Repeated Words in Quran

< >
Total Found : 2
وَلَمَّا جَاءَهُمْ
X
അവര്‍ക്ക് വന്നപ്പോള്‍
كِتَابٌ
X
ഗ്രന്ഥം
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
തങ്ങളുടെ വശമുള്ളതിനെ
وَكَانُوا
X
അവരായിരുന്നു
مِن قَبْلُ
X
അതിന് മുമ്പ്
يَسْتَفْتِحُونَ
X
അവര്‍ വിജയം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
عَلَى الَّذِينَ كَفَرُوا
X
അവിശ്വാസികള്‍ക്കെതിരെ
فَلَمَّا جَاءَهُم
X
എന്നിട്ട് അവര്‍ക്ക് വന്നെത്തിയപ്പോള്‍
مَّا عَرَفُوا
X
അവര്‍ നന്നായി അറിഞ്ഞത്
كَفَرُوا بِهِۚ
X
അവര്‍ അതിനെ നിഷേധിച്ചു
فَلَعْنَةُ اللَّهِ
X
അതിനാല്‍ ദൈവശാപം
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿2:89﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ لَقَدْ أَخَذْنَا
X
തീര്‍ച്ചയായും നാം വാങ്ങിയിട്ടുണ്ട്
مِيثَاقَ
X
കരാര്‍
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളുടെ
وَأَرْسَلْنَا
X
നാം നിയോഗിക്കുകയും ചെയ്തു
إِلَيْهِمْ
X
അവരിലേക്ക്
رُسُلًاۖ
X
ദൂതന്മാരെ
كُلَّمَا جَاءَهُمْ
X
അവരുടെ അടുത്ത്ചെന്നപ്പോഴൊക്കെ
رَسُولٌ
X
ദൂതന്‍
بِمَا لَا تَهْوَىٰ
X
ആഗ്രഹിക്കാത്തതുമായി
أَنفُسُهُمْ
X
അവരുടെ മനസ്സുകള്‍
فَرِيقًا
X
ഒരു വിഭാഗത്തെ
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
وَفَرِيقًا
X
മറ്റൊരു വിഭാഗത്തെ
يَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
﴿5:70﴾ فَقَدْ كَذَّبُوا
X
അങ്ങനെ അവര്‍ തള്ളിക്കളഞ്ഞു
بِالْحَقِّ
X
ഈ സത്യത്തെ
لَمَّا جَاءَهُمْۖ
X
അതവര്‍ക്ക് വന്നെത്തിയപ്പോള്‍
فَسَوْفَ يَأْتِيهِمْ
X
എന്നാല്‍ വഴിയെ അവര്‍ക്ക് വന്നെത്തും
أَنبَاءُ
X
വിവരങ്ങള്‍
مَا
X
ഒന്നിന്റെ (ഒരു കാര്യത്തിന്റെ)
كَانُوا
X
അവരായിരുന്നു
بِهِ
X
അതിനെക്കുറിച്ച്
يَسْتَهْزِئُونَ
X
അവര്‍ പരിഹസിക്കുന്നു
﴿6:5﴾ حَتَّىٰ إِذَا اسْتَيْأَسَ
X
അങ്ങനെ നിരാശരായിത്തീര്‍ന്നപ്പോള്‍
الرُّسُلُ
X
ആ ദൈവദൂതന്മാര്‍
وَظَنُّوا
X
ജനം കരുതുകയും ചെയ്തപ്പോള്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
قَدْ كُذِبُوا
X
അവരോട് കളവ് പറയപ്പെട്ടുവെന്ന്
جَاءَهُمْ
X
അവര്‍ക്ക് വന്നെത്തി
نَصْرُنَا
X
നമ്മുടെ സഹായം
فَنُجِّيَ
X
അങ്ങനെ രക്ഷപ്പെടുത്തപ്പെട്ടു
مَن نَّشَاءُۖ
X
നാം ഇച്ഛിച്ചവര്‍
وَلَا يُرَدُّ
X
തട്ടിമാറ്റപ്പെടുകയില്ല
بَأْسُنَا
X
നമ്മുടെ ശിക്ഷ
عَنِ الْقَوْمِ
X
ജനത്തില്‍നിന്ന്
الْمُجْرِمِينَ
X
കുറ്റവാളികളായ
﴿12:110﴾ وَلَقَدْ
X
തീര്‍ച്ചയായും
جَاءَهُمْ
X
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
X
ഒരു ദൈവദൂതന്‍
مِّنْهُمْ
X
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
X
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الْعَذَابُ
X
ശിക്ഷ
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿16:113﴾ وَلَقَدْ آتَيْنَا
X
നാം നല്‍കിയിട്ടുണ്ട്
مُوسَىٰ
X
മുസാക്ക്
تِسْعَ
X
ഒമ്പത്
آيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٍۖ
X
വ്യക്തമായ
فَاسْأَلْ
X
നീ ചോദിച്ചുനോക്കുക
بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തികളോട്
إِذْ جَاءَهُمْ
X
അദ്ദേഹം അവരുടെ അടുത്ത് വന്നപ്പോള്‍
