Repeated Words in Quran

< >
Total Found : 3
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ
X
സന്ദര്‍ഭം
جَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കി
خُلَفَاءَ
X
പ്രതിനിധികള്‍
مِن بَعْدِ عَادٍ
X
ആദിനു ശേഷം
وَبَوَّأَكُمْ
X
നിങ്ങള്‍ക്ക് അവന്‍ താമസമൊരുക്കിത്തരികയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
تَتَّخِذُونَ
X
നിങ്ങള്‍ ഉണ്ടാക്കുന്നു
مِن سُهُولِهَا
X
അതിലെ സമതലങ്ങളില്‍
قُصُورًا
X
കൊട്ടാരങ്ങള്‍
وَتَنْحِتُونَ
X
നിങ്ങള്‍ തുരക്കുന്നു
الْجِبَالَ
X
പര്‍വതങ്ങളെ
بُيُوتًاۖ
X
വീടുകളായി
فَاذْكُرُوا
X
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿7:74﴾ وَمِن ثَمَرَاتِ
X
ഫലങ്ങളില്‍ നിന്ന്
النَّخِيلِ
X
ഈത്തപ്പനയുടെ
وَالْأَعْنَابِ
X
മുന്തിരിയുടെയും
تَتَّخِذُونَ
X
നിങ്ങള്‍ ഉണ്ടാക്കുന്ന
مِنْهُ
X
അതില്‍ നിന്ന്
سَكَرًا
X
മദ്യം (ലഹരിയുണ്ടാക്കുന്നത്)
وَرِزْقًا
X
ആഹാരവും
حَسَنًاۗ
X
നല്ല
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനത്തിന്
يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നു
﴿16:67﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّتِي
X
ഒരുവളെപ്പോലെ
نَقَضَتْ
X
അവള്‍ ഉടച്ചു (പൊട്ടിച്ചു)
غَزْلَهَا
X
അവളുടെ നൂല്‍
مِن بَعْدِ
X
ശേഷം
قُوَّةٍ
X
ശക്തമായതിന്റെ
أَنكَاثًا
X
ഇഴകളായി
تَتَّخِذُونَ
X
നിങ്ങള്‍ സ്വീകരിക്കുന്നു
أَيْمَانَكُمْ
X
നിങ്ങളുടെ ശപഥങ്ങളെ
دَخَلًا
X
ചതിപ്രയോഗമായി
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
أَن تَكُونَ
X
ആയിത്തീരാന്‍ വേണ്ടി
أُمَّةٌ
X
ഒരു വിഭാഗം
هِيَ أَرْبَىٰ
X
ഏറെ വളര്‍ന്നത്
مِنْ أُمَّةٍۚ
X
(മറ്റൊരു) വിഭാഗത്തേക്കാള്‍
إِنَّمَا يَبْلُوكُمُ
X
നിങ്ങളെ പരീക്ഷിക്കുന്നതിന് മാത്രമാണ്
اللَّهُ
X
അല്ലാഹു
بِهِۚ
X
അത് നിമിത്തം
وَلَيُبَيِّنَنَّ
X
തീര്‍ച്ചയായും അവന്‍ വ്യക്തമാക്കിത്തരിക തന്നെ ചെയ്യും
لَكُمْ
X
നിങ്ങള്‍ക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
مَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെ
فِيهِ
X
അതില്‍
تَخْتَلِفُونَ
X
ഭിന്നിച്ചു കൊണ്ടിരുന്നവര്‍
﴿16:92﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
كَانَ
X
അവനായിരുന്നു
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ടവന്‍
فَفَسَقَ
X
അങ്ങനെ അവന്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِۗ
X
തന്റെ നാഥന്റെ
أَفَتَتَّخِذُونَهُ
X
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ
وَذُرِّيَّتَهُ
X
അവന്റെ സന്തതികളെയും
أَوْلِيَاءَ
X
രക്ഷാധികാരികളായി
مِن دُونِي
X
എന്നെ കൂടാതെ
وَهُمْ
X
അവരാകട്ടെ
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّۚ
X
ശത്രുവാകുന്നു
بِئْسَ
X
എത്ര ചീത്ത
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
بَدَلًا
X
പകരമായി ലഭിച്ചത്
﴿18:50﴾ وَتَتَّخِذُونَ
X
നിങ്ങള്‍ കെട്ടിപ്പൊക്കുകയാണോ
مَصَانِعَ
X
പടുകൂറ്റന്‍ കെട്ടിടങ്ങള്‍
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാമെന്ന ഭാവേന
تَخْلُدُونَ
X
നിങ്ങള്‍ എന്നും വസിക്കുന്നു
﴿26:129﴾