Repeated Words in Quran

< >
Total Found : 3
وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ تُسَبِّحُ لَهُ
X
അവന്റെ വിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു
السَّمَاوَاتُ
X
ആകാശങ്ങള്‍
السَّبْعُ
X
ഏഴ്
وَالْأَرْضُ
X
ഭൂമിയും
وَمَن فِيهِنَّۚ
X
അവയിലുള്ളവരും
وَإِن
X
ഇല്ല
مِّن شَيْءٍ
X
ഒരു വസ്തുവും
إِلَّا يُسَبِّحُ
X
വിശുദ്ധിയെ പ്രകീര്‍ത്തിക്കാതെ
بِحَمْدِهِ
X
അവനെ സ്തുതിക്കുന്നതോടൊപ്പം
وَلَٰكِن
X
പക്ഷേ
لَّا تَفْقَهُونَ
X
നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല
تَسْبِيحَهُمْۗ
X
അവരുടെ പ്രകീര്‍ത്തനം
إِنَّهُ
X
നിശ്ചയമായും അവന്‍
كَانَ
X
ആയിരിക്കുന്നു
حَلِيمًا
X
സഹനമുള്ളവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവനും
﴿17:44﴾ يَوْمَ
X
ദിവസം
يَدْعُوكُمْ
X
അവന്‍ നിങ്ങളെ വിളിക്കുന്ന
فَتَسْتَجِيبُونَ
X
അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യും
بِحَمْدِهِ
X
അവനെ സ്തുതിച്ചുകൊണ്ട്
وَتَظُنُّونَ
X
നിങ്ങള്‍ വിചാരിക്കുകയും ചെയ്യുന്ന (ദിവസം)
إِن لَّبِثْتُمْ
X
നിങ്ങള്‍ താമസിച്ചിട്ടില്ലെന്ന്
إِلَّا قَلِيلًا
X
അല്‍പമല്ലാതെ
﴿17:52﴾ وَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى الْحَيِّ
X
എന്നെന്നും ജീവിക്കുന്നവനില്‍
الَّذِي لَا يَمُوتُ
X
ഒരിക്കലും മരിക്കാത്ത
وَسَبِّحْ
X
അവന്റെ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുക
بِحَمْدِهِۚ
X
അവനെ കീര്‍ത്തിക്കുന്നതോടൊപ്പം
وَكَفَىٰ بِهِ
X
അവന്‍ തന്നെ മതി
بِذُنُوبِ
X
പാപങ്ങളെപ്പറ്റി
عِبَادِهِ
X
തന്റെ ദാസന്മാരുടെ
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവനായി
﴿25:58﴾