Repeated Words in Quran

< >
Total Found : 1
إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ الزَّانِيَةُ
X
വ്യഭിചാരിണി
وَالزَّانِي
X
വ്യഭിചാരിയും
فَاجْلِدُوا
X
നിങ്ങള്‍ അടിക്കുക
كُلَّ وَاحِدٍ
X
എല്ലാ ഓരോരുത്തരേയും
مِّنْهُمَا
X
അവരില്‍പെട്ട
مِائَةَ
X
നൂറ്
جَلْدَةٍۖ
X
അടി
وَلَا تَأْخُذْكُم
X
നിങ്ങളെ പിടികൂടരുത്
بِهِمَا
X
അവരോട്
رَأْفَةٌ
X
ദയ
فِي دِينِ اللَّهِ
X
അല്ലാഹുവിന്റെ നിയമം നടത്തുന്നതില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
وَلْيَشْهَدْ
X
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
X
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَائِفَةٌ
X
ഒരു സംഘം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍നിന്ന്
﴿24:2﴾