Repeated Words in Quran

< >
Total Found : 5
وَكَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചത്
مِنَ الْقُرُونِ
X
തലമുറകളില്‍നിന്ന്
مِن بَعْدِ
X
ശേഷം
نُوحٍۗ
X
നൂഹിന്റെ
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
بِذُنُوبِ
X
പാപത്തിന്റെ കാര്യത്തില്‍
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
بَصِيرًا
X
കാണുന്നവനുമായി
﴿17:17﴾ إِنَّ عِبَادِي
X
നിശ്ചയമായും എന്റെ അടിമകള്‍
لَيْسَ
X
ഇല്ല
لَكَ
X
നിനക്ക്
عَلَيْهِمْ
X
അവരുടെമേല്‍
سُلْطَانٌۚ
X
ഒരധികാരവും
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍
وَكِيلًا
X
ഭരമേല്‍പിക്കപ്പെടുന്നവനായി
﴿17:65﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَا
X
നാമാക്കി
لِكُلِّ نَبِيٍّ
X
എല്ലാ ഓരോ പ്രവാചകനും
عَدُوًّا
X
ശത്രുവിനെ
مِّنَ الْمُجْرِمِينَۗ
X
കുറ്റവാളികളില്‍പെട്ട
وَكَفَىٰ
X
മതി
بِرَبِّكَ
X
നിന്റെ നാഥന്‍തന്നെ
هَادِيًا
X
വഴികാട്ടിയായി
وَنَصِيرًا
X
സഹായിയായും
﴿25:31﴾ سَنُرِيهِمْ
X
അടുത്തു തന്നെ നാം അവര്‍ക്ക് കാണിച്ചു കൊടുക്കും
آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങള്‍
فِي الْآفَاقِ
X
വിവിധ ദിക്കുകളില്‍
وَفِي أَنفُسِهِمْ
X
അവരില്‍ തന്നെയും
حَتَّىٰ يَتَبَيَّنَ
X
വ്യക്തമാകുന്നതു വരെ
لَهُمْ
X
അവര്‍ക്ക്
أَنَّهُ الْحَقُّۗ
X
നിശ്ചയമായും ഇത് സത്യമാണെന്ന്
أَوَلَمْ يَكْفِ
X
(ഇവര്‍ക്ക്) മതിയായതല്ലേ
بِرَبِّكَ
X
നിന്റെ നാഥന്‍
أَنَّهُ
X
നിശ്ചയം അവനാണെന്നത്
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷി
﴿41:53﴾ يَا أَيُّهَا الْإِنسَانُ
X
അല്ലയോ മനുഷ്യാ
مَا غَرَّكَ
X
നിന്നെ ചതിയില്‍പെടുത്തിയതെന്താണ്?
بِرَبِّكَ
X
നിന്റെ നാഥന്റെ കാര്യത്തില്‍
الْكَرِيمِ
X
ഉദാരനായ
﴿82:6﴾