فَقَالَ لَهُ فِرْعَوْنُ
X
ഫിര്‍ഔന്‍ അദ്ദേഹത്തോട് പറഞ്ഞു
إِنِّي لَأَظُنُّكَ
X
നിശ്ചയമായും നിന്നെ ഞാന്‍ കരുതുന്നു
يَا مُوسَىٰ
X
ഹേ മൂസേ
مَسْحُورًا
X
മാരണം ബാധിച്ചവനായി
﴿17:101﴾ وَإِذَا تُتْلَىٰ
X
വായിച്ചുകേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
സുവ്യക്തമായി
قَالُوا
X
അവര്‍ പറയും
مَا هَٰذَا
X
ഇവനല്ല
إِلَّا رَجُلٌ
X
ഒരു മനുഷ്യനല്ലാതെ
يُرِيدُ
X
അവന്‍ ആഗ്രഹിക്കുന്നു
أَن يَصُدَّكُمْ
X
നിങ്ങളെ തടയാന്‍
عَمَّا كَانَ يَعْبُدُ
X
പൂജിച്ചുകൊണ്ടിരുന്നതില്‍ നിന്ന്
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَقَالُوا
X
അവര്‍ പറയും
مَا هَٰذَا
X
ഇതല്ല
إِلَّا إِفْكٌ
X
കള്ളമല്ലാതെ
مُّفْتَرًىۚ
X
കെട്ടിച്ചമച്ചുണ്ടാക്കിയ
وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لِلْحَقِّ
X
സത്യത്തെ
لَمَّا جَاءَهُمْ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
إِنْ هَٰذَا
X
ഇതല്ല
إِلَّا سِحْرٌ
X
മായാജാലമല്ലാതെ
مُّبِينٌ
X
വ്യക്തമായ
﴿34:43﴾ وَأَقْسَمُوا بِاللَّهِ
X
അവര്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞു
جَهْدَ أَيْمَانِهِمْ
X
അവര്‍ സത്യംചെയ്യുന്നതിന്റെ പരമാവധി
لَئِن جَاءَهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
نَذِيرٌ
X
മുന്നറിയിപ്പുകാരന്‍
لَّيَكُونُنَّ
X
തങ്ങളാകും
أَهْدَىٰ
X
ഏറ്റവുമധികം സന്മാര്‍ഗം സ്വീകരിക്കുന്നവര്‍
مِنْ إِحْدَى الْأُمَمِۖ
X
മറ്റേതു സമുദായത്തെക്കാളും
فَلَمَّا جَاءَهُمْ
X
എന്നാല്‍ അവരുടെയടുത്തു ചെന്നപ്പോള്‍
نَذِيرٌ
X
മുന്നറിയിപ്പുകാരന്‍
مَّا زَادَهُمْ
X
അതവര്‍ക്ക് വര്‍ധിപ്പിച്ചില്ല
إِلَّا نُفُورًا
X
അകല്‍ച്ചയല്ലാതെ
﴿35:42﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും നിഷേധിച്ചവര്‍ (നശിച്ചതു തന്നെ)
بِالذِّكْرِ
X
ഉല്‍ബോധനത്തെ
لَمَّا جَاءَهُمْۖ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
وَإِنَّهُ
X
നിശ്ചയമായും അത്
لَكِتَابٌ
X
വേദഗ്രന്ഥമാണ്
عَزِيزٌ
X
പ്രതാപമുള്ള
﴿41:41﴾ أَنَّىٰ
X
എങ്ങനെയാണുപകരിക്കുക
لَهُمُ
X
അവര്‍ക്ക്
الذِّكْرَىٰ
X
ഉല്‍ബോധനം
وَقَدْ جَاءَهُمْ
X
അവരുടെ അടുത്തെത്തിയിരുന്നു
رَسُولٌ
X
ദൈവദൂതന്‍
مُّبِينٌ
X
എല്ലാം വ്യക്തമാക്കിക്കൊടുക്കുന്ന
﴿44:13﴾ وَلَقَدْ
X
തീര്‍ച്ചയായും
فَتَنَّا
X
നാം പരീക്ഷിച്ചിട്ടുണ്ട്
قَبْلَهُمْ
X
ഇവര്‍ക്ക് മുമ്പ്
قَوْمَ فِرْعَوْنَ
X
ഫറവോന്റെ ജനതയെ
وَجَاءَهُمْ
X
അവരുടെയടുത്ത് ചെന്നു
رَسُولٌ
X
ദൈവദൂതന്‍
كَرِيمٌ
X
ആദരണീയനായ
﴿44:17﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
തെളിവുറ്റ
قَالَ
X
പറഞ്ഞു(പറയും)
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لِلْحَقِّ
X
ആ സത്യത്തെപ്പറ്റി
لَمَّا جَاءَهُمْ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
هَٰذَا
X
ഇത്
سِحْرٌ
X
മായാജാലമാകുന്നു
مُّبِينٌ
X
വ്യക്തമായ
﴿46:7﴾ بَلْ
X
എന്നാല്‍
كَذَّبُوا
X
അവര്‍ തള്ളിപ്പറഞ്ഞു
بِالْحَقِّ
X
സത്യത്തെ
لَمَّا جَاءَهُمْ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
فَهُمْ
X
അങ്ങനെ അവര്‍
فِي أَمْرٍ
X
അവസ്ഥയിലായി
مَّرِيجٍ
X
ആശയക്കുഴപ്പമുള്ള
﴿50:5﴾