Repeated Words in Quran

< >
Total Found : 1
يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
يَعِدُكُمُ
X
നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു
اللَّهُ
X
അല്ലാഹു
إِحْدَى
X
ഒന്നിനെ
الطَّائِفَتَيْنِ
X
രണ്ടു സംഘങ്ങളില്‍
أَنَّهَا
X
നിശ്ചയമായും അത്
لَكُمْ
X
നിങ്ങള്‍ക്കാണെന്ന്
وَتَوَدُّونَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നു
أَنَّ
X
തീര്‍ച്ചയായും
غَيْرَ
X
അല്ലാത്തത്
ذَاتِ الشَّوْكَةِ
X
ശക്തിയുള്ളത്
تَكُونُ
X
അത് ആകണമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക്
وَيُرِيدُ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُحِقَّ
X
അവന്‍ സത്യമായി സ്ഥാപിക്കാന്‍
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِ
X
തന്റെ കല്‍പനകള്‍ വഴി
وَيَقْطَعَ
X
അവന്‍ മുറിച്ചുകളയാനും
دَابِرَ
X
മുരട്
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:7﴾