Repeated Words in Quran

< >
Total Found : 2
فَمَكَثَ
X
അങ്ങനെ അത് അല്‍പം താമസിച്ചു
غَيْرَ بَعِيدٍ
X
അധികമാവാതെ
فَقَالَ
X
അപ്പോള്‍ അതു പറഞ്ഞു
أَحَطتُ
X
ഞാന്‍ സൂക്ഷ്മമായി അറിഞ്ഞു
بِمَا لَمْ تُحِطْ بِهِ
X
നിങ്ങള്‍ സൂക്ഷ്മമായി അറിയാത്തത്
وَجِئْتُكَ
X
ഞാന്‍ താങ്കളുടെ അടുക്കല്‍ വന്നിരിക്കുന്നു
مِن سَبَإٍ
X
സബഇല്‍ നിന്ന്
بِنَبَإٍ
X
ഒരു വാര്‍ത്തയുമായി
يَقِينٍ
X
ഉറപ്പുള്ള
﴿27:22﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِن جَاءَكُمْ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
فَاسِقٌ
X
വല്ല തെമ്മാടിയും
بِنَبَإٍ
X
എന്തെങ്കിലും വാര്‍ത്തയുമായി
فَتَبَيَّنُوا
X
നിങ്ങള്‍ വ്യക്തമായി അന്വേഷിച്ചറിയുക
أَن تُصِيبُوا
X
നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാന്‍
قَوْمًا
X
ഏതെങ്കിലും ജനതക്ക്
بِجَهَالَةٍ
X
അറിയാതെ
فَتُصْبِحُوا
X
അങ്ങനെ നിങ്ങളാവാതിരിക്കാനും
عَلَىٰ مَا فَعَلْتُمْ
X
നിങ്ങള്‍ ചെയ്തതിന്റെ പേരില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿49:6﴾