Repeated Words in Quran

< >
Total Found : 1
وَلَن تَرْضَىٰ
X
ഒരിക്കലും തൃപ്തിപ്പെടുകയില്ല
عَنكَ
X
നിന്നെ സംബന്ധിച്ച്
الْيَهُودُ
X
ജൂതര്‍
وَلَا النَّصَارَىٰ
X
ക്രൈസ്തവരും ഇല്ല
حَتَّىٰ تَتَّبِعَ
X
നീ പിന്‍പറ്റുന്നതുവരെ
مِلَّتَهُمْۗ
X
അവരുടെ മാര്‍ഗത്തെ
قُلْ
X
നീ പറയുക
إِنَّ هُدَى اللَّهِ
X
നിസ്സംശയം ദൈവിക മാര്‍ഗദര്‍ശനം
هُوَ الْهُدَىٰۗ
X
അതത്രെ നേരായ മാര്‍ഗദര്‍ശനം
وَلَئِنِ اتَّبَعْتَ
X
നീ പിന്‍പറ്റിയാല്‍
أَهْوَاءَهُم
X
അവരുടെ ഇച്ഛകളെ
بَعْدَ الَّذِي جَاءَكَ
X
നിനക്ക് വന്നുകിട്ടിയശേഷം
مِنَ الْعِلْمِۙ
X
യഥാര്‍ത്ഥ ജ്ഞാനത്തില്‍നിന്ന്
مَا لَكَ
X
നിനക്കില്ല, നിനക്കുണ്ടാവുകയില്ല
مِنَ اللَّهِ
X
അല്ലാഹുവി(ന്റെ നടപടിയി)ല്‍ നിന്ന്
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿2:120﴾ قَالَ
X
അദ്ദേഹം പറഞ്ഞു
هُمْ أُولَاءِ
X
അവരിതാ
عَلَىٰ أَثَرِي
X
എന്റെ പിന്നില്‍
وَعَجِلْتُ
X
ഞാന്‍ ധൃതിപ്പെട്ടു
إِلَيْكَ
X
നിന്റെ അടുത്തേക്ക്
رَبِّ
X
എന്റെ നാഥാ
لِتَرْضَىٰ
X
നീ തൃപ്തിപ്പെടാന്‍ വേണ്ടി
﴿20:84﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ وَلَسَوْفَ يُعْطِيكَ
X
നിശ്ചയം നിനക്ക് പിന്നീട് നല്‍കും
رَبُّكَ
X
നിന്റെ നാഥന്‍
فَتَرْضَىٰ
X
അപ്പോള്‍ നീ സംതൃപ്തനാകും
﴿93:5﴾