Repeated Words in Quran

< >
Total Found : 5
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَ
X
(അവന്റെ) ദൂതനെയും
لَعَلَّكُمْ تُرْحَمُونَ
X
നിങ്ങള്‍ കരുണകാണിക്കപ്പെട്ടേക്കാം
﴿3:132﴾ وَهَٰذَا
X
ഇത്
كِتَابٌ
X
വേദഗ്രന്ഥമാണ്
أَنزَلْنَاهُ
X
അത് നാം അവതരിപ്പിച്ചു
مُبَارَكٌ
X
അനുഗൃഹീതമായ
فَاتَّبِعُوهُ
X
അതിനാല്‍ നിങ്ങളതിനെ പിന്‍പറ്റുക
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
X
നിങ്ങളോട് കരുണകാണിക്കപ്പെടും
﴿6:155﴾ أَوَعَجِبْتُمْ
X
നിങ്ങള്‍ അദ്ഭുതപ്പെടുകയോ
أَن جَاءَكُمْ
X
നിങ്ങള്‍ക്ക് വന്നെത്തിയതില്‍
ذِكْرٌ
X
ഉദ്ബോധനം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
عَلَىٰ رَجُلٍ
X
ഒരാളിലൂടെ
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
لِيُنذِرَكُمْ
X
അദ്ദേഹം നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍
وَلِتَتَّقُوا
X
നിങ്ങള്‍ ഭക്തിയുള്ളവരാകാനും
وَلَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍ വേണ്ടിയും
تُرْحَمُونَ
X
നിങ്ങള്‍ കരുണ കാണിക്കപ്പെടുന്നു
﴿7:63﴾ وَإِذَا قُرِئَ
X
പാരായണം ചെയ്യപ്പെട്ടാല്‍
الْقُرْآنُ
X
ഖുര്‍ആന്‍
فَاسْتَمِعُوا
X
നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക
لَهُ
X
അത്
وَأَنصِتُوا
X
നിങ്ങള്‍ മൗനം പാലിക്കുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
X
നിങ്ങള്‍ കരുണ കാണിക്കപ്പെടും
﴿7:204﴾ وَأَقِيمُوا الصَّلَاةَ
X
നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക
وَآتُوا الزَّكَاةَ
X
നിങ്ങള്‍ സകാത്ത് നല്കുകയും ചെയ്യുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെ അനുസരിക്കുകയും ചെയ്യുക
لَعَلَّكُمْ تُرْحَمُونَ
X
നിങ്ങള്‍ കരുണചെയ്യപ്പെട്ടേക്കാം
﴿24:56﴾ قَالَ
X
(സ്വാലിഹ്) പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
لِمَ تَسْتَعْجِلُونَ
X
നിങ്ങളെന്തിനു തിടുക്കം കൂട്ടുന്നു
بِالسَّيِّئَةِ
X
തിന്മക്കു വേണ്ടി
قَبْلَ
X
മുമ്പ്
الْحَسَنَةِۖ
X
നന്മക്ക്
لَوْلَا تَسْتَغْفِرُونَ
X
നിങ്ങള്‍ക്ക് മാപ്പിന്നപേക്ഷിച്ചുകൂടേ
اللَّهَ
X
അല്ലാഹുവിനോട്
لَعَلَّكُمْ تُرْحَمُونَ
X
നിങ്ങള്‍ക്ക് കരുണ ലഭിച്ചേക്കാം
﴿27:46﴾ وَإِذَا قِيلَ لَهُمُ
X
അവരോടാവശ്യപ്പെട്ടാല്‍(അവര്‍ തീരെ ശ്രദ്ധിക്കുകയില്ല
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
مَا بَيْنَ أَيْدِيكُمْ
X
നിങ്ങള്‍ക്കു മുമ്പില്‍ സംഭവിക്കാനിരിക്കുന്ന വിപത്തുകള്‍
وَمَا خَلْفَكُمْ
X
പിറകില്‍ സംഭവിച്ചു കഴിഞ്ഞവയും
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
X
കാരുണ്യം ലഭിക്കുന്നവര്‍
﴿36:45﴾ إِنَّمَا
X
നിശ്ചയമായും
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
إِخْوَةٌ
X
സഹോദരങ്ങള്‍ മാത്രമാണ്
فَأَصْلِحُوا
X
അതിനാല്‍ നിങ്ങള്‍ ഐക്യമുണ്ടാക്കുക
بَيْنَ أَخَوَيْكُمْۚ
X
നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയില്‍
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
لَعَلَّكُمْ
X
നിങ്ങളായേക്കും
تُرْحَمُونَ
X
നിങ്ങളോട് കാരുണ്യം ചെയ്യപ്പെടും (കാരുണ്യം ചെയ്യപ്പെടുന്നവര്‍)
﴿49:10﴾