Repeated Words in Quran

< >
Total Found : 2
يَعْتَذِرُونَ
X
അവര്‍ ഒഴികഴിവുകള്‍ ബോധിപ്പിക്കും
إِلَيْكُمْ
X
നിങ്ങളോട്
إِذَا رَجَعْتُمْ
X
നിങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَيْهِمْۚ
X
അവരുടെ അടുത്ത്
قُل
X
നീ പറയുക
لَّا تَعْتَذِرُوا
X
നിങ്ങള്‍ ഒഴികഴിവൊന്നും ബോധിപ്പിക്കേണ്ട
لَن نُّؤْمِنَ
X
ഞങ്ങളൊട്ടും വിശ്വസിക്കുന്നില്ല
لَكُمْ
X
നിങ്ങളെ
قَدْ نَبَّأَنَا
X
ഞങ്ങളെ ധരിപ്പിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
مِنْ أَخْبَارِكُمْۚ
X
നിങ്ങളുടെ വിവരങ്ങള്‍
وَسَيَرَى
X
കണ്ടറിയുന്നുണ്ട്
اللَّهُ
X
അല്ലാഹു
عَمَلَكُمْ
X
നിങ്ങളുടെ പ്രവര്‍ത്തനം
وَرَسُولُهُ
X
അവന്റെ ദൂതനും
ثُمَّ
X
പിന്നീട്
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അിറയുന്നവന്റെയടുത്തേക്ക്
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:94﴾ وَقُلِ
X
നീ പറയുക
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക
فَسَيَرَى اللَّهُ
X
അല്ലാഹു കാണും
عَمَلَكُمْ
X
നിങ്ങളുടെ കര്‍മങ്ങള്‍
وَرَسُولُهُ
X
അവന്റെ ദൂതനും
وَالْمُؤْمِنُونَۖ
X
സത്യവിശ്വാസികളും
وَسَتُرَدُّونَ
X
അനന്തരം നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവന്റെ അടുത്തേക്ക്
الْغَيْبِ
X
ഒളിഞ്ഞത്
وَالشَّهَادَةِ
X
തെളിഞ്ഞതും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി
﴿9:105﴾ قُلْ
X
നീ പറയുക
إِنَّ الْمَوْتَ
X
നിശ്ചയം മരണം
الَّذِي
X
യാതൊരു
تَفِرُّونَ
X
നിങ്ങള്‍ പേടിച്ചോടുന്നു
مِنْهُ
X
അതില്‍നിന്ന്
فَإِنَّهُ
X
നിശ്ചയം അത്
مُلَاقِيكُمْۖ
X
നിങ്ങളെ കണ്ടുമുട്ടുന്നതാണ്
ثُمَّ
X
പിന്നെ
تُرَدُّونَ
X
നിങ്ങള്‍ മടക്കപ്പെടും
إِلَىٰ عَالِمِ
X
അറിയുന്നവനിലേക്ക്
الْغَيْبِ
X
അദൃശ്യം
وَالشَّهَادَةِ
X
ദൃശ്യവും
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿62:8﴾