Repeated Words in Quran

< >
Total Found : 3
لَا
X
ഇല്ല
شَرِيكَ
X
പങ്കാളി
لَهُۖ
X
അവന്
وَبِذَٰلِكَ
X
അപ്രകാരമാണ്
أُمِرْتُ
X
എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാണ്
الْمُسْلِمِينَ
X
(അവനെ) അനുസരിക്കുന്നവരില്‍
﴿6:163﴾ قُلْ
X
നീ പറയുക
بِفَضْلِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണത്
وَبِرَحْمَتِهِ
X
അവന്റെ കാരുണ്യം കൊണ്ടും
فَبِذَٰلِكَ
X
അതിനെപ്പറ്റി
فَلْيَفْرَحُوا
X
അവര്‍ സന്തോഷിച്ചുകൊള്ളട്ടെ
هُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
അവര്‍ ശേഖരിച്ചുക്കൊണ്ടിരിക്കുന്നതിനേക്കാള്‍
﴿10:58﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْ شَاءَ
X
ഇച്ഛിച്ചിരുന്നെങ്കില്‍
الرَّحْمَٰنُ
X
പരമകാരുണികനായവന്‍
مَا عَبَدْنَاهُمۗ
X
ഞങ്ങള്‍ അവരെ ആരാധിക്കുമായിരുന്നില്ല
مَّا لَهُم
X
അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെ കുറിച്ച്
مِنْ عِلْمٍۖ
X
ഒരറിവും
إِنْ هُمْ إِلَّا يَخْرُصُونَ
X
അവര്‍ അനുമാനങ്ങള്‍ മെനഞ്ഞുണ്ടാക്കുകമാത്രമാണ്
﴿43:20﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَا هِيَ
X
ഇത് (ജീവിതം) അല്ല
إِلَّا حَيَاتُنَا الدُّنْيَا
X
നമ്മുടെ ഈ ഭൗതികജീവിതമല്ലാതെ
نَمُوتُ
X
നാം മരിക്കുന്നു
وَنَحْيَا
X
നാം ജീവിക്കുന്നു
وَمَا يُهْلِكُنَا
X
നമ്മെ നശിപ്പിക്കുന്നില്ല
إِلَّا الدَّهْرُۚ
X
കാലമല്ലാതെ
وَمَا لَهُم
X
(യഥാര്‍ത്ഥത്തില്‍) അവര്‍ക്കില്ല
بِذَٰلِكَ
X
അതിനെപ്പറ്റി
مِنْ عِلْمٍۖ
X
ഒരു വിവരവും
إِنْ هُمْ إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുക മാത്രമാണ്
﴿45:24﴾ سَلْهُمْ
X
നീ അവരോട് ചോദിക്കുക
أَيُّهُم
X
അവരില്‍ ആരാണ്
بِذَٰلِكَ
X
അതിന്
زَعِيمٌ
X
ഉത്തരവാദിത്തം ഏല്‍ക്കുന്നവന്‍
﴿68:40﴾