Repeated Words in Quran

< >
Total Found : 8
وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ قُل
X
പറയുക
لِّلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
سَتُغْلَبُونَ
X
(വൈകാതെ) നിങ്ങള്‍ കീഴടക്കപ്പെടും
وَتُحْشَرُونَ
X
നിങ്ങള്‍ നയിക്കപ്പെടുകയും ചെയ്യും
إِلَىٰ جَهَنَّمَۚ
X
നരകത്തിലേക്ക്
وَبِئْسَ
X
അത് എത്ര ചീത്ത
الْمِهَادُ
X
താവളം
﴿3:12﴾ وَلَئِن مُّتُّمْ
X
നിങ്ങള്‍ മരിച്ചുവെങ്കില്‍
أَوْ قُتِلْتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ വധിക്കപ്പെട്ടുവെങ്കില്‍
لَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക് തന്നെയാണ്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുക
﴿3:158﴾ أُحِلَّ
X
അനുവദനീയമാക്കപ്പെട്ടു
لَكُمْ
X
നിങ്ങള്‍ക്ക്
صَيْدُ
X
വേട്ടജന്തുക്കള്‍
الْبَحْرِ
X
കടലിലെ
وَطَعَامُهُ
X
അതിലെ ആഹാരവും
مَتَاعًا
X
ജീവിതവിഭവമായി
لَّكُمْ
X
നിങ്ങള്‍ക്ക്
وَلِلسَّيَّارَةِۖ
X
യാത്രക്കാര്‍ക്കും
وَحُرِّمَ
X
എന്നാല്‍ നിഷിദ്ധമാക്കപ്പെട്ടു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
صَيْدُ
X
വേട്ടജന്തുക്കള്‍
الْبَرِّ
X
കരയിലെ
مَا دُمْتُمْ
X
നിങ്ങള്‍ ആയിരിക്കുമ്പോള്‍
حُرُمًاۗ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَاتَّقُوا اللَّهَ
X
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
الَّذِي
X
യാതൊരുവന്‍
إِلَيْهِ
X
അവനിലേക്കാണ്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿5:96﴾ وَأَنْ أَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കാനും
الصَّلَاةَ
X
നമസ്കാരം
وَاتَّقُوهُۚ
X
അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
وَهُوَ
X
അവന്‍
الَّذِي
X
ഒരുവനാണ്
إِلَيْهِ
X
അവനിലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:72﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ وَهُوَ
X
അവനാണ്
الَّذِي ذَرَأَكُمْ
X
നിങ്ങളെ വ്യാപരിപ്പിച്ചവന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَإِلَيْهِ
X
അവനിലേക്ക് തന്നെ
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿23:79﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَنَاجَيْتُمْ
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുകയാണെങ്കില്‍
فَلَا تَتَنَاجَوْا
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തരുത്
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَتَنَاجَوْا
X
നിങ്ങള്‍ രഹസ്യ സംഭാഷണം നടത്തുക
بِالْبِرِّ
X
നന്മയുടെ കാര്യത്തില്‍
وَالتَّقْوَىٰۖ
X
സൂക്ഷ്മതയുടെയും
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
الَّذِي
X
യാതൊരു
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടും
﴿58:9﴾ قُلْ
X
നീ പറയുക
هُوَ
X
അവനാണ്
الَّذِي ذَرَأَكُمْ
X
നിങ്ങളെ സൃഷ്ടിച്ചുവളര്‍ത്തിയവന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَإِلَيْهِ
X
അവങ്കലേക്കു തന്നെ
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿67:24﴾