Repeated Words in Quran

< >
Total Found : 5
لَّا يُؤَاخِذُكُمُ
X
നിങ്ങളെ പിടികൂടുകയില്ല
اللَّهُ
X
അല്ലാഹു
بِاللَّغْوِ
X
കാര്യമില്ലാത്തവക്ക്
فِي أَيْمَانِكُمْ
X
നിങ്ങളുടെ ശപഥങ്ങളില്‍
وَلَٰكِن
X
എന്നാല്‍
يُؤَاخِذُكُم
X
അവന്‍ നിങ്ങളെ പിടികൂടും
بِمَا كَسَبَتْ
X
പ്രവര്‍ത്തിച്ചതിന്
قُلُوبُكُمْۗ
X
നിങ്ങളുടെ മനസ്സുകള്‍
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
حَلِيمٌ
X
സഹനശീലനും
﴿2:225﴾ وَذَرِ
X
നീ വിട്ടേക്കുക
الَّذِينَ اتَّخَذُوا
X
ആക്കിയവരെ
دِينَهُمْ
X
തങ്ങളുടെ മതത്തെ(ജീവിത വ്യവസ്ഥയെ)
لَعِبًا
X
കളിയും
وَلَهْوًا
X
തമാശയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തിരിക്കുന്നു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോക
وَذَكِّرْ
X
നീ ഉദ്ബോധിപ്പിക്കുക
بِهِ
X
ഇതുകൊണ്ട്
أَن تُبْسَلَ
X
നാശത്തില്‍ അകപ്പെടുമെന്നതിനാല്‍
نَفْسٌ
X
ഒരാത്മാവും
بِمَا كَسَبَتْ
X
അത് ചെയ്തുകൂട്ടിയതിന്റെപേരില്‍
لَيْسَ
X
ഇല്ല
لَهَا
X
അതിന്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيٌّ
X
രക്ഷകന്‍
وَلَا شَفِيعٌ
X
ശിപാര്‍ശകനും ഇല്ല
وَإِن تَعْدِلْ
X
അത് പ്രായശ്ചിത്തം നല്‍കിയാലും
كُلَّ عَدْلٍ
X
എല്ലാ (വിധ)പ്രായശ്ചിത്തവും
لَّا يُؤْخَذْ
X
അത്(പ്രായശ്ചിത്തം)സ്വീകരിക്കപ്പെടുകയില്ല
مِنْهَاۗ
X
അതില്‍നിന്ന്(ആത്മാവില്‍നിന്ന്)
أُولَٰئِكَ
X
അവര്‍
الَّذِينَ أُبْسِلُوا
X
നാശത്തിലകപ്പെടുത്തപ്പെട്ടവരാണ്
بِمَا كَسَبُواۖ
X
അവര്‍ ചെയ്തുകൂട്ടിയതിന്റെപേരില്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
കുടിനീര്
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന വെള്ളത്തില്‍നിന്നുള്ള
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നവരായിരുന്നതിനാല്‍
﴿6:70﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ ظَهَرَ
X
പ്രകടമായിരിക്കുന്നു
الْفَسَادُ
X
കുഴപ്പം
فِي الْبَرِّ
X
കരയില്‍
وَالْبَحْرِ
X
കടലിലും
بِمَا كَسَبَتْ
X
പ്രവര്‍ത്തിച്ചത് നിമിത്തം
أَيْدِي النَّاسِ
X
മനുഷ്യരുടെ കൈകള്‍
لِيُذِيقَهُم
X
അവന്‍ അവരെ ആസ്വദിപ്പിക്കാനാണത്
بَعْضَ
X
ചിലതിന്റെ (ഫലം)
الَّذِي عَمِلُوا
X
അവര്‍ ചെയ്തു കൂട്ടിയതിന്റെ
لَعَلَّهُمْ
X
അവരായേക്കാം
يَرْجِعُونَ
X
അവര്‍ മടങ്ങുന്നു
﴿30:41﴾ الْيَوْمَ
X
ഇന്ന്
تُجْزَىٰ
X
പ്രതിഫലം നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
بِمَا كَسَبَتْۚ
X
അവന്‍ സമ്പാദിച്ചതിന്ന്
لَا ظُلْمَ
X
ഒരനീതിയുമില്ല
الْيَوْمَۚ
X
ഇന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം വിചാരണ ചെയ്യുന്നവനാണ്
﴿40:17﴾ وَمَا أَصَابَكُم
X
നിങ്ങളെ ബാധിച്ചിട്ടുള്ളത്
مِّن مُّصِيبَةٍ
X
വല്ല വിപത്തും
فَبِمَا كَسَبَتْ
X
പ്രവര്‍ത്തിച്ചതിന്റെ ഫലമാകുന്നു
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَيَعْفُو
X
അവന്‍ മാപ്പാക്കുന്നു
عَن كَثِيرٍ
X
പലതും
﴿42:30﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ كُلُّ نَفْسٍ
X
ഓരോ ആത്മാവും
بِمَا كَسَبَتْ
X
അത് നേടിയതിന്
رَهِينَةٌ
X
പണയമാകുന്നു
﴿74:38﴾