Repeated Words in Quran

< >
Total Found : 3
وَمَا نَتَنَزَّلُ
X
നാം ഇറങ്ങിവരുന്നതല്ല
إِلَّا بِأَمْرِ
X
കല്‍പനയനുസരിച്ചല്ലാതെ
رَبِّكَۖ
X
നിന്റെ നാഥന്റെ
لَهُ
X
അവന്റേതാണ്
مَا بَيْنَ أَيْدِينَا
X
നമ്മുടെ മുമ്പിലുള്ളത്
وَمَا خَلْفَنَا
X
നമ്മുടെ പിന്നിലുള്ളതും
وَمَا بَيْنَ
X
ഇടയിലുള്ളതും
ذَٰلِكَۚ
X
അതിന്റെ
وَمَا
X
അല്ല
كَانَ رَبُّكَ
X
നിന്റെ നാഥന്‍
نَسِيًّا
X
മറവിയുള്ളവന്‍
﴿19:64﴾ هَلْ أُنَبِّئُكُمْ
X
ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ആരുടെ മേലാണ്
تَنَزَّلُ
X
ഇറങ്ങുന്നതെന്ന്
الشَّيَاطِينُ
X
പിശാചുക്കള്‍
﴿26:221﴾ تَنَزَّلُ
X
(പിശാചുക്കള്‍)ഇറങ്ങും
عَلَىٰ كُلِّ أَفَّاكٍ
X
എല്ലാ നുണയന്മാരുടെ മേലും
أَثِيمٍ
X
പാപികളായ
﴿26:222﴾ إِنَّ الَّذِينَ قَالُوا
X
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
X
ഇറങ്ങിവരും
عَلَيْهِمُ
X
അവരുടെയടുത്ത്
الْمَلَائِكَةُ
X
മലക്കുകള്‍
أَلَّا تَخَافُوا
X
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
X
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
X
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
X
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
X
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
﴿41:30﴾ اللَّهُ
X
അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങളെ
وَمِنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
مِثْلَهُنَّ
X
അവപോലുള്ളതിനെയും
يَتَنَزَّلُ
X
ഇറങ്ങിക്കൊണ്ടിരിക്കുന്നു
الْأَمْرُ
X
കല്‍പന
بَيْنَهُنَّ
X
അവയ്ക്കിടയില്‍
لِتَعْلَمُوا
X
നിങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹുവാണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍
وَأَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَدْ أَحَاطَ
X
ചൂഴ്ന്നു നില്‍ക്കുന്നുണ്ട്
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
عِلْمًا
X
അറിവുകൊണ്ട്
﴿65:12﴾ تَنَزَّلُ
X
ഇറങ്ങിവരുന്നു
الْمَلَائِكَةُ
X
മലക്കുകള്‍
وَالرُّوحُ
X
ജിബ്‌രീലും
فِيهَا
X
അതില്‍(ആ രാവില്‍)
بِإِذْنِ
X
ഉത്തരവുമായി
رَبِّهِم
X
അവരുടെ നാഥന്റെ
مِّن كُلِّ أَمْرٍ
X
എല്ലാ കാര്യങ്ങളെയും സംബന്ധിച്ച
﴿97:4﴾