72﴾ وَقَالَ
X
പറയും
الَّذِينَ فِي النَّارِ
X
നരകത്തിലുള്ളവര്‍
لِخَزَنَةِ
X
കാവല്‍ക്കാരോട്
جَهَنَّمَ
X
നരകത്തിന്റെ
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചാലും
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
يُخَفِّفْ عَنَّا
X
അവന്‍ ഞങ്ങള്‍ക്ക് ലഘൂകരിച്ചു തരട്ടെ
يَوْمًا
X
ഒരു ദിവസം
مِّنَ الْعَذَابِ
X
ശിക്ഷയില്‍ നിന്ന്
﴿40:49﴾ وَقَالَ
X
പറഞ്ഞിരിക്കുന്നു
رَبُّكُمُ
X
നിങ്ങളുടെ നാഥന്‍
ادْعُونِي
X
നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുക
أَسْتَجِبْ
X
ഞാന്‍ ഉത്തരം നല്‍കാം
لَكُمْۚ
X
നിങ്ങള്‍ക്ക്
إِنَّ الَّذِينَ يَسْتَكْبِرُونَ
X
നിശ്ചയമായും അഹന്ത നടിക്കുന്നവര്‍
عَنْ عِبَادَتِي
X
എന്നെ വഴിപ്പെടാതെ
سَيَدْخُلُونَ
X
അവര്‍ പ്രവേശിക്കും
جَهَنَّمَ
X
നരകത്തില്‍
دَاخِرِينَ
X
നിന്ദ്യരായി
﴿40:60﴾ ادْخُلُوا
X
നിങ്ങള്‍ കടന്നു കൊള്ളുക
أَبْوَابَ جَهَنَّمَ
X
നരക കവാടങ്ങള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۖ
X
അതില്‍
فَبِئْسَ
X
ചീത്ത തന്നെ
مَثْوَى
X
വാസസ്ഥലം
الْمُتَكَبِّرِينَ
X
അഹങ്കാരികളുടെ
﴿40:76﴾ إِنَّ الْمُجْرِمِينَ
X
തീര്‍ച്ചയായും കുറ്റവാളികള്‍
فِي عَذَابِ
X
ശിക്ഷയില്‍
جَهَنَّمَ
X
നരകത്തിലെ
خَالِدُونَ
X
നിത്യവാസികളാണ്
﴿43:74﴾ وَيُعَذِّبَ
X
അവന്‍ ശിക്ഷിക്കുന്നതിനും
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
الظَّانِّينَ
X
ധരിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവിനെപ്പറ്റി
ظَنَّ
X
ധാരണ
السَّوْءِۚ
X
ചീത്ത
عَلَيْهِمْ
X
അവരുടെ മേലുണ്ട്
دَائِرَةُ
X
വലയം
السَّوْءِۖ
X
തിന്മയുടെ
وَغَضِبَ اللَّهُ
X
അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَلَعَنَهُمْ
X
അവരെ അവന്‍ ശപിക്കുകയും ചെയ്തിരിക്കുന്നു
وَأَعَدَّ
X
അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
جَهَنَّمَۖ
X
നരകം
وَسَاءَتْ
X
അത് ചീത്തയായിരിക്കുന്നു
مَصِيرًا
X
സങ്കേതമെന്ന നിലയില്‍
﴿48:6﴾ أَلْقِيَا
X
നിങ്ങളിടുക
فِي جَهَنَّمَ
X
നരകത്തില്‍
كُلَّ
X
എല്ലാവരെയും
كَفَّارٍ
X
സത്യനിഷേധിയായ
عَنِيدٍ
X
ധിക്കാരിയും
﴿50:24﴾ يَوْمَ نَقُولُ
X
നാം പറയുന്ന (ചോദിക്കുന്ന) ദിനം
لِجَهَنَّمَ
X
നരകത്തോട്
هَلِ امْتَلَأْتِ
X
നീ നിറഞ്ഞു കഴിഞ്ഞോ
وَتَقُولُ
X
അത് പറയും(തിരിച്ചു ചോദിക്കും)
هَلْ مِن مَّزِيدٍ
X
കൂടുതല്‍ വല്ലതുമുണ്ടോ
﴿50:30﴾ يَوْمَ يُدَعُّونَ
X
അവര്‍ തള്ളപ്പെടുന്ന ദിവസം
إِلَىٰ نَارِ جَهَنَّمَ
X
നരകത്തീയിലേക്ക്
دَعًّا
X
ഒരു തള്ളല്‍
﴿52:13﴾ وَلِلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുണ്ട്
بِرَبِّهِمْ
X
തങ്ങളുടെ നാഥനെ
عَذَابُ جَهَنَّمَۖ
X
നരകശിക്ഷ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
മടങ്ങിച്ചെല്ലാനുള്ള ആ ഇടം
﴿67:6﴾ وَأَمَّا الْقَاسِطُونَ
X
എന്നാല്‍ വഴിവിട്ട് ജീവിക്കുന്നവരോ
فَكَانُوا
X
അവരായിരിക്കുന്നു
لِجَهَنَّمَ
X
നരകത്തിന്റെ
حَطَبًا
X
വിറക്
﴿72:15﴾ إِلَّا بَلَاغًا
X
എത്തിച്ചുതരലല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِسَالَاتِهِۚ
X
അവന്റെ സന്ദേശങ്ങളും
وَمَن يَعْصِ
X
ആര്‍ ധിക്കരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ لَهُ
X
നിശ്ചയം അവന്നുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അതില്‍
أَبَدًا
X
എന്നെന്നും
﴿72:23﴾ إِنَّ جَهَنَّمَ
X
നിശ്ചയമായും നരകം
كَانَتْ
X
അതായിരിക്കുന്നു
مِرْصَادًا
X
പതിസ്ഥലം
﴿78:21﴾ إِنَّ الَّذِينَ فَتَنُوا
X
നിശ്ചയം മര്‍ദിച്ചവര്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
ثُمَّ
X
പിന്നെ
لَمْ يَتُوبُوا
X
അവര്‍ പശ്ചാത്തപിച്ചതുമില്ല
فَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابُ
X
ശിക്ഷ
جَهَنَّمَ
X
നരകത്തിന്റെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابُ
X
ശിക്ഷ
الْحَرِيقِ
X
ചുട്ടുകരിക്കുന്ന
﴿85:10﴾ وَجِيءَ
X
കൊണ്ടുവരപ്പെടുകയും (ചെയ്താല്‍)
يَوْمَئِذٍ
X
അന്ന്
بِجَهَنَّمَۚ
X
നരകത്തെ
يَوْمَئِذٍ
X
അന്ന്
يَتَذَكَّرُ
X
ഓര്‍ക്കും
الْإِنسَانُ
X
മനുഷ്യന്‍
وَأَنَّىٰ
X
എങ്ങനെ
لَهُ
X
അവന്ന് (ഉപകരിക്കും)
الذِّكْرَىٰ
X
ആ ഓര്‍മ
﴿89:23﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്നുള്ള
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുമുള്ള
فِي نَارِ جَهَنَّمَ
X
നരകത്തീയിലാണ്
خَالِدِينَ
X
സ്ഥിരവാസികളായ നിലയില്‍
فِيهَاۚ
X
അതില്‍
أُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍ തന്നെയാണ്
شَرُّ
X
ഏറ്റവും നികൃഷ്ടര്‍
الْبَرِيَّةِ
X
സൃഷ്ടികളില്‍
﴿98:6﴾